Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 10:34 am IST
in Kerala

കൊച്ചി: ആദിശങ്കര ജയന്തിയോടനുബന്ധിച്ച് ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാനും സംയുക്തമായി സംഘടപ്പിക്കുന്ന അന്താരാഷ്‌ട്ര സെമിനാ
ര്‍ 20ന് പിറവം വെളിയനാട് ആദിശങ്കര ജന്മസ്ഥാന നിലയത്തില്‍ നടക്കും. സെമിനാറിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ ആദിശങ്കര ജന്മസ്ഥാനത്ത് പുരോഗമിക്കുകയാണ്. സെമിനാ
റിനോട് അനുബന്ധിച്ചുള്ള ഉപന്യാസ രചനാ മത്സരത്തിന്റെ അവസാന തീയതി 17 വരെ നീട്ടി.

20ന് രാവിലെ 9.30ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനാകും. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതം ആശംസിക്കും. ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരി വേദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കര്‍, ജന്മഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ എന്‍.എസ്. ബാബു എന്നിവര്‍ സംസാരിക്കും.

11.15ന് ആരംഭിക്കുന്ന അദ്വൈതം ദര്‍ശന ചിന്തനത്തില്‍ സാമൂഹിക സമരസതയും ഭാരത സംസ്‌കാരവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനീയറിങ് അസി. പ്രൊഫ. ആര്‍. ജയകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തും. ഓണക്കൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ചിന്മയ വിശ്വവിദ്യാപീഠം, അസി. പ്രൊഫ. ഡോ. കെ.ആര്‍.എന്‍. അശ്വിനി അധ്യക്ഷ പ്രഭാഷണം നടത്തും. തിരുവനന്തപുരം കാന്തല്ലൂര്‍ ശാല റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് ഡയറക്ടര്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ പ്രബന്ധം അവതരിപ്പിക്കും. ആര്‍. സുധേഷ് നന്ദി പറയും.

ഉച്ചയ്‌ക്ക് 2ന് നടക്കുന്ന ആഗോള തത്വചിന്തകളുമായുള്ള സൈദ്ധാന്തിക ഇടപെടല്‍ എന്ന വിഷയത്തിലുള്ള സെമിനാറില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാന്‍ ഡയറക്ടര്‍ ഡോ. പി.എന്‍. സുദര്‍ശനന്‍ അധ്യക്ഷ പ്രസംഗം നടത്തും. കേരള സര്‍വകലാശാല, കാര്യവട്ടം സംസ്‌കൃത വിഭാഗം മേധാവി പ്രൊഫ. സി.എന്‍. വിജയകുമാരി പ്രബന്ധാവതരണവും, കെ.കെ. മനോജ് നന്ദി പ്രകാശനവും നടത്തും.

ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന ലോകത്തിന്റെ സുസ്ഥിതിയും സംഘര്‍ഷവും- അദ്വൈത വ്യാഖ്യാനം എന്ന വിഷയത്തിലെ സെമിനാറില്‍ ചേര്‍ത്തല എന്‍എസ്എസ് കോളജിലെ അസി. പ്രൊഫ ഡോ. എന്‍.കെ. പ്രവീണ്‍ അധ്യക്ഷനാകും. കേരള സര്‍വകലാശാല പന്തളം എന്‍എസ്എസ് കോളജ് സംസ്‌കൃത വിഭാഗം അസി. പ്രൊഫ. ഡോ. ആനന്ദരാജ് ജി. പ്രബന്ധം അവതരിപ്പിക്കും. ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമാപന പ്രസംഗവും, ജന്മഭൂമി കൊച്ചി യൂണിറ്റ് അസി. മാര്‍ക്കറ്റിങ് മാനേജര്‍ വി.കെ. സുരേന്ദ്രന്‍ നന്ദിയും പറയും.

Tags: Governor Rajendra Vishwanath ArlekarAdi Shankara Jayanti National SeminarJanmabhoomi DailyChinmaya Foundation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ഡിജിപി റവാഡ
ചന്ദ്രശേഖര്‍ നിയമസഭയ്ക്കുള്ളില്‍ അനുഗമിക്കുന്നു
Kerala

ഗവര്‍ണര്‍ക്കൊപ്പം നിയമസഭയ്‌ക്കുള്ളില്‍ കയറി; ചട്ടലംഘനത്തില്‍ മാപ്പ് പറഞ്ഞ് സംസ്ഥാന പോലീസ് മേധാവി

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

India

ഇനി തമിഴകത്തിന്റെ ജനനായകന്‍; വിജയ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

India

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പുതിയ വാര്‍ത്തകള്‍

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! മന്ത്രി സുരേഷ് ഗോപി ഓട്ടോ വാങ്ങി നൽകി

എനിക്ക് വയസ്സായി….നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദയോടേറ്റ പരാജയത്തിന് ശേഷം മാഗ്നസ് കാള്‍സന്‍

റഫാല്‍: നിര്‍ണായക ചര്‍ച്ചകള്‍ക്കായി വ്യോമസേനാ മേധാവി ഫ്രാന്‍സില്‍

വിവാന്‍ ചൗച്ഛാരിയ, അവ്യാന മേത്ത, അരിയാന അഗര്‍വാള്‍

‘ദി എര്‍ത്ത് പ്രൈസ്’ ഭാരതത്തിന്റെ കൗമാര സംഘത്തിന്; വാളന്‍പുളിയുടെ കുരു ഉപയോഗിച്ച് ജലശുദ്ധീകരണം

1. ബ്രൂണോ ഗുമെയ്‌റസും വിനിഷ്യസ് ജൂനിയറും ഫുട്‌ബോള്‍ മ്യൂസിയത്തില്‍ ബ്രസീല്‍ മുമ്പ് നേടിയ ലോക കിരീടത്തിനു മുന്നില്‍... 2. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലുള്ള യാത്രയയപ്പ്‌

മിഷന്‍ അമേരിക്കാന; പാരമ്പര്യത്തെ തൊട്ടറിഞ്ഞ് ബ്രസീല്‍ ടീം

തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്നിലെ തിരിച്ചറിവുകള്‍

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്… അവധി ദിനം റെഡിയായിട്ടുണ്ട്; അറിയാം ഓണാവധി അടക്കം വിശദവിവരങ്ങള്‍

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; രണ്ട് റൗണ്ട് ബാക്കി നില്‍ക്കെ കിരീട സാധ്യതയുമായി പ്രജ്ഞാനന്ദ

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

ഭരണവും പ്രാരംഭ നടപടികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.