Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 11:15 pm IST
inAstrology

ഉപ്പുകല്ലും ഉപ്പുനീരും നെഗറ്റീവ് എനർജിയെ തുരത്തുമെന്ന് ഒരു വിശ്വാസമുണ്ട്. ഉപ്പു ചേർത്ത വെള്ളത്തിൽ കുളിക്കുന്നതും വീട്ടിൽ പലയിടങ്ങളിലായി പല രൂപത്തിൽ ഉപ്പു സൂക്ഷിക്കുന്നതും വളരെ ഗുണം ചെയ്യുമെന്നും പറയപ്പെടുന്നുണ്ട്.

വീട് അടച്ചിട്ട് ദിവസങ്ങളോളം മാറി നിന്നിട്ടു തിരിച്ചെത്തുമ്പോൾ വീടിനുള്ളിൽ പരിചിതമല്ലാത്ത ഗന്ധമുണ്ടാകും. അന്തരീക്ഷത്തിലെ മാലിന്യങ്ങളും പൊടിപടലങ്ങളും വായുസഞ്ചാരമില്ലാത്തതുമെല്ലാം ഇതിനു കാരണമാകാം. ഈ സാഹചര്യത്തിൽ അൽപം ഉപ്പു ചേർത്ത വെള്ളം കൊണ്ട് വീടു വൃത്തിയാക്കാം. അണുക്കൾ നശിക്കുമെന്നു മാത്രമല്ല ഏതെങ്കിലും തരം നെഗറ്റീവ് എനർജിയുടെ സാന്നിധ്യമുണ്ടെങ്കിൽ അത് ഉപ്പുവെള്ളം ആഗിരണം ചെയ്യുകയും ചെയ്യും.

പുറത്തുപോയി വരുമ്പോൾ അകാരണമായി ക്ഷീണം തോന്നാറുണ്ടോ? ശരീരത്തിലെ ഊർജം വല്ലാതെ ചോർന്നു പോകുന്നതായി തോന്നുന്നുണ്ടോ? എങ്കിൽ തീർച്ചയായും ഒരു കുളി അത്യാവശ്യമാണ്. ഉപ്പു ചേർത്ത വെള്ളത്തിൽ അസ്സലൊരു കുളി പാസാക്കിയാൽ ക്ഷീണം പമ്പ കടക്കും. അപരിചിതമായ സ്ഥലങ്ങളിലെ സഞ്ചാരമോ ആളുകളോ അറിഞ്ഞോ അറിയാതെയോ നിങ്ങളിൽ കടത്തി വിടുന്ന നെഗറ്റീവ് എനർജിയിൽ നിന്നു മുക്തി നേടാൻ ഈ ഉപ്പുവെള്ളത്തിലുള്ള കുളി സഹായിക്കും.

ശരീരത്തിൽ നിന്നും വീട്ടിൽ നിന്നും നെഗറ്റീവ് എനർജിയെ തുരത്താൻ ഉപ്പുകല്ലാണോ ഉപ്പുവെള്ളമാണോ ഉപയോഗിക്കേണ്ടത് എന്ന സംശയം പലർക്കുമുണ്ടാകും. വീട് വൃത്തിയാക്കാനും കുളിക്കാനും ഉപ്പുകല്ലിട്ട വെള്ളം ഉപയോഗിച്ചാൽ മതി.

വീടിന്റെ നാലു മൂലകളിൽ സൂക്ഷിക്കാൻ നല്ലത് ഉപ്പുവെള്ളമാണ്. ഇങ്ങനെ പാത്രത്തിൽ സൂക്ഷിക്കുന്ന ഉപ്പുവെള്ളം ദിവസവും മാറ്റാൻ ശ്രദ്ധിക്കണം. ഉപ്പുകല്ലാണ് ഈ വിധം സൂക്ഷിക്കുന്നതെങ്കിൽ അതു മൺപാത്രത്തിലോ തടിപ്പാത്രത്തിലോ ആയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഈ വിധമുള്ള ഉപയോഗശേഷം ഉപ്പ് വെള്ളമോ കല്ലുപ്പോ വെറുതെ വെളിയിലേക്ക് എറിഞ്ഞു കളയുകയോ വീണ്ടുമെടുത്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യരുത്. വെള്ളത്തിൽ കലർത്തി ശുചിമുറിയിലോ അടുക്കളയിലെ സിങ്കിലോ ഒഴിച്ചു കളയണം.

ഉപയോഗശൂന്യമായ ഒരുപാടു വസ്തുക്കൾ എല്ലാ വീട്ടിലും കാണും. ഷെൽഫിലിരിക്കുന്ന സമ്മാനങ്ങൾ മുതൽ അലങ്കാരവസ്തുക്കൾ വരെ അതിൽപെടും. ഉപ്പുവെള്ളത്തിൽ മുക്കിയ തുണിയുപയോഗിച്ച് ഇടയ്‌ക്കിടെ അത്തരം വസ്തുക്കൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. മറ്റൊരാൾ ഉപയോഗിച്ച ഉപ്പിന്റെ ബാക്കി ഒരിക്കലും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.

Tags: astro news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

Astrology

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

Astrology

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

Astrology

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.