Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2026, 02:21 pm IST
inEntertainment

നടൻ സുരേഷ് മേനോനുമൊത്തുള്ള ദാമ്പത്യം അവസാനിപ്പിച്ചതിനെ കുറിച്ച് നടി രേവതി മനസ് തുറന്നത് വീണ്ടും വൈറലാകുന്നു. പിരിയാമെന്ന് ആദ്യം പറഞ്ഞത് താനാണെന്നാണ് രേവതി ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്. 1988ൽ ആയിരുന്നു ഇവരുടെ വിവാഹം. പുസ്തകങ്ങളും മ്യൂസിക്കും കൈമാറ്റം ചെയ്താണ് ഞങ്ങൾ പ്രണയിച്ച് തുടങ്ങിയത്. എന്റെ മാതാപിതാക്കൾക്ക് ഞങ്ങളുടെ ബന്ധത്തിനോട് സമ്മതം അല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഞങ്ങളുടെ വിവാഹം നടന്നിട്ടുണ്ടാവുമായിരുന്നില്ല.

അത്തരത്തിൽ ഭയങ്കരമായൊരു പ്രണയവുമായിരുന്നില്ല. ആ പ്രായത്തിൽ തന്നെ ഞങ്ങൾ രണ്ടുപേരും പക്വതയുള്ള ആളുകളായിരുന്നു. സുരേഷ് അദ്ദേഹത്തിന്റെ അമ്മയുടെ അടുത്തും എന്റെ മാതാപിതാക്കളുടെ അടുത്തും ഞങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞു. അവർ സമ്മതം പറഞ്ഞതോടെയാണ് യഥാർത്ഥത്തിൽ പ്രണയിച്ച് തുടങ്ങിയത്.

അതിന് മുമ്പ് പരസ്പരം ഇഷ്ടമായിരുന്നു. സുഹൃത്തുക്കളായിരുന്നു. പക്ഷെ ഇതിനെല്ലാം ഇടയിലും ഞങ്ങൾക്കിടയിലുണ്ടായിരുന്ന ചില തടസങ്ങൾ മറികടന്ന് പ്രണയിച്ച് തുടങ്ങിയത് കുടുംബത്തിന്റെ പിന്തുണ ലഭിച്ചതോടെയാണ്. ഒരേ പ്രൊഫഷനിൽ നിന്നും കല്യാണം കഴിച്ചതുകൊണ്ടാണ് ബന്ധം അധികകാലം നീണ്ടുപോകാതിരുന്നതെന്ന് പറയാനാവില്ല. അതൊരു എക്സ്ക്യൂസ് മാത്രമാകും. എനിക്ക് ഒരു ഹ്യൂമൺ ബീയിങിന്റെ ആറ്റിറ്റ്യൂഡ് മാത്രമെ എന്നും ഉണ്ടായിരുന്നുള്ളു. എന്റെ പ്രൊഫഷനിൽ തന്നെ പ്രവർത്തിക്കുന്നവർക്ക് എന്റെ ടൈമിങും മൂഡ് സ്വിങ്സും മനസിലാക്കാൻ പറ്റും. ഷൂട്ടിനായി നമ്മൾ പലയിടങ്ങളിൽ പോകുന്നവരല്ലേ. ഒരുപാട് യാത്ര ചെയ്യുന്നവരല്ലേ. പ്രൊഫഷനേക്കാൾ ഒരുമിച്ച് ജീവിക്കുന്ന രണ്ട് മനസുകളുടെ ആറ്റിറ്റ്യൂഡാണ് ബന്ധങ്ങൾ നിലനിർത്തുന്നത്.

