Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപ് കാവ്യയുമായി സംസാരം;മീശമാധവന്‍ വിജയാഘോഷ രാത്രി കൈക്കുഞ്ഞുമായി ദിലീപിനെ കാത്ത് മഞ്ജു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 03:10 pm IST
in Entertainment

മഞ്ജു വാര്യരുമായുളള വിവാഹമോചനം കഴിഞ്ഞ് ഏറെ വൈകാതെയാണ് കാവ്യാ മാധവനെ ദിലീപ് വിവാഹം കഴിക്കുന്നത്. വിവാഹ മോചിതയായ മഞ്ജു വാര്യർ വീണ്ടും സിനിമാതിരക്കുകളിലേക്ക് കടന്നു. വിവാഹമോചനത്തിലേക്ക് എത്തിയപ്പോൾ മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്.

വിവാഹ മോചനത്തിന് ശേഷം ദിലീപിനെ കുറിച്ചോ കാവ്യാ മാധവനെ കുറിച്ചോ തങ്ങളുടെ കുടുംബ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചോ ഒരിക്കൽ പോലും സംസാരിക്കാൻ മഞ്ജു വാര്യർ തയ്യാറായിട്ടില്ല. ദിലീപും കാവ്യാ മാധവനും തമ്മിലുളള അടുപ്പം വളരെ മുൻപ് തന്നെ മഞ്ജുവിന് അറിയാമായിരുന്നു എന്നാണ് നിർമ്മാതാവും തീയറ്റർ ഉടമയുമായ ലിബർട്ട് ബഷീർ കൗമുദി മൂവീസിന് നൽകിയ പഴയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നത്.

ലിബർട്ടി ബഷീറിന്റെ വാക്കുകൾ ഇങ്ങനെ: ”മീശമാധവന്‍ സിനിമയുടെ 125ാം ദിവസത്തിന്റെ ആഘോഷം എറണാകുളത്ത് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കുകയാണ്. പരിപാടി കഴിയുമ്പോള്‍ രാത്രി പന്ത്രണ്ടരയൊക്കെ ആയി സമയം. താനും സുഹൃത്ത് സുബൈറും ദിലീപും ഒക്കെ ഉണ്ടായിരുന്നു. മഞ്ജു വാര്യര്‍ തിരിച്ച് പോയി എന്നായിരുന്നു ധാരണ. ഒരു മണിയായപ്പോള്‍ താന്‍ ബാത്ത്‌റൂമിലേക്ക് നടക്കുമ്പോഴാണ് മഞ്ജുവിനേയും മീനാക്ഷിയേയും ഒറ്റയ്‌ക്ക് നില്‍ക്കുന്നത് കാണുന്നത്. അന്ന് മീനാക്ഷിക്ക് 3-4 വയസ്സ് മാത്രമേ പ്രായമുളളൂ.

മഞ്ജുവിന്റെ കയ്യിലിരുന്ന് മീനാക്ഷി കരയുന്നുണ്ടായിരുന്നു. ഞാന്‍ ചോദിച്ചു, എന്താ മഞ്ജൂ പോയില്ലേ എന്ന്. ഇല്ല ഇക്കാ ചേട്ടനെ കാണുന്നില്ല എന്ന് മഞ്ജു പറഞ്ഞു. ഞാന്‍ നോക്കട്ടെ എന്ന് പറഞ്ഞ് പോയി അന്വേഷിച്ച സമയത്ത് ദിലീപ് വേറെ ഒരു ബാത്ത്‌റൂമിന്റെ ഉളളില്‍ വെച്ച് കാവ്യയുമായി ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.

