Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 07:00 am IST
inFootball

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സി സീസണിലെ രണ്ടാം ജയം നേടി. സ്വന്തം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ദല്‍ഹിയെ 1-0ന് തോല്‍പ്പിച്ചു.

മത്സരത്തില്‍ കടുത്ത വെല്ലുവിളിയുയര്‍ത്ിതയ ദല്‍ഹിക്കെതിരെ ആദ്യ പകുതിയില്‍ നേടിയ ഒരു ഗോള്‍ ബലത്തിലാണ് ചെന്നൈയിന്‍ വിജയിച്ചത്. മത്സരത്തിന്റെ 11-ാം മിനിറ്റില്‍ ഫറൂഖ് ചൗധരി ആണ് വിജയഗോള്‍ നേടിയത്.

മത്സരത്തിന്റെ രണ്ട് പകുതിയും രണ്ട് കൂട്ടരും സ്വന്തമാകി പങ്കിട്ടെടുക്കുകയായിരുന്നു. തുടക്കത്തിലേ ചെന്നൈയിന്‍ നടത്തിയ ശക്തമായ മുന്നേറ്റങ്ങളില്‍ ഒന്നാണ് ഗോളില്‍ കലാശിച്ചത്. ഡാനിയേല്‍ ചിമ കുക്‌വു ചുക്കാന്‍ പിടിച്ച ആക്രമണത്തിന് സെന്‍ട്രല്‍ ബാക്ക് പ്രീതം കോട്ടാലിന്റെയും മിഡ്ഫീല്‍ഡര്‍ മുഹമ്മദ് അലി ബെമാമ്മറിന്റെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പം മന്ദര്‍ റാവു ദേശായിയും മധ്യനിരയിലെ സൂത്രധാരന്‍ ആല്‍ബര്‍ട്ടോ നൊഗ്വേരയും ചേര്‍ന്ന ശ്രമങ്ങള്‍ക്ക് മുന്നില്‍ ദല്‍ഹി ആടി ഉലയുകയായിരുന്നു. ഇടത്തോട്ടും വലത്തോട്ടും പായിച്ചുകൊണ്ട് ദല്‍ഹി പ്രതിരോധത്തിലെ ശക്തമായി പരീക്ഷിക്കാന്‍ ചെന്നൈയിന് സാധിച്ചു. നെഗ്വേരയില്‍ നിന്നെത്തിയ പാസിനെ ഫസ്റ്റ് ടൈം ഷോട്ടില്‍ ഫറൂഖ് ചൗധരി പന്ത് സ്ലൈസ് ചെയ്ത് വലയ്‌ക്കകത്തെത്തിക്കുകയായിരുന്നു. തുടര്‍ന്നും മുന്നേറ്റം നടത്തിക്കൊണ്ടിരുന്ന ചെന്നൈയിന്‍ ആദ്യ പകുതി യില്‍ വീണ്ടും സ്‌കോര്‍ ചെയ്യുമെന്ന നിലയിലാണ് കളി മുന്നോട്ട് നയിച്ചത്. ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പ് ചെന്നൈയിന്‍ ലീഡ് ഉയര്‍ത്തേണ്ടതായിരുന്നെങ്കിലും സുവര്‍ണാവസരം നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ കളി അല്‍പ്പം മങ്ങി. ദല്‍ഹി പതിന്‍മടങ്ങ് ശക്തിയോടെ ഉണര്‍ന്നു കളിച്ചു. മുഹമ്മദ് നവാസും ജോസഫ് സണ്ണിയും അയ്‌മെനും ചേര്‍ന്ന് പന്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ദല്‍ഹി മത്സരത്തില്‍ ആകെ 11 മുന്നേറ്റങ്ങള്‍ നടത്തിയതില്‍ എട്ടും രണ്ടാം പകുതിയിലായിരുന്നു. ഗോള്‍ നേടുവന്ന ചില അവസരങ്ങള്‍ ദുര്‍ബല ഷോട്ടോടെ കളഞ്ഞു കുളിക്കുകയായിരുന്നു. സ്‌റ്റോപ്പേജ് സമയത്തിന്റെ അവസാനം വരെ ദല്‍ഹി പരൊതുയെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. എട്ട് കളികള്‍ പൂര്‍ത്തിയാക്കിയ ദല്‍ഹിയും സീസണില്‍ ഇതേവരെ രണ്ട് കളികളേ ജയിച്ചിട്ടുള്ളൂ. ചെന്നൈയിന്‍ സീസണില്‍ നേടുന്ന ആദ്യ ഹോം വിജയം കൂടിയാണിത്.

ഒഡീഷ-മുഹമ്മദന്‍സ് മത്സരം സമനിലയില്‍
ഭൂവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളില്‍ ഇന്നലെ നടന്ന രണ്ടാം മത്സരം സമനിലയില്‍ കലാശിച്ചു. ഒഡീഷയും മുഹമ്മദന്‍ എസ് സിയും ഏറ്റുമുട്ടി ഓരോ ഗോള്‍ വീതം നേടിക്കൊണ്ടാണ് സമാസമം പിരിഞ്ഞത്.

മത്സരത്തിന്റെ രണ്ട് പകുതികളിലുമായി ഇരു ടീമുകളും ഓരോ ഗോള്‍ നേടുകയായിരുന്നു. കളിയുടെ 40-ാം മിനിറ്റില്‍ വി.വി. സുഹെയ്‌റിലൂടെ ഒഡീഷ ലിഡ് ചെയ്തു. ഈ ഗോള്‍ പലത്തില്‍ ആതിഥേയര്‍ ആദ്യ പകുതിയില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്തു. മത്സരം 57-ാം മിനിറ്റിലെത്തിയപ്പോള്‍ മുഹമ്മദന്‍സിന് വേണ്ടി അഡിസന്‍ സിങ് സമനില കണ്ടെത്തി. സീസണില്‍ മുഹമ്മദന്‍ തോല്‍ക്കാതെ രക്ഷപ്പെട്ട ഏക മത്സരമാണിത്. എട്ട് മത്സരങ്ങള്‍ കളിച്ച അവര്‍ ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല. സീസണിലെ ഏക പോയിന്റും ഇന്നലത്തെ സമനിലയോടെ സ്വന്തമാക്കി.

Tags: Chennaiyin FCIndian Super League (ISL)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐഎസ്എല്‍ തിരിച്ചു വരുന്നു, പഴയ രീതിയില്‍

Football

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

കേരള ബ്ലാസ്റ്റേഴ്‌സ്-മുഹമ്മദന്‍സ് ഐഎസ്എല്‍ പോരാട്ടത്തില്‍ നിന്ന്‌
Football

ബ്ലാസ്‌റ്റേഴ്‌സ് കുതിപ്പ്

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍. കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനെയും കാണാം
Football

ഐഎസ്എല്‍: ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍
Football

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

പുതിയ വാര്‍ത്തകള്‍

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.