Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 03:16 pm IST
inAstrology

ഭൂമിയോട് ചേർന്ന് നിൽക്കുന്ന ചന്ദ്രന് ഭൂമിയിലെ ജീവജാലങ്ങളുടെ മാനസിക വ്യാപാരങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തിങ്കളാഴ്ചയുടെ അധിപൻ ചന്ദ്രനാണ്. തിങ്കളാഴ്ച ജനിച്ചവരുടെ സ്വഭാവത്തിലെ പ്രത്യേകതകൾ എന്തെന്ന് നോക്കാം.

ദയയുള്ളവരും എളിമയുള്ളവരുമാണ്. ഏതു സാഹചര്യത്തോടും പൊരുത്തപ്പെടുന്നവരുമായിരിക്കും. അധികാരഭാവം ഇവരുടെ സ്വഭാവത്തിന്റെ ഭാഗമാണ്, എന്നിരുന്നാലും സംരക്ഷിക്കുന്ന സ്വഭാവം ഇവരുടെ പ്രത്യേകതയാണ്. അസാമാന്യ ഓർമശക്തിക്ക് ഉടമയാണ് ഇക്കൂട്ടർ

കുടുംബജീവിതത്തെ ഏറെ സ്നേഹിക്കുന്നവരാണിവർ, അമ്മയോടായിരിക്കും ഇവർക്ക് ഏറെ പ്രിയം. ഇവരുടെ ജീവിത കാഴ്ചപ്പാടുകളെ സ്വാധീനിക്കാൻ സ്ത്രീകൾക്ക് കഴിയും. മറ്റുള്ളവർ എന്തുപറഞ്ഞാലും സ്വന്തമായുള്ള അനുഭവത്തിൽ നിന്നെ ഇവർ തീരുമാനങ്ങൾ സ്വീകരിക്കാറുള്ളു. സ്വയം തിരിച്ചറിവ് ഇവരുടെ പ്രത്യേകതയാണ് .

ഇവരുടെ ഭാഗ്യസംഖ്യ രണ്ടാണ്. ശിവ, ഗണപതി പൂജ തിങ്കളാഴ്ച ദിവസം ചെയ്യുന്നത് ഇവർക്ക് ഗുണകരമാണ്. കഠിനാധ്വാനികളായ ഇവരുടെ ആത്മാർത്ഥതയും സമർപ്പണവും ജീവിത വിജയത്തിന് കാരണമാകും. സ്വയം സംരംഭങ്ങളിലും ഇവർക്ക് തിളങ്ങാനാകും

കുടുംബാംഗങ്ങളെ സംരക്ഷിക്കുവാൻ വേണ്ടി ജനിച്ചവരാണോ ഇവർ എന്ന് തോന്നിപ്പോകും. സംരക്ഷണസ്വഭാവം ചിലപ്പോൾ അധികാരപ്രകടനമായി തെറ്റിധരിക്കപ്പെടാം. പെട്ടെന്നുള്ള വികാരപ്രകടനങ്ങൾ അബദ്ധമാകാതെ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ വികാരങ്ങളെ ഇവർ ഏറെ മാനിക്കുന്നു. സ്വാർഥ ചിന്താഗതി മാറ്റിയാൽ ഇവരുടെ ജീവിതം ശോഭനമായിരിക്കും

 

Tags: astro news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

Astrology

2026 വ്യാഴ മാറ്റം: മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.