Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 08:00 pm IST
inAutomobile

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് ലിമിറ്റഡ് ലക്നൗ പ്ലാന്റില്‍ നിന്ന് 10 ലക്ഷം വാണിജ്യ വാഹനങ്ങള്‍ ഉത്പാദിപ്പിച്ച് അവിസ്മരണീയ നേട്ടം കൈവരിച്ചു. 1992-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ പ്ലാന്റ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഉത്തര്‍പ്രദേശിലെ വ്യവസായിക വളര്‍ച്ച, സാമ്പത്തിക വളര്‍ച്ച, നൈപുണ്യ വികസനം, സുസ്ഥിരമായ ഉപജീവനമാര്‍ഗം എന്നിവയില്‍ വലിയ സംഭാവന നല്‍കി വരുന്നു. ഈ നേട്ടത്തിന്റെ ഭാഗമായി സീറോ എമിഷന്‍ ഇലക്ട്രിക്ക് ബസ് പുറത്തിറക്കിയതോടെ ഹരിത ഗതാഗതത്തിലേക്കുള്ള കമ്പനിയുടെ പ്രതിബദ്ധതയും വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ നെറ്റ് സീറോ 2070 ലക്ഷ്യത്തിനും ടാറ്റ മോട്ടോഴ്‌സിന്റെ 2045 നെറ്റ് സീറോ ലക്ഷ്യത്തിനും ഇത് പിന്തുണ നല്‍കുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ടാറ്റ സണ്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖര്‍ ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗിരീഷ് വാഗ് എന്നിവര്‍ ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തു.

ഏകദേശം 600 ഏക്കറില്‍ വ്യാപിച്ചിരിക്കുന്ന ലഖ്നൗ പ്ലാന്റ്, വര്‍ഷത്തില്‍ ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ആധുനിക ഉല്‍പാദന കേന്ദ്രമാണ്. 8,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ പ്ലാന്റ്, 100% പുനരുപയോഗ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ”വാട്ടര്‍ പോസിറ്റീവ്” സൗകര്യവുമാണ്. നൈപുണ്യ വികസന പരിശീലനങ്ങള്‍, അപ്രന്റീസ്ഷിപ്പ് പദ്ധതികള്‍, ഉള്‍ക്കൊള്ളുന്ന തൊഴില്‍ അവസരങ്ങള്‍ എന്നിവയിലൂടെ പ്രാദേശിക സമൂഹങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്കും ഈ യൂണിറ്റ് ശക്തമായ പിന്തുണ നല്‍കുന്നു.

സുസ്ഥിരതയും ആധുനിക സാങ്കേതികവിദ്യയും കൂട്ടിച്ചേര്‍ത്ത ഈ ഉല്‍പാദന കേന്ദ്രം, ഇന്ത്യയുടെ ഭാവി ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ശുദ്ധവും കാര്യക്ഷമവുമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

‘ലഖ്നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍ ഉല്‍പാദിപ്പിച്ചത് ഉത്തരപ്രദേശുമായുള്ള ഞങ്ങളുടെ ദീര്‍ഘകാല പങ്കാളിത്തത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. വ്യവസായം, സര്‍ക്കാര്‍, സമൂഹം എന്നിവയുടെ സഹകരണത്തിലൂടെ ഉപജീവനവും നൈപുണ്യ വികസനവും സാധ്യമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ പിന്തുണയ്‌ക്ക് ഞങ്ങള്‍ സംസ്ഥാനത്തോടും മുഖ്യമന്ത്രിയോടും നന്ദി അറിയിക്കുന്നു. സുസ്ഥിരവും ഭാവിയിലേക്കുള്ള ഗതാഗത സംവിധാനത്തിനായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ടാറ്റ സണ്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖര്‍ പറഞ്ഞു.

 

Tags: vehicleTata motors
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.