Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

തമിഴ്നാട്ടിലും കേരളത്തിലും നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല‍്കിയ പാര്‍ട്ടിയായി ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2026, 08:38 pm IST
in Kerala, India

ചെന്നൈ: തമിഴ്നാട്ടിലും കേരളത്തിലും നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല‍്കിയ പാര്‍ട്ടിയായി ബിജെപി. തമിഴ്നാട്ടില്‍ ബിജെപി വനിതകള്‍ക്ക് വാരിക്കോരി സീറ്റുകള്‍ നല്‍കിയതിനെ തമിഴ്നാട്ടിലെ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ഹസീന സെയ്ദ് അഭിനന്ദിച്ചിരുന്നു. കോണ്‍ഗ്രസിലെ പുരുഷമേധാവിത്വ സമീപനങ്ങളിലും പണം വാങ്ങി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ സീറ്റുകള‍് വില്‍ക്കുന്നതിലും പ്രതിഷേധിച്ച് ഹസീന സെയ്ദ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്‌ക്കുകയും ചെയ്തിരുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 27 സീറ്റുകളില്‍ അഞ്ചെണ്ണം വനിതകള്‍ക്ക് നല‍്കി. കോണ്‍ഗ്രസ് ആകെയുള്ള 28 സീറ്റുകളില്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് വനിതകള്‍ക്ക് നല്‍കിയത്.

ഇനി കേരളത്തിലെ കാര്യം പരിശോധിക്കാം. ആകെയുള്ള 95 സീറ്റുകളില്‍ 9 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് വനിതകളെ മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസാകട്ടെ തോല്‍ക്കുമെന്നുറപ്പുള്ള മണ്ഡലങ്ങളാണ് വനിതകള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേ സമയം ബിജെപിയാകട്ടെ ആകെയുള്ള 98 സീറ്റുകളില്‍ 14 സീറ്റുകളാണ് വനിതകള്‍ക്ക് നീക്കിവെച്ചത്.

“പുതുച്ചേരിയിലും തമിഴ്നാട്ടിലും കോണ്‍ഗ്രസ് സ്ത്രീകളെ തഴഞ്ഞു. 33 ശതമാനം സംവരണപ്രകാരം 28 സീറ്റുകളില്‍ 9 സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കേണ്ടതാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ ഞാന്‍ അപേക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവായ സെല്‍വപെരുന്തുഗൈ എനിക്ക് സീറ്റ് നല്‍കിയില്ല. വ്യക്തിപരമായ വിദ്വേഷം എന്നോട് പോക്കുകയായിരുന്നു. കൃഷ്ണഗിരി സീറ്റില്‍ എന്റെ പേരുണ്ടായിരുന്നു. പക്ഷെ ഗീരീഷ് ചോദങ്കര്‍ ഇടപെട്ട് എന്നെ വെട്ടി. എന്നെ പരസ്യമായി അപമാനിച്ച ചെല്ലകുമാറിനാണ് ഇപ്പോള്‍ ആ സീറ്റ് നല്‍കിയത്. രാഹുല്‍ ഗാന്ധി ഇടപെട്ട് ചെല്ലകുമാറിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. പിന്നീട് ചെല്ലകുമാറിന് ആ സീറ്റ് നല്‍കുകയായിരുന്നു. എന്നോട് മാപ്പ് പറഞ്ഞതോടെ ചെല്ലകുമാര്‍ ചെയ്ത കുറ്റം ഇല്ലാതായി. “- കോണ്‍ഗ്രസില്‍ തനിക്ക് നേരിടേണ്ടി വന്ന കയ്‌പേറിയ അനുഭവം മാധ്യമങ്ങള്‍ക്ക് മുന്‍പാകെ കഴിഞ്ഞ ദിവസം ഹസീന സെയ്ദ് വിവരിച്ചിരുന്നു. .തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ടിക്കറ്റുകള്‍ പണത്തിന് വില്‍ക്കപ്പെടുകയായിരുന്നുവെന്നും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഇടപെടലിലൂടെയാണ് അത് നടന്നതെന്നും ഹസീന സെയ്ദ് പറഞ്ഞു.

Tags: Hand symbolLotus symbolbjpcongressPoliticsLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

Kerala

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.