Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 11:27 pm IST
inWorld

സമുദ്രമധ്യത്തിൽ ഒഴുകിനടക്കുന്ന ഒരു നഗരം – യുഎസ് നേവിയുടെ സൂപ്പർകാരിയറുകളെ ഇങ്ങനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. അയ്യായിരത്തിലധികം നാവികർ ഉള്ള യുഎസ്എസ് ജെറാൾഡ് ആർ. ഫോഡ് പോലുള്ള വിമാനവാഹിനിക്കപ്പലുകളിൽ, സങ്കീർണമായ യുദ്ധതന്ത്രങ്ങളേക്കാൾ വലിയൊരു വെല്ലുവിളി അയ്യായിരം പേർക്ക് കൃത്യസമയത്ത് ഗുണനിലവാരമുള്ള ഭക്ഷണം എത്തിക്കുക എന്നതാണ്. ഒരു നഗരത്തെ പരിപാലിക്കുന്നതുപോലെ, അത്രയും കൃത്യതയിലാണ് ഇത്തരം കപ്പലുകളിൽ നാവികർക്കായുള്ള ഭക്ഷണവും ഒരുങ്ങുന്നത്.

ഒരു വിമാനവാഹിനിക്കപ്പലിലെ അടുക്കളയിൽ തീ അണയാറില്ല. ഒരു കപ്പലിലെ ഒരു ദിവസത്തെ ഉപഭോഗം ഏതൊരാളെയും അദ്ഭുതപ്പെടുത്തുന്നതാണ്. പ്രതിദിനം 1,600 പൗണ്ട് മാംസം, പച്ചക്കറികളിൽ ലെറ്റൂസ് മാത്രം 350 പൗണ്ട്, 160 ഗാലൺ പാൽ. ഒരു ആഴ്ചയിൽ തയാറാക്കുന്ന കാപ്പി കൊണ്ട് ഒരു ചെറിയ നീന്തൽക്കുളം തന്നെ നിറയ്‌ക്കാം. കൂടാതെ, കപ്പലിലെ അത്യാധുനിക ബേക്കറികൾ ഓരോ ദിവസവും ആയിരത്തിലധികം പുതിയ ബ്രെഡുകളും പേസ്ട്രികളുമാണ് ഉൽപാദിപ്പിക്കുന്നത്. സാധരണയായി, ഇത്തരം വിമാനവാഹിനിക്കപ്പലുകളിലെ ദൈനംദിന പലചരക്ക് ചെലവ് 45,000 ഡോളർ മുതൽ 65,000 ഡോളർ വരെയാണ്.

പ്രതിദിനം ഏകദേശം 17,000 മുതൽ 18,000 വരെ ഭക്ഷണപ്പൊതികളാണ് ഇവിടെ തയാറാക്കുന്നത്. 100 ലധികം പാചക വിദഗ്ധർ അടങ്ങുന്ന സംഘം 22 മണിക്കൂറിലധികം കഠിനമായി പരിശ്രമിച്ചാണ് ഈ ദൗത്യം പൂർത്തിയാക്കുന്നത്.പുരുഷന്മാർക്ക് 2,850 കലോറിയും സ്ത്രീകൾക്ക് 2,100 കലോറിയും ലഭിക്കുന്നുണ്ടെന്ന് മെനു പ്ലാനർമാർ ഉറപ്പാക്കുന്നു.

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്‌ക്ക് പുറമെ, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കായി ‘മിഡ്–റാറ്റ്സ്’ എന്നറിയപ്പെടുന്ന ഭക്ഷണവും ഇവിടെ ലഭ്യമാണ്. 120 ഡിഗ്രി ഫാരൻഹീറ്റ് വരെ ചൂടുള്ള അന്തരീക്ഷത്തിൽ 16 മണിക്കൂർ വരെ നീളുന്ന കഠിനമായ ഷിഫ്റ്റുകളിലാണ് ഇവർ ജോലി ചെയ്യുന്നത്.ഓരോ 7 മുതൽ 10 ദിവസത്തിലും ലോജിസ്റ്റിക്സ് കപ്പലുകൾ വഴി വിതരണം നടക്കുന്നു. ഓരോ തവണയും 4 ലക്ഷം മുതൽ 10 ലക്ഷം പൗണ്ട് വരെ ഭക്ഷ്യവസ്തുക്കളാണ് കൂറ്റൻ ക്രെയിനുകൾ വഴി കപ്പലിലേക്ക് മാറ്റുന്നത്.

 

Tags: Shipus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Kerala

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

US

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.