Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 10:25 am IST
inVasthu

പലപ്പോഴും നമ്മൾ കഷ്ടപ്പെട്ട് പണിയെടുക്കുന്നു ഉണ്ടാവും. എന്നാൽ പേഴ്സിൽ പണം നിൽക്കില്ല. അത് പെട്ടെന്ന് തീർന്നു പോകുന്ന പോലെ അനുഭവപ്പെടാറുണ്ടോ? അതിനു കാരണം പേഴ്സിൽ നമ്മൾ ചെയ്യുന്ന ചെറിയ തെറ്റുകളാണ്. പ്രധാനമായും നമ്മളുടെ പേഴ്സ് നല്ല വൃത്തിയായി സൂക്ഷിക്കണം. മാത്രമല്ല പൊട്ടിയതോ കീറിയതോ ആയിട്ടുള്ള പേഴ്സുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒഴിവാക്കുക.പലരും ചെയ്യുന്ന ഒരു തെറ്റാണ് ആവശ്യമുള്ളതും ഇല്ലാത്തതുമായ പല സാധനങ്ങളും പേഴ്സിൽ അനാവശ്യമായി സൂക്ഷിച്ചു വയ്‌ക്കും. അങ്ങനെ ഒരിക്കലും ചെയ്യരുത്.

നമ്മുടെ പേഴ്സ് ആവശ്യമുള്ള വസ്തുക്കൾ പ്രധാനമായും പണം സൂക്ഷിക്കാനുള്ളതാണ്. അല്ലാതെ ബില്ലുകളോ പേപ്പറുകളോ മറ്റ് കാര്യങ്ങളും അതിന്റെ അകത്ത് വയ്‌ക്കാൻ പാടില്ല. ഇത് വാസുപ്രകാരം തെറ്റാണ് നെഗറ്റീവ് എനർജിയാണ് ഇത് പേഴ്സിൽ സൂക്ഷിക്കുക.അതേസമയം മറ്റു ചില കാര്യങ്ങൾ നമ്മൾ പേഴ്സിൽ സൂക്ഷിക്കുന്നത് പേഴ്സിൽ എപ്പോഴും പോസിറ്റീവ് എനർജി ഉണ്ടാകാനും പണം നിറയാനും സഹായിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.വാസ്തുശാസ്ത്രപ്രകാരം സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും അനാവശ്യ ചെലവ് നിയന്ത്രിക്കുന്നതിനും ആയി വ്യാഴാഴ്ച ദിവസം നിങ്ങളുടെ പേഴ്സിൽ മഞ്ഞൾ നിറമുള്ള അരി സൂക്ഷിക്കുക.

ഇത് കടലാസിലോ തുണിയിലോ പൊതിയുക ശേഷം പേഴ്സിൽ വയ്‌ക്കുന്നത് പണവുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും എന്നാണ് വിശ്വാസം.കൂടാതെ തിങ്കളാഴ്ച ദിവസങ്ങളിൽ നിങ്ങളുടെ പേഴ്സിൽ ഒരു ചെറിയ ചതുര വെള്ളി കഷ്ണം കരുതുക ഇത് പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുകയും സാമ്പത്തിക സ്ഥിരത കൊണ്ടുവരികയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ വെള്ളിയാഴ്ചകളിൽ ലക്ഷ്മി ദേവിയുടെ ഒരു ചെറിയ വ്യക്തമായ ചിത്രം നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക.

ഫോട്ടോ കേടു വരാത്തത് ആകാൻ ശ്രദ്ധിക്കണം. ഇത് സമ്പത്തിന് ആകർഷിക്കും എന്നാണ് വിശ്വാസം. കൂടാതെ വ്യാഴാഴ്ചകളിൽ നിങ്ങളുടെ പേഴ്സിൽ ഒരു ചെറിയ ഗോമതി ചക്രം സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ശമ്പളവും വരുമാനവും വർദ്ധിപ്പിക്കും. കടത്തിൽ നിന്നും മോചനം നൽകും. കൂടാതെ ബുധനാഴ്ചകളിൽ നിങ്ങളുടെ പേഴ്സിൽ രണ്ട് പച്ച ഏലക്ക കരുതുക. ഇത് ബിസിനസ് ഇടപാടുകൾ സമ്പത്തിന് ആകർഷിക്കൽ എന്നിവയ്‌ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു.

Tags: MoneyPurse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

Kerala

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

Kerala

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

Lifestyle

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.