പങ്കാളിയെ മനസിലാക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ ഏത് പ്രൊഫഷനിൽ നിന്നുള്ളവരാണെങ്കിലും കാര്യമില്ല. ഞങ്ങളുടെ വേർപിരിയൽ വ്യത്യസ്തമായ ഒന്നായിരുന്നു. ഞങ്ങൾക്കിടയിൽ കമ്യൂണിക്കേഷൻ ​ഗ്യാപ്പുണ്ടെന്ന് ആദ്യം മനസിലാക്കിയത് ഞാനാണ്. ശേഷം ഞങ്ങൾ ഇരുന്ന് സംസാരിച്ചു. പിന്നെ എത്ര തന്നെ സംസാരിച്ചുവെന്ന് പറഞ്ഞാലും ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് പിരിയുക എന്നത് വളരെ ഇമോഷണലായ ഒന്നാണ്. അത് ഹൃദയം തകർക്കും.

പുറത്ത് കടക്കാൻ ഒരുപാട് കഷ്ടപ്പെടും. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാനാണ്. ചെയ്യുന്നത് ശരിയാണോയെന്ന് എനിക്ക് അറിയാത്ത അവസ്ഥയായിരുന്നു. പിരിയാമെന്ന് തീരുമാനിച്ചപ്പോൾ ഞാൻ എന്റെ മാതാപിതാക്കളോട് കാര്യം പറഞ്ഞു. സുരേഷിനെ ഞാൻ കണ്ടെത്തിയത് പത്തൊമ്പത് വയസിലാണ്.

ഇരുപത്തിയൊന്ന് വർഷത്തെ പരിചയം ഞങ്ങൾക്കുണ്ട്. അദ്ദേഹം എന്റെ ഒരു ശീലമായി മാറിയിരുന്നു. ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. ഞങ്ങൾ വീണ്ടും ഒരുമിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ എന്റെ ജീവിതത്തിന്റെ അ‌വസാനം വരെ ഞങ്ങൾ രണ്ടുപേർക്കും വേണ്ടി എപ്പോഴും ഉണ്ടായിരിക്കും. ഒന്നെങ്കിൽ അത് സുഹൃത്തെന്ന രീതിയിലോ അല്ലെങ്കിൽ പങ്കാളിയെന്ന രീതിയിലോ ആകും എന്നാണ് രേവതി പറഞ്ഞത്. രേവതിയും സുരേഷ്‌മേനോനും ചേര്‍ന്ന് നിരവധി ടെലിവിഷന്‍ സീരിയലുകള്‍ നിര്‍മ്മിച്ചിരുന്നു. അവയിലൂണ്ടായ കനത്ത നഷ്ടമാണ് ഇരുവരുടെയും ബന്ധത്തില്‍ ഉലച്ചില്‍ വീഴ്‌ത്താന്‍ കാരണമായതെന്നാണ് ഇരുവരും വേർപിരിഞ്ഞ സമയത്ത് പ്രചരിച്ച റിപ്പോര്‍ട്ട്. വിവാഹമോചനത്തിനുശേഷമാണ് രേവതിക്ക് മകൾ പിറന്നത്. ഐവിഎഫ് വഴിയാണ് നടിക്ക് മകൾ പിറന്നത്.

മഹി എന്നാണ് മകളുടെ പേര്. ഇപ്പോൾ നടിയുടെ ജീവിതം മകൾക്ക് വേണ്ടിയാണ്. മഹിക്ക് നാല് വയസായശേഷമാണ് കുഞ്ഞിനെ കുറിച്ച് രേവതി വെളിപ്പെടുത്തിയത്. കുറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാഹിയെ ലഭിച്ചത്. തുടക്കത്തിൽ കു‍ഞ്ഞിനെ ​ദത്തെടുക്കാമെന്നാണ് രേവതി കരുതിയിരുന്നത്. പിന്നീടാണ് ഐവിഎഫ് സാധ്യത പ്രയോജനപ്പെടുത്താമെന്ന് തീരുമാനിച്ചു. സിനിമാക്കാരുടെ ഫങ്ഷനുകളിൽ മകളുമായി നടി എത്താറുണ്ട്.

Tags: MARRIAGEdivorceActor RevathyLatest newsACTOR SURESH
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.