Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 07:33 am IST
in Kerala

തിരുവനന്തപുരം: മലയാള സാഹിത്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ ആഴത്തില്‍ ഉള്‍ക്കൊണ്ട്, കവിതയിലും സാഹിത്യ നിരൂപണത്തിലും അനന്യമായ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ പ്രതിഭയായിരുന്നു പദ്മശ്രീ പി. നാരായണക്കുറുപ്പെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.

കവിത, നിരൂപണം, നാടകം, സംഗീതം, ഭാരതീയ കലാസാംസ്‌കാരിക പാരമ്പര്യം, തത്വചിന്ത തുടങ്ങിയ വിവിധ മേഖലകളില്‍ ആഴത്തിലുള്ള അറിവും അവഗാഹവും പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭ മലയാളികളുടെ സാംസ്‌കാരിക സമ്പത്തായിരുന്നു. മലയാള കവിതയ്‌ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും അദ്ദേഹം നല്‍കിയ അമൂല്യ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കവിതയ്‌ക്കും നിരൂപണത്തിനും പുതിയഭാഷ്യം രചിച്ച സാഹിത്യകാരന്‍: മുഖ്യമന്ത്രി

കവിതയ്‌ക്കും നിരൂപണത്തിനും മലയാള ഭാഷയില്‍ പുതിയ ഭാഷ്യം രചിച്ച സാഹിത്യകാരനായിരുന്നു പി. നാരായണക്കുറുപ്പെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അനുശോചിച്ചു. തെളിഞ്ഞതും വ്യക്തതയുള്ളതുമായ ഭാഷാശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. മലയാളത്തിന്റെ വരുംകാല സമ്പാദ്യങ്ങളാകാന്‍ നിരവധി പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കേരളസാഹിത്യ അക്കാദമി, ഓടക്കുഴല്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ പി.നാരായണക്കുറുപ്പിനെ തേടിയെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം മലയാള ഭാഷയുടെ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അനുശോചന കുറിപ്പില്‍ പറഞ്ഞു.

അനുശോചിച്ച് പ്രതിപക്ഷ നേതാവ്

മലയാള കവിതയിലും സാഹിത്യ നിരൂപണത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പദ്മശ്രീ പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നാടകം, സംഗീതം, തത്വചിന്ത തുടങ്ങിയ മേഖലകളിലും അദ്ദേഹം വിലപ്പെട്ട സംഭാവന നല്‍കി. കുടുംബാംഗങ്ങളേയും ഉറ്റവരേയും അനുശോചനം അറിയിച്ചു.

ജീവിതം സഫലമാക്കിയ കവിബുദ്ധന്‍: ബാലഗോകുലം

മലയാളകാവ്യലോകത്ത് പൈതൃകത്തിന്റെ ഉള്‍ക്കരുത്തുകൊണ്ട് ശ്രദ്ധേയനായ പത്മശ്രീ പി. നാരായണക്കുറുപ്പ് ബാലഗോകുലത്തിന് എന്നും ഗുരുസ്ഥാനീയനായിരുന്നു. മലനാട്ടുമൊഴിയുടെ ശ്രുതിഭേദങ്ങളും മലയാളകവിതയുടെ ഭാവരൂപങ്ങളും അദ്ദേഹം ലളിതസുഭഗമായി നമുക്കു വ്യാഖാനിച്ചു തന്നിട്ടുണ്ട്. സമകാലിക സാഹിത്യ ലോകത്തില്‍ ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരന്‍. ധര്‍മ്മവാദിയായി സ്വന്തം നിലപാടില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ അധികാരസാഹിത്യത്തിനു പുറത്തു നില്‍ക്കേണ്ടി വന്ന സ്ഥിതപ്രജ്ഞന്‍. ആര്‍ഷപുണ്യം ആവോളം നുകര്‍ന്നും പകര്‍ന്നും ജീവിതം സഫലമാക്കിയ കവിബുദ്ധന്‍.

ആ ദിവ്യസ്മരണയ്‌ക്കു മുമ്പില്‍ ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിക്കു വേണ്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പൊതുകാര്യദര്‍ശി കെ. എന്‍. സജികുമാര്‍ എന്നിവര്‍ അനുശോചിച്ചു.

Tags: P Narayana KurupGovernor Rajendra Vishwanath Arlekarcondolence message
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

Kerala

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

Kerala

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

Kerala

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

Varadyam

കവിത: പ്രണാമം

പുതിയ വാര്‍ത്തകള്‍

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.