Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 04:55 pm IST
in India

സെയ്ന്‍ റൈജ് മുത്‌ലോങ്(മേഘാലയ): പ്രാദേശികത്തനിമകളിലൂടെ ഭാരതീയദര്‍ശനം വിളിച്ചോതി പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ ആയിരങ്ങള്‍ അണിനിരന്ന ആഘോഷം. ഖാസി-പ്‌നാര്‍ സമൂഹത്തിന്റെ ആദ്ധ്യാത്മിക സഭയായ സെങ് ഖിഹ്ലാങ്ങിന്റെ മുപ്പത്താറാമത് വാര്‍ഷികോത്സവമാണ് മേഘാലയയെ ആവേശഭരിതമാക്കിയത്.

പുരാതന ഭാരതത്തിന്റെ ആത്മസത്ത അറിയണമെങ്കില്‍ പാരമ്പര്യങ്ങള്‍ അവയുടെ ഏറ്റവും ജൈവികവും ആത്മീയവുമായ രൂപങ്ങളില്‍ തഴച്ചുവളരുന്ന വടക്കുകിഴക്കന്‍ മേഖലയിലേക്ക് നോക്കണമെന്ന് സെങ് ഖിഹ്ലാങ്ങിനെ അഭിസംബോധന ചെയ്ത ആര്‍എസ്എസ് അസം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി പറഞ്ഞു. 1981-ല്‍ നാല്പത് പേരില്‍ തുടങ്ങിയ സെങ് ഖിഹ്ലാങ് സാംസ്‌കാരിക തുടര്‍ച്ചയും തനിമയും ആത്മീയതയും അടയാളപ്പെടുത്തുന്ന വലിയ പാരമ്പര്യത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉര്‍മി റാണി, കൃഷക് പടോര്‍, ഹതക്, ഗുഹാക്ക് തുടങ്ങിയ ആദ്യകാല ഭരണാധികാരികള്‍ മേഘാലയയുടെ തനിമ ഉയര്‍ത്തിപ്പിടിച്ചു. 1835ല്‍ ബ്രിട്ടീഷ് അധിനിവേശം ഉണ്ടാകുന്നതുവരെ ജയന്തിയ ഭരണകൂടത്തിന്റെ തലസ്ഥാനമായിരുന്നു ജയന്തിയാപൂര്‍. യു ടിറോട്ട് സിംഗ്, യു കിയാങ് നങ്ബ, പാ ടോഗന്‍ സാങ്മ തുടങ്ങിയവര്‍ ഈ നാടിന്റെ പരമാധികാരവും തനിമയും സംരക്ഷിക്കുന്നതിനായി അധിനിവേശ ശക്തികള്‍ക്കെതിരെ പൊരുതി. പുരാതന നാഗരികതയുടെ സനാതന പ്രതീകങ്ങളായി മെന്‍ഹിറുകളുടെയും ഡോള്‍മെന്‍സിന്റെയും മെഗാലിത്തിക് പാരമ്പര്യങ്ങള്‍ നിലകൊള്ളുന്നുണ്ട്. ഇന്നത്തെ ബംഗ്ലാദേശിലെ നര്‍ത്തിയാങ് ദുര്‍ഗാ ക്ഷേത്രവും ജയന്തിയാങ് ശക്തിപീഠവും ലോകത്തോട് നമ്മുടെ ആത്മീയതയുടെ കരുത്ത് വെളിപ്പെടുത്തുന്നതാണ്, സുനില്‍ മൊഹന്തി പറഞ്ഞു.

വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങള്‍ക്ക് അടിവരയിടുന്നതാണ് മേഘാലയയുടെ ദാര്‍ശനിക ഐക്യം. നൈഷി, അപതാനി, ഗാലോ, മിഷിംഗ്‌സ്, കചാരി എന്നിവയുള്‍പ്പെടെ വടക്കുകിഴക്കന്‍ ഭാരതത്തിലുടനീളമുള്ള വിശ്വാസങ്ങള്‍ പഞ്ച ഭൂതാരാധന തന്നെയാണ്. ഭാരതീയ ലോകവീക്ഷണത്തില്‍, വൈവിധ്യമെന്നത് വ്യത്യാസമല്ല, ഏകാത്മകതയുടെ വിവിധ ആവിഷ്‌കാരങ്ങളാണ്.

പ്രാദേശിക വിശ്വാസ-പാരമ്പര്യങ്ങള്‍ ലോകത്തിലെ ആധുനിക നാഗരികതകളുടെ മാതാവാണ്. തനത് പാരമ്പര്യങ്ങളുടെ തകര്‍ച്ച മുഴുവന്‍ ലോകത്തിന്റെയും സാംസ്‌കാരികവും ആത്മീയവുമായ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മേഘാലയ ഉപമുഖ്യമന്ത്രി സ്‌നിയാവ്ഭലാങ് ധര്‍, സംസ്ഥാന മന്ത്രിമാരായ വൈലാദ്മികി ഷില്ല, സാന്‍ബോര്‍ ഷുള്ളൈ, നിയമസഭാ അംഗം മാത്യു ബിയോണ്ട്സ്റ്റാര്‍ കുര്‍ബ, ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അംഗം ലാസ്‌കി റിംബായ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Tags: MeghalayaIndian philosophyWestern Jaintia HillsSeng KhihlangKhasi-Pnar community36th annual festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേഘാലയയിലെ വെസ്റ്റ് ഗാരോ കുന്നുകളിൽ സംഘർഷത്തിനിടെയുണ്ടായ പോലീസ് വെടിവയ്‌പിൽ രണ്ട് പേർ മരിച്ചു ; ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

India

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

India

മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം : 10 പേർ മരിച്ചു , നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

India

യുവതലമുറയില്‍ പുകവലിയേക്കാളും മദ്യപാനത്തേക്കാളും അപകടം പിടിച്ച ഈ അഡിക്ഷൻ തടയാന്‍ ഒരു വഴിയേയുള്ളൂ….ഭാരതീയ സംസ്കാരത്തില്‍ വേരുറപ്പിക്കുക

India

മേഘാലയയിൽ നേരിയ ഭൂചലനം : ഹിമാലയൻ മേഖലയിലെ ടെക്റ്റോണിക് പ്രവർത്തനങ്ങൾ ഭൂകമ്പ സാധ്യത വർധിപ്പിക്കുന്നു 

പുതിയ വാര്‍ത്തകള്‍

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.