Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

അരവിന്ദ് കെജ്രിവാള്‍ പ്രതിയായ സിബിഐയുടെ എക്സൈസ് നയ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പിന്മാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി തള്ളി ജസ്റ്റിസ് സ്വർണകാന്ത ശർമ്മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 01:21 am IST
in India

ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള്‍ പ്രതിയായ സിബിഐയുടെ എക്സൈസ് നയ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പിന്മാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി തള്ളി ജസ്റ്റിസ് സ്വർണകാന്ത ശർമ്മ.

താന്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന കെജ്രിവാളിന്റെ ഹരജി താൻ അംഗീകരിച്ചാല്‍ അത് മോശം കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു. പക്ഷപാതം കാണിക്കുമെന്ന തെളിയിക്കപ്പെടാത്തതും അടിസ്ഥാനരഹിതവുമായ ആരോപണം ജഡ്ജിയുടെ മേല്‍ ചുമത്തുന്നതിലൂടെ നീതിന്യായ കോടതിയുടെയാകെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് അവർ പറഞ്ഞു.വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചും ഭീഷണിപ്പെടുത്തിയുമുള്ള നീക്കങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ജസ്റ്റിസ് ശർമ വ്യക്തമാക്കി. കോടതി മുറിയില്‍ നാടകീയമായ രംഗങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

“ഇന്ന് ഞാൻ ഒരു കക്ഷിയുടെ നീതിയല്ല നടപ്പാക്കുന്നത്, മറിച്ച്‌ ഒരു കക്ഷി എന്നെയും ഈ നീതിന്യായ വ്യവസ്ഥയെയും തന്നെ പ്രതിക്കൂട്ടില്‍ നിർത്തിയിരിക്കുകയാണ്” ജസ്റ്റിസ് ശർമ വികാരാധീനയായി പറഞ്ഞു. ഒരു ജഡ്ജി സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളെയും ഭീഷണികളെയും ഭയന്ന് കേസുകളില്‍ നിന്ന് പിന്മാറാൻ തുടങ്ങിയാല്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥ തകരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പിന്‍മാറണമെന്നതിന് കെജ്രിവാള്‍ നിരത്തിയ എട്ട് വാദങ്ങളും ഖണ്ഡിച്ച് ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ. ഇതോടെ സ്വര്‍ണ്ണകാന്ത ശര്‍മ്മയ്‌ക്ക് കയ്യടി ഉയരുകയാണ്. ഇത് ഒരു ഒന്നൊന്നര ജഡ്ജി തന്നെ എന്നും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വരുന്നു.

ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മകനും മകളും കേന്ദ്ര സർക്കാരിന്റെ അഭിഭാഷക പാനലിലുണ്ടെന്നും, അവർക്ക് കേസുകള്‍ അലോട്ട് ചെയ്യുന്നത് സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയാണെന്നും, അദ്ദേഹമാണ് തനിക്കെതിരായ കേസില്‍ കോടതിയില്‍ ഹാജരാകുന്നതെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പക്ഷപാതപരമായ വിധിക്ക് കാരണമാകുമെന്ന കെജ്രിവാളിന്റെ വാദത്തെ സ്വര്‍ണകാന്ത ശര്‍മ്മ തള്ളി. പക്ഷപാതമുണ്ടാകും എന്നത് ഒരു ന്യായമായ ആശങ്കയാണെന്ന് കെജ്‌രിവാള്‍ വാദിച്ചു. എന്നാല്‍ കെജ്‌രിവാള്‍ പറഞ്ഞ കാരണങ്ങള്‍ അംഗീകരിച്ചാല്‍ രാജ്യത്തുടനീളമുള്ള എല്ലാ ജഡ്ജിമാരുടെയും ബന്ധുക്കള്‍ സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായിരിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. അവരെല്ലാം രാഷ്‌ട്രീയ നേതാക്കളുടെ കേസുകളില്‍ വാദം കേള്‍ക്കാൻ അയോഗ്യരായി മാറും. ഇതൊരു തെറ്റായ കീഴ്‌വഴക്കമായിരിക്കുമെന്നും സ്വർണകാന്ത ശര്‍മ്മ പറഞ്ഞു.

ജഡ്ജിയുടെ മക്കള്‍ എങ്ങനെ ജീവിക്കണമെന്ന് കേസില്‍ ഉള്‍പ്പെട്ടവരല്ല തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസ് സ്വർണകാന്ത ശര്‍മ തിരിച്ചടിച്ചു. ഈ കേസില്‍ നിന്ന് താൻ പിൻമാറിയാല്‍ അത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും. സമ്മര്‍ദ്ദത്തിന് മുമ്പില്‍ താൻ തല കുനിക്കില്ലെന്നും അവർ വ്യക്തമാക്കി.

ജസ്റ്റിസ് ശർമ്മ ബിജെപി, ആർഎസ്‌എസ് എന്നീ സംഘടനകളുമായി ബന്ധപ്പെട്ട ആധിവക്ത പരിഷത്ത് പരിപാടിയില്‍ നാല് തവണ പങ്കെടുത്തു എന്നതായിരുന്നു ഇവര്‍ പിന്‍മാറണമെന്നതിന് കെജ്രിവാള്‍ നിരത്തിയ മറ്റൊരു ന്യായവാദം. ഇതിനെയും സ്വര്‍ണ്ണകാന്ത ശര്‍മ്മ തള്ളി. എന്ന് ഏപ്രില്‍ 13ന് നടന്ന വാദം കേള്‍ക്കലില്‍ കെജ്‌രിവാള്‍ പ്രസ്താവിച്ചിരുന്നു.

നേരത്തെ കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്ന് വിധിച്ചത് ജസ്റ്റിസ് സ്വർണകാന്ത ശർമയായിരുന്നു. ഇതിനുപിന്നാലെയാണ് അവർക്ക് നിഷ്പക്ഷതയില്ലെന്ന് ആരോപിച്ച്‌ കെജ്രിവാള്‍ കോടതിയെ സമീപിച്ചത്.

Tags: kejriwalArvind KejriwalLatest newsSwarna Kantha SharmaJustice Swarna Kantha SharmaCBI caseLiquor policy case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)
India

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)
India

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.