Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ടിസിഎസിലെ ജിഹാദ്; എന്‍ഐഎ അന്വേഷണം തുടങ്ങി, ചെങ്കോട്ട കേസുമായി ബന്ധം

പിന്നില്‍ ഗ്രൂമിങ് ഗാങ്, മലേഷ്യന്‍ മതപ്രബോധകന്‍ ഇമ്രാനും ചിത്രത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 06:41 am IST
inIndia

നാസിക്: നാസിക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും ലൈംഗിക പീഡനങ്ങളും സംബന്ധിച്ച അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആരംഭിച്ചു. മഹാരാഷ്‌ട്ര പോലീസിന്റെ പ്രത്യേക സംഘവും അന്വേഷിക്കുന്നു.

പോലീസെടുത്ത ഒന്‍പതു കേസുകളിലും എന്‍ഐയും അന്വേഷണം തുടങ്ങി. രാജ്യവിരുദ്ധ ശക്തികളും മതപരിവര്‍ത്തന ശക്തികളും ഇസ്ലാമിസ്റ്റുകളും ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് എന്‍ഐഎ കടന്നുവരവ്.

എച്ച്ആര്‍ മാനേജര്‍ നിത ഖാന്‍ ഒളിവിലാണ്. ഒന്‍പത് കേസുകളില്‍ ഒന്‍പത് പേരാണ് അറസ്റ്റിലായത്. ഇവരുടെ തീവ്രവാദ ബന്ധവും വിദേശ ഫണ്ട് ലഭിച്ചോ തുടങ്ങിയ കാര്യങ്ങളുമാണ് എന്‍ഐഎ പ്രധാനമായും അന്വേഷിക്കുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തിരഞ്ഞുപിടിച്ച് ജോലിക്കാര്യം പറഞ്ഞ് പീഡിപ്പിക്കുക, ലൈംഗികമായി ഉപദ്രവിക്കുക, ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തുക, അവരെ ക്രമണേ വരുതിയിലാക്കുക, ഹിജാബ് ധരിപ്പിക്കുക, നമാസ് ചെയ്യിക്കുക എന്നിങ്ങനെയായിരുന്നു ഓപ്പറേഷന്‍. അതിനിടെ നിദ ഖാന് ചെങ്കോട്ടയിലെ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതും എന്‍ഐഎ അന്വേഷിക്കും. തികച്ചും ആസൂത്രിതമായ പദ്ധതി ഇതിന് പിന്നിലുണ്ടെന്നും ഗ്രൂമിങ് ഗാങ്ങാണ് ഇതിന്റെ നിര്‍വഹണമെന്നും സൂചനയുണ്ട്. പിടിയിലായ ഒന്‍പതു പേരും ഐടി പ്രൊഫഷണലുകളായ ഭീകരരാണെന്നാണ് സംശയം. കമ്പനിയുടെ റൂഫ് ടോപ്പിലാണ് ഹിന്ദു യുവതികളെ തീവ്രവാദികളായ ഐടിക്കാര്‍ വേട്ടയാടി പീഡിപ്പിച്ചതും മതപരിവര്‍ത്തനത്തിന് ഭീഷണിപ്പെടുത്തിയതും.

അതിനിടെ നാസിക് ടിസിഎസിലെ വിവാദവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ മതപ്രബോധകനെ കണ്ടെത്താനും ശ്രമമുണ്ട്. ഇയാളാണ് ഇതിന് പിന്നിലെ കരങ്ങളില്‍ ഒന്നെന്ന് വ്യക്തമായി. ഇയാളുമായുള്ള സംഭാഷണങ്ങളുടെ ഡേറ്റാ പുറത്തുവന്നു. ഇമ്രാനെന്നാണ് പേരെന്ന് കരുതുന്നത്. അറസ്റ്റിലായവരുടെ വാട്ട്‌സാപ്പില്‍ നിന്ന് ഇയാളുടെ സന്ദേശങ്ങള്‍ കണ്ടെത്തി. വിദേശത്ത് അവസരങ്ങളുണ്ടെന്നു പറഞ്ഞ് ഇരകളെ വീഡിയോ കോള്‍ വഴി പാട്ടിലാക്കുന്നത് ഇയാളായിരുന്നു.

Tags: TCS Love jihadTCS Nashik forced conversion caseTCS Nasik sexual harassment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘നിർബന്ധിത മതപരിവർത്തനം ഭീകരപ്രവർത്തനം, ലവ് ജിഹാദ് തന്നെ ‘; നാസിക് ടിസിഎസ് സംഭവത്തിൽ സുപ്രീം കോടതിയിൽ ഹർജി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.