Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 06:29 am IST
inKerala, India

ന്യൂദല്‍ഹി: മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി. ദല്‍ഹി രമേശ് നഗര്‍ ഹെഡ്പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന്‍ വൈശാഖ് ശേഖറാണ് വീണുകിട്ടിയ മൂന്ന് ലക്ഷം രൂപ ഉടമയ്‌ക്ക് തിരിച്ച് നല്‍കി മാതൃകയായത്.

ദല്‍ഹിയിലെ സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ സ്ഥാപകനായ അനൂജ് ശര്‍മ്മയുടെ കയ്യിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ യാത്രക്കിടെ നഷ്ടപ്പെടുകയായിരുന്നു. ഈ പണം ഡ്യൂട്ടിക്കിടെ വൈശാഖ് ശേഖറിന് വീണുകിട്ടി. പണം കിട്ടിയ വിവരം തൊട്ടടുത്ത കെട്ടിടത്തിലുള്ളവരെ അറിയിച്ച വൈശാഖ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാമെന്നും അറിയിച്ചു. പണം നഷ്ടപ്പെട്ട ആള്‍ തിരക്കി വന്നാല്‍ ബന്ധപ്പെടാനായി ഫോണ്‍ നമ്പറും നല്‍കി. പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരക്കിയെത്തിയ അനൂജ് ശര്‍മ്മ വൈശാഖ് ശേഖറിന് പണം ലഭിച്ചതറിഞ്ഞ് അദ്ദേഹത്തെ ബന്ധപ്പെട്ടു. ഈ സമയം പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയിലായിരുന്നു വൈശാഖ്. തുടര്‍ന്ന് അനൂജ് ശര്‍മ്മയ്‌ക്ക് പണം കൈമാറി. നഷ്ടപ്പെട്ട പണം തിരിച്ചുനല്‍കിയ വൈശാഖിനെ അനൂജ് ശര്‍മ്മ നന്ദി അറിയിച്ചു. തപാല്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം വൈശാഖിനെ അഭിനന്ദിച്ചു.

ബിജിഡികെഎസ് (ബിഎംഎസ്) കേരള സര്‍ക്കിള്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറിയായ വൈശാഖ് ഒരു വര്‍ഷം മുമ്പാണ് സ്ഥലംമാറ്റം ലഭിച്ച് ദല്‍ഹിയിലെത്തിയത്. പത്തനംതിട്ട കോന്നി എലിയറക്കല്‍ തടത്തില്‍ വീട്ടില്‍ പരേതനായ ടി.ആര്‍. രാജശേഖരപിള്ളയുടെയും പി.ആര്‍. രമണിയുടെയും മകനാണ്. സഹോദരന്‍: വിഷ്ണു ശേഖര്‍.

 

Tags: Malayali is a symbol of honestyPostman Vysakh Shekhar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.