ഞാനന്ന് ദിലീപിനെ കുറേ തെറി പറഞ്ഞു. സംസാരിക്കണമെങ്കില്‍ നേരം വെളുക്കുന്നത് വരെയും സംസാരിക്ക്. പക്ഷേ ആ പെണ്ണിനെ കുട്ടിയേും കൊണ്ട് ഒറ്റയ്‌ക്ക് ഇരുത്തിയിട്ട് വേണോ. മഞ്ജുവിനെ വീട്ടില്‍ കൊണ്ട് ചെന്നാക്ക് എന്ന് പറഞ്ഞു. അങ്ങനെയാണ് താനും ദിലീപും ചേര്‍ന്ന് മഞ്ജുവിനെ കാറില്‍ കയറ്റി വിട്ടത്.

അന്നേ മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധമുണ്ട് എന്നത്. ഇന്ന് ആളുകള്‍ പറയുന്നത് പോലെയല്ല. അമേരിക്കന്‍ പര്യടനത്തില്‍ സംഭവിച്ച കാര്യമല്ല. തുടക്കം അതൊന്നും അല്ല. മഞ്ജു അറിഞ്ഞുവെന്ന കാര്യമൊന്നും ദിലീപിന് അറിയുമായിരുന്നില്ല. ദിലീപ് കരുതിയത് ഇരയായ കുട്ടി പറഞ്ഞിട്ടാണ് ഇത് രൂക്ഷമായത് എന്നാണ്. അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു.

കാവ്യയുടെ കല്യാണം നടന്നത് മെറിലാന്‍ഡ് ഹോട്ടലില്‍ വെച്ചായിരുന്നു. മഞ്ജു, സംയുക്ത വര്‍മ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു. ഞാന്‍ മഞ്ജുവിനോട് അന്ന് ഓപണ്‍ ആയിട്ട് പറഞ്ഞു, മഞ്ജൂ, നീ രക്ഷപ്പെട്ടല്ലോ, ഈ കല്യാണത്തോടെ നിനക്ക് മനസമാധാനമായി ജീവിക്കാമല്ലോ എന്ന്. എല്ലാവരും കൂടി അത് കേട്ട് ചിരിച്ചിട്ട് അങ്ങ് മാറി. ആ വിവാഹം ഒരു മാസമെങ്ങാനേ ഉണ്ടായുളളൂ.

മഞ്ജു ഉളള സമയത്ത് തന്നെ ദീലിപ് കല്യാണങ്ങള്‍ അടക്കം പല പരിപാടികള്‍ക്കും പോയിരുന്നത് കാവ്യയേയും കൂട്ടിയായിരുന്നു. സിനിമാക്കാര്‍ ആയത് കൊണ്ട് ആളുകള്‍ രണ്ട് കൂട്ടരേയും ക്ഷണിക്കും. ഇവര്‍ വരുന്നത് ഒരുമിച്ച് ആയിരിക്കും”, ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

Tags: Liberty BasheerKavya MadhavanLatest newsManju WarrierActor Dileep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

Kerala

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

India

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

India

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

Kerala

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

പുതിയ വാര്‍ത്തകള്‍

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

ഡെറാഡൂണിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി: തീവ്ര ഇസ്ലാമിസ്റ്റുകളടക്കം 12 പേർക്കെതിരെ കേസ് ; പ്രതികളുടെ സ്വത്തുക്കൾ ബുൾഡോസറിന് തകർത്തു

അമർനാഥ് യാത്ര : ജാഗ്രത വർദ്ധിപ്പിക്കണമെന്ന് ജമ്മു കശ്മീർ ഡിജിപി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്‌മ ‘ഉപാസന’യുടെ ഒന്നാം വാര്‍ഷികം

‘പണി വരുന്നുണ്ട് അവറാച്ചാ…’ പന്തളത്തെ സ്വകാര്യബസ് ജീവനക്കാരുടെ തെമ്മാടിത്തത്തില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

വ്യാജ ഒപ്പ് കേസ് : അഭിഷേക് ബാനർജിയെയും കുനാൽ ഘോഷിനെയും പശ്ചിമ ബംഗാൾ സിഐഡി ചോദ്യം ചെയ്തു

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര: സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.