Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 11:10 pm IST
inIndia

ഇന്ത്യയുടെ ആണവ മുങ്ങിക്കപ്പൽ സ്വപ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1974ലെ ‘സ്മൈലിങ് ബുദ്ധ’ ആണവ പരീക്ഷണത്തിന് ശേഷമാണ് കടലിനടിയിലെ ആണവ കരുത്തിനെക്കുറിച്ച് ഇന്ത്യ ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ കരയിൽ നിന്നും ആകാശത്ത് നിന്നും കടലിനടിയിൽ നിന്നും ആണവായുധങ്ങൾ പ്രയോഗിക്കാൻ ശേഷിയുള്ള ‘ന്യൂക്ലിയർ ട്രയാഡ്’ കൈവരിച്ച ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഐഎൻഎസ് അരിധമൻ കമ്മിഷൻ ചെയ്യപ്പെട്ടതോടെ ഇന്ത്യയുടെ പ്രതിരോധ കവചത്തിന് മൂന്നാമതൊരു ‘അദൃശ്യ പോരാളിയെ’ കൂടി ലഭിച്ചിരിക്കുകയാണ്.

സ്എസ്ബിഎൻ വിഭാഗത്തിൽപ്പെട്ടതാണ് അരിധമൻ. ഇതിനു മുൻപുള്ള അരിഹാന്ത് ക്ലാസ് മുങ്ങിക്കപ്പലുകളേക്കാൾ കൂടുതൽ കരുത്തും സാങ്കേതിക തികവും ഇതിനുണ്ട്. ആണവ മുങ്ങിക്കപ്പലുകൾക്ക് മാസങ്ങളോളം വെള്ളത്തിനടിയിൽ തന്നെ തുടരാൻ കഴിയും. വെള്ളത്തിനടിയിൽ ഒളിച്ചിരുന്ന് ശത്രുരാജ്യത്തിന് മുകളിൽ ആണവ പ്രഹരം ഏൽപ്പിക്കാൻ കഴിയുമെന്നത് ശത്രുരാജ്യങ്ങളെ ഇന്ത്യയെ ആക്രമിക്കുന്നതിൽ നിന്ന് പിന്നോട്ട് വലിപ്പിക്കും

ഏകദേശം 7,000 ടൺ ഭാരമുള്ള ഈ മുങ്ങിക്കപ്പൽ നിർമിച്ചിരിക്കുന്നത് ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ്ടി) ആണ്.വിശാഖപട്ടണത്തെ ‘പ്രോജക്ട് വർഷ’ എന്ന അതീവ സുരക്ഷിതമായ നാവിക താവളത്തിൽ അരിധമൻ നിലയുറപ്പിക്കുമ്പോൾ ഇന്ത്യൻ മഹാസമുദ്രം കൂടുതൽ സുരക്ഷിതമാകുകയാണ്.

മുൻഗാമികളായ അരിഹാന്തിനും അരിഘട്ടിനും ഉള്ളതിനേക്കാൾ ഇരട്ടി മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ അരിധമനുണ്ട്. ഇതിന് 24 കെ-15 മിസൈലുകളോ, 8 കെ-4 മിസൈലുകളോ വഹിക്കാനാകും. 3,500 കിലോമീറ്ററിലധികം ദൂരപരിധിയുള്ള കെ-4 മിസൈലുകൾ ഇന്ത്യയുടെ പ്രതിരോധ പരിധി ഗണ്യമായി വർധിപ്പിക്കുന്നു.

ആധുനിക ‘കോംപാക്ട് ലൈറ്റ് വാട്ടർ റിയാക്ടർ’ ഉപയോഗിക്കുന്നതിനാൽ ശത്രുക്കളുടെ സോണാറുകൾക്ക് പിടികൊടുക്കാത്ത വിധം നിശബ്ദമായി സഞ്ചരിക്കാൻ ഇതിന് സാധിക്കും. ‘ഉഷസ്’, ‘പഞ്ചേന്ദ്രിയ’ തുടങ്ങി തദ്ദേശീയ സോണാർ സംവിധാനങ്ങളും ഇതിൽ സജ്ജമാണ്

Tags: Defence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.