Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 05:12 am IST
in Kerala

തിരുവനന്തപുരം: ഡോ. വിനു തോമസിനെ പ്രൊഫസര്‍ പദവിയില്‍ നിന്ന് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ തരംതാഴ്‌ത്തിയിട്ടും സാങ്കേതിക സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറും ഡീനുമായി തുടരാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഒത്താശ.

അയോഗ്യനായതുകൊണ്ട് പകരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് പ്രൊഫസറെ ഡെപ്യൂട്ടേഷനില്‍ നിയമിക്കണമെന്ന കെടിയു വിസി ഡോ. സിസാ തോമസിന്റെ അപേക്ഷ തടഞ്ഞ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. തിങ്കളാഴ്ച മുതല്‍ നടക്കുന്ന എന്‍ജിനീയറിങ് പരീക്ഷകളുടെ മേല്‍നോട്ടം വഹിക്കാന്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പരീക്ഷ കണ്‍ട്രോളറെ നിയമിക്കുവാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് ശിപാര്‍ശ ചെയ്ത ഫയലാണ് മന്ത്രി തടഞ്ഞത്. ഇതോടെ പരീക്ഷ തന്നെ തകിടം മറിയുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

വിനു തോമസിന് കോടതിയില്‍ നിന്ന് നീതി ലഭിക്കുന്നതുവരെ സര്‍വകലാശാലയില്‍ നിന്ന് വിടുതല്‍ ചെയ്യാന്‍ പാടില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഐഎച്ച്ആര്‍ഡി പ്രിന്‍സിപ്പല്‍ തസ്തികയില്‍ തുടരവേ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനു തോമസിനെ ഡയറക്ടറും വി.എസ്. അച്യുതാനന്ദന്റെ മകനുമായ വി.എ. അരുണ്‍കുമാര്‍ തരംതാഴ്‌ത്തിയത്. സിപിഎംകാരനായ വിനു തോമസിനെ സംരക്ഷിക്കാന്‍ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ ശ്രമിച്ചിട്ടും അരുണ്‍കുമാര്‍ വഴങ്ങിയിരുന്നില്ല. വി.എ. അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡിയുടെ സ്ഥിരം ഡയറക്ടറായി നിയമിക്കാനുള്ള നീക്കം ഡയറക്ടര്‍ തസ്തികയുടെ മറ്റൊരു അപേക്ഷകനായ വിനു തോമസ് കോടതിയില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നിയമനം തടസപ്പെട്ടിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് രൂക്ഷമായത്. അയോഗ്യനാക്കിയ ഒരാള്‍ക്ക് പരീക്ഷ കണ്‍ട്രോളറായി തുടരാന്‍ കഴിയില്ല. ഇത് സര്‍വ്വകലാശാല പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നു വന്നതോടെയാണ് ഡെപ്യൂട്ടേഷന്‍ നിയമനത്തിനായി വിസി നടപടി തുടങ്ങിയത്. ഇതാണ് മന്ത്രി തടഞ്ഞുവച്ചിരിക്കുന്നത്.

Tags: university of technologyIHRD DirectorDr.VINU THOMAS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

Kerala

സാങ്കേതിക സര്‍വകലാശാല: ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സില്‍ ഗവര്‍ണര്‍ എത്തി ഒന്‍പത് മാസം വൈകിയ ബജറ്റ് പാസാക്കി

Kerala

സാങ്കേതികസർവ്വകലാശാല- സിൻഡിക്കേറ്റ് യോഗം വിളിക്കാനും അവസാനിപ്പിക്കാനും അധികാരം വിസിക്കെന്ന് ഹൈക്കോടതി

Career

അക്കാദമിക – വ്യവസായിക സഹകരണം: സാങ്കേതിക സര്‍വകലാശാലയും കെ-ഡിസ്‌കും ധാരണാപത്രം ഒപ്പിട്ടു

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.