Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 05:29 am IST
inKerala

കൊച്ചി: മധ്യപ്രദേശിലെ പ്രായപൂര്‍ത്തിയാകാത്ത വൈറല്‍ പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാന്‍ ഖാനും കൊച്ചിയില്‍ രഹസ്യകേന്ദ്രത്തിലുണ്ടെന്നു സൂചന. ഇരുവര്‍ക്കും ഒളിത്താവളവും എല്ലാ സൗകര്യവുമൊരുക്കുന്നത് സിപിഎമ്മും ജിഹാദികളുമാണെന്നാണ് വിവരം.

എറണാകുളത്തെ വിവിധ മേഖലകള്‍ ജിഹാദികളുടെയും നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെയും ശക്തി കേന്ദ്രങ്ങളാണ്. ഇവര്‍ക്ക് ഒളിത്താവളമൊരുക്കാനും സംരക്ഷിക്കാനും ഭീകരര്‍ക്കു ബുദ്ധിമുട്ടില്ല. സിപിഎമ്മും സര്‍ക്കാരും ഭീകരര്‍ക്ക് അനുകൂല നിലപാടെടുക്കുന്നതിനാല്‍ പോലീസ് നിഷ്‌ക്രിയമാണ്. മധ്യപ്രദേശ് പോലീസ് അന്വേഷണവുമായി കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും വിവരങ്ങളൊന്നും കേരള പോലീസ് നല്കുന്നില്ലെന്നാണ് ആക്ഷേപം. ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിയും എവിടെയുണ്ടെന്നു കേരള പോലീസിനറിയാമെന്നാണ് സൂചന. എന്നാല്‍ ഇതു രഹസ്യമായി വച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഹൈക്കോടതി ഫര്‍മാന്‍ ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ പോലീസ് ഇപ്പോഴത്തെ നിസംഗത തുടരും. കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ മാത്രം എന്തെങ്കിലും ചെയ്താല്‍ മതിയെന്നാണ് തത്ത്വത്തില്‍ കേരള പോലീസ് തീരുമാനം. ഇതിനിടെ മധ്യപ്രദേശ് പോലീസ് ഇവരെ കണ്ടെത്തുകയാണെങ്കില്‍ ഇടപെടേണ്ടതില്ലെന്നാണ് പോലീസ് നിലപാട്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞുള്ള വിവരങ്ങള്‍ മധ്യപ്രദേശ് പോലീസിന് കൈമാറിയതായാണ് സിറ്റി പോലീസ് കമ്മിഷണര്‍ പറയുന്നത്. ഫലത്തില്‍ ഇവരെ കണ്ടെത്താനുള്ള സാധ്യതകള്‍ തിങ്കളാഴ്ച വരെ മങ്ങുകയാണ്.
ഏതെങ്കിലും തരത്തില്‍ ഹൈക്കോടതിയില്‍ നിന്നു തിരിച്ചടി വരാതിരിക്കാനുള്ള ശ്രമം സിപിഎം ആരംഭിച്ചിട്ടുണ്ട്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും വിദ്യാഭ്യാസ മന്ത്രിയും എംപിയും വിവാഹത്തിന് എല്ലാ സൗകര്യവുമായി രംഗത്തുണ്ടായിരുന്നതും റിയല്‍ കേരള സ്റ്റോറിയായി ആഘോഷിച്ചതും തിരിച്ചടിയായി.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നതു പുറത്തായത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. അതുകൊണ്ടുതന്നെയാണ് ഫര്‍മാന്‍ ഖാനെ സംരക്ഷിക്കാന്‍ സിപിഎം ഒന്നടക്കം രംഗത്തിറങ്ങിയിരിക്കുന്നത്.

Tags: jihadistsCPM KeralaMonalisa BhosleMohammed Farman Khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

ലെന രാത്രി സിസിടിവിയില്‍ ഒരു മനുഷ്യ രൂപം കണ്ടു….ഇത് കണ്ട എയ്ഞ്ചര്‍ നമ്പേഴ്സ് എന്താണ് ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.