Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

കൃഷ്ണൻ മാംസാഹാരി ആയിരുന്നെന്നും അത് കൊണ്ട് മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം(കമ്മി) ആൻഡ് ഇസ്‌ലാമിസ്റ്റ് എമ്പോക്കികളുടെ ക്യാപ്സ്യൂൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 08:01 pm IST
in Kerala
ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

തിരുവനന്തപുരം:’കൃഷ്ണൻ മാംസാഹാരി ആയിരുന്നെന്നും അത് കൊണ്ട് മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം(കമ്മി) ആൻഡ് ഇസ്‌ലാമിസ്റ്റ് എമ്പോക്കികളുടെ ക്യാപ്സ്യൂൾ പുറത്തുവന്നുവെന്നും ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ബൈജു സ്വാമി. ശ്രദ്ധേയമായ ഫെയ്സ്ബുക്ക് കുറിപ്പുകള്‍ എഴുതുന്ന വ്യക്തിയാണ് ബൈജു സ്വാമി.

ചേർത്തലയിൽ ഒരു മന്തി കടയുടെ പരസ്യത്തിൽ ശ്രീ കൃഷ്‌ണൻ അൽ ഫാം നോക്കി ആസ്വദിക്കുന്ന ചിത്രം വന്ന വിവാദത്തിന് ശേഷം മന്തിക്കടയെ അനുകൂലിച്ചുകൊണ്ടാണ് ഈ അന്തം (കമ്മി) ആന്‍റ് ഇസ്ലാമിസ്റ്റ് എമ്പോക്കികളുടെ പുരോഗമന ക്യാപ്സൂളിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ സംഭവത്തിന്റെ പേരില്‍ ചേര്‍ത്തലയിലെ മന്തിക്കടയുടെ ഉടമയായ മുസ്ലിം ചെറുപ്പക്കാരൻ മാപ്പ് പറഞ്ഞതോടെയാണ് അന്തം കമ്മികളും ജിഹാദികളും രംഗത്തിറങ്ങി മാപ്പ് പറയേണ്ട കാര്യമില്ല എന്ന രീതിയില്‍ രംഗത്ത് വന്ന് ന്യായീകരിക്കുന്നത്.

ഇനി ബൈജുസ്വാമിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

“എന്നേ അത്ഭുതപ്പെടുത്തിയത് കുറെ അന്തം ആൻഡ് ഇസ്‌ലാമിസ്റ്റ് എമ്പോക്കികളുടെ ക്യാപ്സ്യൂൾ ആണ്. കൃഷ്ണൻ മാംസാഹാരി ആയിരുന്നെന്നും അത് കൊണ്ട് മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും എല്ലാം കുറെ പുരോഗമന വേഷത്തിൽ ഇറങ്ങിയ സുഡാവുകളും സഖാക്കളും സമർത്ഥിക്കുകയാണ്. അവരാണോ മതവികാര വ്രണത്തിന്റെ കണക്കെടുപ്പുകാർ. അത് പോലെയുള്ള ഒരു ചിത്രം കണ്ടാൽ മതവികാരം വ്രണപ്പെടുന്നവരും അടങ്ങുന്നതാണ് സമൂഹം എന്ന് ഈ ശവംതീനികൾക്ക് അറിയില്ലെങ്കിൽ സമാനമായ കേസുകളിൽ ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും വികാരം വ്രണപ്പെട്ടതും അത് സംബന്ധിച്ചുണ്ടായ അക്രമങ്ങളും ഒന്ന് പരിശോധിക്കാം.

ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം ഇറങ്ങിയ എന്റെ ചെറുപ്പകാലത്തെയും അടുത്തകാലത്തെ അന്ത്യ അത്താഴ ചിത്രത്തിന്റെയും വഴിയുണ്ടായ വ്രണങ്ങളുടെ കണക്ക് ഓര്മ വേണം. അത് പോലെ സല്‍മാന്‍ റുഷ്ദി എഴുതിയ സാത്താനിക് വേഴ്സസസ് എന്ന നോവല്‍ നിരോധിച്ചു കഴിഞ്ഞിട്ടും ഒരൊറ്റ ഒരുത്തൻ പോലും വായിക്കാത്ത ആ പുസ്തകത്തിന്റെ പേരിൽ ഇന്ത്യയിൽ ഉണ്ടായ ഇസ്ലാമിക കലാപത്തിന്റെ കണക്കു നോക്കാം, സൽമാൻ റുഷ്ദി ആ നോവൽ എഴുതുന്ന കാലത്ത് ജനിച്ചിട്ട് പോലുമില്ലാത്തവന്റെ കുത്ത് കൊണ്ടാണ് അയാളുടെ ഒരു കണ്ണ് ഈയിടെ പോയത്. ലജ്ജ എന്ന നോവൽ എഴുതിയതിന് തസ്ലീമ നസ്രീന്റെ അവസ്ഥയും ഒരു ക്‌ളാസ് പരീക്ഷയിൽ മുഹമ്മദ് എന്ന പേരുള്ള ഭ്രാന്തൻ എന്നെഴുതിയതിന് കൈയും കാലും ഭാര്യയും എല്ലാം നഷ്ടപ്പെട്ട ജോസെഫ് മാഷും എല്ലാം നമ്മുടെ മുന്നിലുണ്ട്.

അങ്ങനെ മതവികാരവും വിശ്വാസവും വൃണപ്പെടാം എന്നത് മനസിലായപ്പോൾ കൈയും കാലും ഉപയോഗിച്ചു കൊണ്ട് ഇനിയും അൽ ഫാം ഉണ്ടാക്കാനും കഴിയണമെന്ന് ആഗ്രഹമുള്ള, ഒരു സാധാരണക്കാരനായ വ്യക്തി നിരുപാധികം തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയേണ്ട കുറ്റമല്ല, അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ അടിച്ചുവിടുന്ന പുരോഗമന നാട്യക്കാർ ഒന്നറിയുക, ഈ നാട്ടിൽ മനുഷ്യർക്ക് സമാധാനത്തോടെ ജീവിക്കാൻ ഒരാൾ അറിഞ്ഞുകൊണ്ടല്ലെങ്കിലും മാപ്പ് പറയുന്നതിനെ അപഹസിക്കരുത്. അതയാളുടെ മനസിന്റെ നന്മയും അന്യ മതത്തിലെ ആളുകളുടെ വിശ്വാസത്തെ അംഗീകരിക്കലും ആണ്. പ്രത്യേകിച്ച് എടുത്തുപറഞ്ഞാൽ രാജ്യം കടന്നുപോകുന്ന വിഷലിപ്തമായ അവസ്ഥയിൽ എന്തും തെറ്റിദ്ധരിക്കപ്പെടാനും തല്പര കക്ഷികൾ മുതലെടുക്കാനും സാധ്യതയുണ്ട്. അല്ലാതെ കൃഷ്ണൻ മാംസാഹാരിയായിരുന്നത്ത് കൊണ്ട് കുഴിമന്തി കഴിക്കും എന്നൊക്കെയുള്ള വിശകലനം കൊണ്ട് ആർക്കാണ് ആയുധം ഇട്ട് കൊടുക്കുക എന്നാലോചിക്കുക.

മറ്റൊരു കാര്യം ഇങ്ങനെയുള്ള വിഷയങ്ങളിൽ പുരോഗമന ക്യാപ്സ്യൂൾ ഇറക്കുന്ന ദാസപ്പ സേനയിലെ പൂമരൻ പരന്ന വായനയുടെ എല്ലാം അവസ്ഥ നോക്കൂ. അയ്യപ്പന്റെ കല്യാണം നടത്തി കൊടുത്ത പൂമരനും ദാസപ്പനും എല്ലാം പ്രതിസന്ധിയിലാണിപ്പോള്‍. പുരോഗമന ക്യാപ്സ്യൂളിസ്റ്റുകൾ അത്രയും ഓർത്താൽ മതി.

Tags: VishukuzhimanthiLatest newsSrikrishnaMehar Cherthalai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

Kerala

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

India

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

India

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദ് റഷീദിന് വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

യുപിയിൽ 66 കാരൻ മുഹമ്മദ് അമർ എട്ട് വയസുകാരിയെ പീഡിപ്പിച്ചത് ആഹാരത്തിൽ മയക്കമരുന്ന് കലർത്തിയ ശേഷം ; പ്രതിയുടെ വീട് ബുൾഡോസറിന് തകർത്തു

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ 5 നൂറ്റാണ്ട് പഴക്കമുളള കെടാവിളക്ക് പൊട്ടിവീണു

എംഎസ്സി എല്‍സ -3: വിദേശ നാവികര്‍ക്ക് ഇന്ത്യ വിടാനുള്ള അനുമതിക്കായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.