Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 08:29 am IST
in India, Entertainment

ചെന്നൈ:  സിനിമാതാരം വിജയും ഭാര്യ സം​ഗീത സ്വർണലിം​ഗവും തമ്മിലുള്ള വിവാഹമോചന കേസിൽ പുതിയ വഴിത്തിരിവെന്ന് റിപ്പോർട്ട്. സം​ഗീത സമർപ്പിച്ച വിവാഹ മോചന ഹർജി ഇന്ന് കോടതി പരി​ഗണിക്കാനിരിക്കെ പരസ്പര ധാരണയോടെ വേർപിരിയാനുള്ള തീരുമാനത്തിലേക്ക് ഇരുവരും എത്തിയതാണെന്നാണ് ലഭിക്കുന്ന വിവരം. അഭിഭാഷകരുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനമെന്ന് അറിയുന്നു. കുടുംബവുമായി ബന്ധപ്പെട്ട ഒരു ജ്യോത്സ്യന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ നടന്നതെന്നും സൂചനകളുണ്ട്.

സംഗീതയ്‌ക്ക് നഷ്ടപരിഹാരം നൽകാനും മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും വിജയ് തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 250 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതെന്ന വിവരവും പുറത്ത് വരുന്നു.

സം​ഗീത സമർപ്പിച്ച വിവാഹമോചന ഹർജി ചെങ്കൽപേട്ട് കുടുംബ കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. കോടതി ഹർജി സ്വീകരിച്ചതോടെ വിജയ് നേരിട്ട്ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിജയ് വെളിപ്പെടുത്തിയ സ്വത്തുക്കളുടെ അടിസ്ഥാനത്തിൽ തനിക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മക്കൾക്കുള്ള അവകാശ വിഹിതവും ഉറപ്പാക്കണമെന്നതാണ് അവരുടെ നിലപാട്.

ഇതിനിടെ, ഈ വിഷയത്തിൽ വിജയ്‌യോ സംഗീതയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫെബ്രുവരിയിലായിരുന്നു സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. വിജയ് മറ്റൊരു നടിയുമായി വിവാഹേതര ബന്ധത്തിലാണെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. കേസ് പരിഗണിക്കുമ്പോൾ വിജയ് കോടതിയിൽ നേരിട്ട് ഹാജരാകുമോ എന്നത് തമിഴ്‌നാട്ടിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

1999 ഓഗസ്റ്റ് 25ന് ആണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. വിജയ്‍യുടെ ആരാധികയായിരുന്ന സംഗീത, 1996 ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാകെ’ എന്ന സിനിമയുടെ ചിത്രത്തിന്റെ വിജയത്തിന് ആശംസകൾ അറിയിക്കാനായി യുകെയിൽനിന്ന് ചെന്നൈയിൽ എത്തിയിരുന്നു. ആ കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് ഇരുവരും അടുപ്പത്തിലായത്. ഇരുവർക്കും രണ്ടു മക്കളാണുള്ളത്. മകൻ ജെയ്‌സൺ സഞ്ജയ്, മകൾ ദിവ്യ സാഷ.

Tags: Actor Vijay Divorce
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.