Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

“ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ, നിനക്ക് കുഞ്ഞ് ജനിക്കും”; ടിസിഎസ് നാസിക് ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 12:52 pm IST
inIndia

നാസിക്: ടിസിഎസ്  നാസിക് ശാഖയിലെ വനിതാ ജീവനക്കാർ നൽകിയ ലൈംഗികാതിക്രമ, നിർബന്ധിത മതപരിവർത്തന പരാതികൾക്ക് പിന്നാലെ സ്ഥാപനത്തിലെ മറ്റൊരു പുരുഷ ജീവനക്കാരനും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി.

തന്നെ നിർബന്ധിച്ച് നിസ്കരിപ്പിച്ചുവെന്നും തൊപ്പി ധരിപ്പിച്ചുവെന്നും  പ്രതികളിൽ ഒരാൾ തന്റെ ഭാര്യയെക്കുറിച്ച് അങ്ങേയറ്റം അപകീർത്തികരമായ പരാമർശം നടത്തിയതായും വെളിപ്പെടുത്തി. “നിനക്ക് കുട്ടി വേണമെന്നുണ്ടെങ്കിൽ നിന്റെ ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ” എന്ന് പ്രതി തന്നോട് പറഞ്ഞതായി അദ്ദേഹം ആരോപിച്ചു.

ടീം ലീഡർമാർ തന്നെക്കൊണ്ട് നിർബന്ധിച്ച് കലിമ ചൊല്ലിക്കുകയും നിസ്കരിപ്പിക്കുകയും ചെയ്യിപ്പിച്ചു. 2022-ൽ കമ്പനിയിൽ ചേർന്നത് മുതൽ പീഡനം ആരംഭിച്ചതായി ഇദ്ദേഹം പറയുന്നു. ടീം ലീഡർ തൗസിഫ് അത്താർ, സഹപ്രവർത്തകൻ ഡാനിഷ് ഷെയ്ഖ് എന്നിവർ ചേർന്നാണ് തന്നെ ലക്ഷ്യമിട്ടത്. അധികാരമുപയോഗിച്ച് തന്നെക്കൊണ്ട് മറ്റുള്ളവരുടെ ജോലികൾ ചെയ്യിപ്പിക്കുകയും മാനസികമായി തളർത്തുകയും ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം.

വർഷങ്ങളായി കുട്ടികളില്ലാത്തതിനെ പരിഹസിച്ച പ്രതികൾ അങ്ങേയറ്റം നീചമായ രീതിയിലാണ് സംസാരിച്ചത്. ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ തൗസിഫ് തനിക്ക് നേരെ ടേബിൾ ഫാൻ എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ പിതാവിന് പക്ഷാഘാതം ഉണ്ടായപ്പോൾ ഇസ്ലാം മതം സ്വീകരിച്ചാൽ അദ്ദേഹം സുഖപ്പെടുമെന്നും പ്രതികൾ പറഞ്ഞു. ഷാരൂഖ്, റാസ മേമൻ എന്നിവരും ഈ സംഘത്തിലുണ്ടായിരുന്നതായി ഇദ്ദേഹം ആരോപിക്കുന്നു.

ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും പ്രതികൾ നിരന്തരം പരിഹസിച്ചിരുന്നു. കർശന സസ്യാഹാരിയായ തന്നെ രാത്രി ഷിഫ്റ്റുകൾക്ക് ശേഷം ഹോട്ടലുകളിൽ കൊണ്ടുപോയി മാംസാഹാരം കഴിക്കാൻ നിർബന്ധിച്ചതായും അദ്ദേഹം പറഞ്ഞു. 2023-ലെ പെരുന്നാൾ ദിനത്തിൽ തൗസിഫ് തന്നെ വീട്ടിലേക്ക് കൊണ്ടുപോയി നിർബന്ധിച്ച് നിസ്കരിപ്പിക്കുകയും ആ ചിത്രങ്ങൾ ഓഫീസിലെ ഔദ്യോഗിക ഗ്രൂപ്പുകളിൽ പങ്കുവെച്ച് അപമാനിക്കുകയും ചെയ്തു.

പരാതിക്കാരൻ ഇവരുടെ ആവശ്യങ്ങൾക്ക് വഴങ്ങാതായതോടെ അദ്ദേഹത്തെ പിരിച്ചുവിടാനായി കമ്പനി ഹെഡ് ഓഫീസിൽ വ്യാജ പരാതികൾ നൽകി.  2026 മാർച്ച് 23 വരെ ഈ പീഡനം തുടർന്നു.

അതേസമയം 23 വയസ്സുള്ള മറ്റൊരു വനിതാ ജീവനക്കാരി നൽകിയ എഫ്ഐആറിലും ഡാനിഷ് ഷെയ്ഖിന്റെയും തൗസിഫിന്റെയും പേരുകളുണ്ട്. ഈ യുവതിയെ ഡാനിഷ് ബലംപ്രയോഗിച്ച് ചുംബിക്കാൻ ശ്രമിച്ചതായും വിവാഹം കഴിക്കാൻ നിർബന്ധിച്ചതായും പരാതിയിലുണ്ട്. നാസിക് യൂണിറ്റിലെ വിവിധ വനിതാ ജീവനക്കാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഒമ്പതോളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൗസിഫ്, ഡാനിഷ്, എച്ച്ആർ എക്സിക്യൂട്ടീവ് നിദ ഖാൻ എന്നിവരുൾപ്പെടെ ഒമ്പത് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

 

Tags: TCS Nashik conversion caseTCS Nashik forced conversion caseTCS Nashik employee sexual harassmentTCS Nashik Case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

Editorial

ഈ മതഭ്രാന്തിനെ ചങ്ങലക്കിടണം

India

ടിസിഎസ് നാസിക്: മതംമാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് എച്ച്ആര്‍ മാനേജര്‍ നിദ ഖാന്‍

India

ടിസിഎസിലെ ജിഹാദ്; എന്‍ഐഎ അന്വേഷണം തുടങ്ങി, ചെങ്കോട്ട കേസുമായി ബന്ധം

India

ടാറ്റ കൺസൾട്ടൻസി വിവാദം: മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന മാഫിയ പിന്നിൽ, ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ നടത്തിയ ഓപ്പറേഷൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.