Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 09:45 am IST
inEducation

വിശദവിവരങ്ങള്‍ www.aiimsexams.ac.in ല്‍
അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 24 വൈകിട്ട് 5 മണിവരെ

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിവിധ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസുകള്‍) 2026 ഓഗസ്റ്റിലാരംഭിക്കുന്ന താഴെ കാണുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനില്‍ ഏപ്രില്‍ 24 വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം.

# ബിഎസ്സി (ഓണേഴ്സ്) നഴ്സിങ് (വനിതകള്‍ക്ക് മാത്രം)- ന്യൂദല്‍ഹി, ഭോപാല്‍, ഭുവനേശ്വര്‍, ഗുവാഹട്ടി, ജോധ്പൂര്‍, മംഗളഗിരി, നാഗ്പൂര്‍, റായ്‌പൂര്‍ അടക്കം വിവിധ എയിംസുകളിലായി ആകെ 1366 സീറ്റുകളാണുള്ളത്. പ്രവേശന യോഗ്യത- ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 55 ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

# ബിഎസ്സി നഴ്സിങ് (പോസ്റ്റ് ബേസിക്), ന്യൂദല്‍ഹി എയിംസില്‍ 50 സീറ്റുകള്‍. യോഗ്യത- പ്ലസ്ടു/തത്തുല്യം, ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറി അംഗീകൃത ഡിപ്ലോമ, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

# ബിഎസ്സി അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കോഴ്സുകള്‍- ഡന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, ഡന്റല്‍ ഹൈജീന്‍, ഓപ്പറേഷന്‍ തിയറ്റര്‍ ടെക്നോളജി, മെഡിക്കല്‍ റേഡിയോളജി ആന്റ് ഇമേജിങ് ടെക്നോളജി, മെഡിക്കല്‍ ഡയാലിസിസ് തെറാപ്പി ടെക്നോളജി, മെഡിക്കല്‍ ലാബറട്ടറി ടെക്നോളജി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍, റേഡിയോ തെറാപ്പി ടെക്നോളജി, ഓപ്പറേഷന്‍ തിയറ്റര്‍ ആന്റ് അസ്തേഷ്യ ടെക്നോളജി, റെസ്പിറേറ്ററി തെറാപ്പിസ്റ്റ്, കാര്‍ഡിയാക് ടെക്നോളജി, എന്‍ഡോസ്‌കോപ്പി ടെക്നോളജി, ഓപ്ടോമെട്രി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജി, യൂറോ ടെക്നോളജി അടക്കമുള്ള കോഴ്സുകളില്‍ വിവിധ എയിംസുകളിലായി 295 സീറ്റുകളുണ്ട്.

പ്രവേശന യോഗ്യത: ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 5 ശതമാനം മാര്‍ക്കിളവുണ്ട്.

എംഎസ്സി നഴ്സിങ്-സ്പെഷ്യലൈസേഷനുകള്‍- കാര്‍ഡിയോളജിക്കല്‍/സിഡബ്ല്യുഎസ് നഴ്സിങ്, ഓങ്കോളജിക്കല്‍ നഴ്സിങ്, ന്യൂറോ സയന്‍സ് നഴ്സിങ്, നെഫ്രോളജിക്കല്‍ നഴ്സിങ്, ക്രിട്ടിക്കല്‍ കെയര്‍ നഴ്സിങ്, പീഡിയാട്രിക് നഴ്സിങ്, സൈക്യാട്രിക് നഴ്സിങ്, ഒബ്സ്റ്റെട്രിക്കല്‍ ആന്റ് ഗൈനോക്കോളജിക്കല്‍ നഴ്സിങ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ്,
ട്രോമ ആന്റ് എമര്‍ജന്‍സി നഴ്സിങ്.

എംഎസ്സി- മെഡിക്കല്‍ അനാട്ടമി, മെഡിക്കല്‍ ബയോകെമിസ്ട്രി, ബയോഫിസിക്സ്, മെഡിക്കല്‍ ഫിസിയോളജി, മെഡിക്കല്‍ ഫാര്‍മാക്കോളജി, റിപ്രൊഡക്ടീവ് ബയോളജി ആന്റ് ക്ലിനിക്കല്‍ എംബ്രിയോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, മാസ്റ്റേഴ്സ് ഇന്‍ ബയോടെക്നോളജി.

പ്രവേശന യോഗ്യതകള്‍, അപേക്ഷിക്കേണ്ട രീതി, തെരഞ്ഞെടുപ്പ് നടപടികള്‍, കോഴ്സ് ഫീസ്, സീറ്റുകള്‍, സംവരണം അടക്കമുള്ള 2026 ലെ പ്രോസ്പെക്ടസ് www.aiimsexams.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്.

അപേക്ഷാ ഫീസ് 2000 രൂപ. എസ്സി/എസ്ടി/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 1600 രൂപ. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് വഴി ഫീസ് അടയ്‌ക്കാം. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.
പ്രവേശന പരീക്ഷ: ബിഎസ്സി (ഓണേഴ്സ്) നഴ്സിങ്, ജൂണ്‍ 27 ന്, ബിഎസ്സി അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കോഴ്സുകള്‍ക്ക് ജൂലൈ 4 ന്, എംഎസ്സി നഴ്സിങ്- ജൂണ്‍ 20 ന്, മറ്റ് എംഎസ്സി, എം ബയോടെക്നോളജി കോഴ്സുകള്‍ക്ക് ജൂണ്‍ 13 ന് നടത്തും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കോഴ്സുകള്‍ക്ക് വളരെ മിതമായ ഫീസ് നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വാര്‍ഷിക ട്യൂഷന്‍ ഫീസ് ബിഎസ്സി നഴ്സിങ്ങിന് 600 രൂപയാണ്. എല്ലാ കോഴ്സുകളുടെയും നിലവിലുള്ള ഫീസ് നിരക്കുകള്‍ പ്രോസ്പെക്ടസില്‍ ലഭ്യമാണ്. അപ്ഡേറ്റുകള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Tags: AIIMSB.Sc.M.Sc NursingB.Sc Allied Healthcare courses
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Kerala

കേരളത്തില്‍ എയിംസ് വരുമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.