Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 09:49 am IST
inEntertainment

രേണു സുധിക്ക് എതിരെ കൂടുതൽ തെളിവുകളുമായി യുട്യൂബർ ഷെഫീന ബീവി രംഗത്ത്. നല്ല ഉദ്ദേശത്തോടെയോ പ്രമോഷന് വേണ്ടിയോ അല്ല രേണു ദുബായ് യാത്രകൾ നടത്തുന്നതെന്ന് ഷെഫീന ബീവി. കഴിഞ്ഞ ദിവസവും സമാന വിഷയത്തിൽ ഷെഫീന ബീവി വീ‍ഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോയിൽ പങ്കിട്ട ഓഡിയോ ക്ലിപ്പ് എഐ ജനറേറ്റഡാണെന്ന ആരോപണം വന്നതോടെയാണ് കൂടുതൽ തെളിവുകളും ഒറിജിനൽ ഓഡിയോകളുമായും ഷെഫീന എത്തിയത്.

 

ഞാൻ കഴിഞ്ഞ ദിവസം ഷെയർ ചെയ്ത വോയ്സ് എഐ ജനറേറ്റഡാണെന്ന സംശയം പലരും പ്രകടിപ്പിച്ച് കണ്ടു. അതിന് ചിലർ നറേഷൻ കൊടുക്കുന്നതും അത്തരത്തിലാണ്. ഞാൻ‌‍ പങ്കുവെച്ചത് എഐ ജനറേറ്റഡ് വോയ്സ് അല്ല. പകരം സൗണ്ടിൽ മോഡുലേഷൻ കൊണ്ടുവന്നതാണ്.

 

ആ വോയ്സ് തന്നയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയാൽ അവർക്ക് അത് ആപത്താകും എന്ന് കരുതിയാണ് അങ്ങനെ ചെയ്തതും. അല്ലാതെ രേണുവിനെ പെടുത്താൻ എഐ വഴി വോയ്സ് ഉണ്ടാക്കിയതല്ല. ഇവളെ ഇല്ലാതാക്കിയിട്ട് എനിക്ക് എന്ത് കിട്ടാനാണ്. ഇപ്പോഴിതാ രേണുവിന് എതിരെ കൂടുതൽ തെളിവുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. അത് ഞാൻ പുറത്ത് വിടുകയാണ്. എന്റെ സെക്കന്റ് ഹോമാണ് ദുബായ്.

 

അത്യാവശ്യം അസോസിയേഷനിൽ എല്ലാം സജീവമായിരുന്ന ആളുമാണ് ഞാൻ. രേണുവിന്റെ വിവരങ്ങൾ പുറത്ത് വിട്ട് തുടങ്ങിയശേഷം എനിക്ക് വലിയ രീതിയിൽ‌ അറ്റാക്ക് വരുന്നുണ്ട്. എന്റെയും കുടുംബത്തിന്റെയും ലൈഫ് റിസ്ക്കിലാണെന്ന് എനിക്ക് അറിയാം. ദുബായിൽ ആയിരുന്നപ്പോൾ ഒരു കോംപ്രമൈസിനും ഞാൻ പോയിട്ടില്ല. അങ്ങനെ പോയാൽ കോടീശ്വരിയാകാമെന്നത് എനിക്കും അറിയാമെന്നും ഷെഫീന ബീവി പറഞ്ഞു.

 

ഷെഫീന പുറത്ത് വിട്ട പുതിയ ഓഡിയോയിൽ രേണുവിനെ കുറിച്ച് ഒരു സ്ത്രീ പറയുന്നത് ഇങ്ങനെയാണ്…. ബാർ റെസ്റ്റോറന്റിന്റെ മറവിൽ ഗോൾഡ് ബിസിനസും മയക്ക് മരുന്ന് കച്ചവടവും മാത്രമാണ് ഇവിടെ നടക്കുന്നത്. നാല് വർഷം സ്പാ ഫീൽഡിൽ ഉണ്ടായിരുന്നതുകൊണ്ട് ഇതെല്ലാം എനിക്ക് പച്ചവെള്ളം പോലെ അറിയാം. നമ്മളെ അവർ ഉപയോഗിക്കും എന്ന് മനസിലായപ്പോഴാണ് ഞാൻ ഇതിൽ നിന്നെല്ലാം വിട്ടുപോയത്.

 

റാസൽഖൈമയിൽ കഴിഞ്ഞ പ്രാവശ്യം രേണു വന്നപ്പോൾ ഒരുപാട് പേർക്കൊപ്പം കഴിഞ്ഞു. എനിക്ക് അറിയാവുന്നവർ അക്കൂട്ടത്തിലുണ്ട്. ശരീരം വിൽപ്പനയാണ് നടക്കുന്നത്. പാഡിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തുന്നത്. ഇതെല്ലാം ഇവിടെ സ്ഥിരമായി നടക്കുന്ന പരിപാടികളാണ്. ജീൻസിൽ ഒളിപ്പിച്ചും കടത്തും. പക്ഷെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്.

 

സ്ഥിരം പോയി വരുന്ന കാരിയേഴ്സ് നിരവധിയുണ്ട്. ഡാൻസ് ബാറിന്റേയും സ്പായുടേയും മറവിൽ സ്വർണ കടത്തും പെൺവാണിഭവും ഡ്രഗ് മാഫിയയുമാണ് ഉള്ളത്. കൂടുതൽ ഡീറ്റെയ്ൽസ് ഞാൻ ചേച്ചിക്ക് സംഘടിപ്പിച്ച് തരാം. രേണുവിന്റെ സെലിബ്രിറ്റി എന്ന ടാഗ് കണ്ടാണ് പലരും അവരുടെ അടുത്തേക്ക് ചെല്ലുന്നത്. ഒരുപാട് പണം ഇറക്കിയാണ് രേണുവിനെ കൊണ്ടുവരുന്നത്.

 

മൂന്ന് ലക്ഷം വരെ രേണുവിന് കൊടുക്കുന്നുണ്ട്. മണിക്കൂറിനാണ് കാശ് കൊടുക്കുന്നത്. നമ്മൾ ഇതെല്ലാം അറിയുന്നുവെന്ന് അവർക്ക് അറിയില്ല. ഫോട്ടോകൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. രേണു നന്നായി സിഗരറ്റ് വലിക്കും. പിന്നെ രേണുവിന് അടുത്തേക്ക് നമ്മളെ അടുപ്പിക്കില്ല. രേണുവിന് സ്പെഷ്യൽ റൂമും ട്രീറ്റുമാണ് കൊടുക്കുന്നത്. ദുബായിൽ വന്നാൽ മറ്റുള്ളവരോട് മിണ്ടാൻ രേണുവിന് അവസരം ഇല്ല.

 

പതിനഞ്ച് ദിവസം തുടർച്ചയായി ബുക്കിങ് ഉണ്ടെങ്കിൽ മാത്രമെ ദുബായിലേക്ക് രേണു വരാറുള്ളു എന്നുമാണ് ഓഡ‍ിയോയിൽ പറയുന്നത്. രേണു നിരന്തരമായി ദുബായ് യാത്രകൾ നടത്തുന്നതിനെ കുറിച്ച് ആദ്യം സംശയം പ്രകടിപ്പിച്ച് എത്തിയ ആളും ഷെഫീന ബീവി തന്നെയായിരുന്നു.

Tags: DubaiGold SmugglingYoutuberLatest newsRenu SudhiShefeena beevi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.