Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

വ്യക്തി സ്വാതന്ത്യത്തില്‍ കടന്നുകയറരുത്, ഭരണഘടനയുടെ പേരില്‍ മതസ്വാതന്ത്ര്യം തകര്‍ക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 06:25 am IST
inKerala, India

ന്യൂദല്‍ഹി: ഭരണഘടനയിലെ ധാര്‍മികതയും നിര്‍ദേശക തത്വങ്ങളും ഉദ്ധരിച്ച്, മതങ്ങളിലെ സാമൂഹ്യ പരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുമോയെന്ന് സുപ്രീംകോടതി. ശബരിമലയിലെ യുവതി പ്രവേശനഹര്‍ജി പരിഗണിക്കവേ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് ഈ ചോദ്യം ഉന്നയിച്ചത്. ഭരണഘടനയുടെ 25 (രണ്ട് ബി) വകുപ്പ് പ്രകാരം സര്‍ക്കാരിനുള്ള ചില അധികാരങ്ങള്‍ സംബന്ധിച്ച ഈ ചോദ്യം ഉന്നയിച്ചത് ജസ്റ്റിസ്ജോയ് മല്ല്യ ബാഗ്ചിയാണ്.

പരിഷ്‌കരണം സാമൂഹ്യ ക്ഷേമം എന്നിവ മുന്‍നിര്‍ത്തി, മതകാര്യങ്ങളില്‍ നിയമമുണ്ടാക്കാനും പൊതു സ്വഭാവമുള്ള ഹിന്ദു മതസ്ഥാപനങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കാനും സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്. ഭരണഘടനാപരമായ ധാര്‍മികത, ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിച്ച്, ഈ വകുപ്പ് ഉപയോഗിച്ച്, മതങ്ങള്‍ക്കു മേല്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിക്കുമോ? സാമൂഹ്യ പരിഷ്‌ക്കരണം, സാമൂഹ്യക്ഷേമം എന്നൊക്കെ പറയുന്നത് എന്താണ്? ഇവയുടെ മറവില്‍ സര്‍ക്കാരുകള്‍ക്ക് മതങ്ങള്‍ക്കുമേല്‍ നിയമം കൊണ്ടുവരാന്‍ സാധിക്കുമോ? അദ്ദേഹം ആരാഞ്ഞു.

സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സുപ്രധാനമാണെങ്കിലും മതസ്വാതന്ത്ര്യവും നിര്‍ണായകമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു. ഭരണഘടനയുടെ 25 ാം വകുപ്പ് ഉപയോഗിച്ചുള്ള നിയമ
നിര്‍മാണത്തില്‍ വളരെ ശ്രദ്ധിക്കണം. സാമൂഹ്യ പരിഷ്‌ക്കരണത്തിനുള്ള ആവശ്യകതയും അതിന്റെ ലക്ഷ്യവും തമ്മില്‍ വ്യക്തമായ ബന്ധം വേണം. അല്ലെങ്കില്‍ ഈ വകുപ്പ് ഉപയോഗിച്ചുള്ള നിയമനിര്‍മാണം ക്രമേണ മതസ്വാതന്ത്ര്യം നശിപ്പിക്കും. സുപ്രധാനമല്ലാത്ത മതാചാരങ്ങളെ പോലും ബഹുമാനിക്കണം, മതാചാരങ്ങളും ശീലങ്ങളും വെറുതേ തള്ളാനാവില്ല. അവ അവശ്യമല്ലെങ്കില്‍ പോലും പാരമ്പര്യത്തിന്റെ ഭാഗമാണെങ്കില്‍ ബഹുമാനിക്കണം, അദ്ദേഹം പറഞ്ഞു.

ആരുടെയും വ്യക്തി സ്വാതന്ത്ര്യത്തില്‍ കടന്നു കയറരുതെന്നും ഭരണഘടനയുടെ പേരില്‍, മതാവകാശങ്ങള്‍ നിയന്ത്രിക്കരുതെന്നും വിവിധ സംഘടനകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

Tags: Supreme CourtSabarimala templeശബരിമല യുവതി പ്രവേശം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

India

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

India

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.