Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

മാന്യമായി തൊഴിൽ ചെയ്യുന്നതിൽ എന്താണ് തെറ്റ്. ഒന്നുമില്ലെങ്കിൽ ഇഡ്ഡലി ഉണ്ടാക്കി വിറ്റെങ്കിലും ഞാൻ ജീവിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 11:27 pm IST
inEntertainment

മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയാണ് ഐശ്വര്യ ഭാസ്കർ. അമ്മയുടെ പാത പിന്തുടർന്ന് സിനിമയിലെത്തിയ താരം ഇന്ന് സീരിയലുകളിലാണ് സജീവം. സോഷ്യൽമീഡിയയിലും ആക്ടീവായ താരം പങ്കിട്ട പുതിയ വിശേഷങ്ങളാണ് ശ്ര​​ദ്ധ നേടുന്നത്.

‘ ഞാൻ നല്ലൊരു നടിയല്ല. ആയിരുന്നുവെങ്കിൽ അവസരങ്ങൾ ലഭിക്കുമായിരുന്നു. ഏതെങ്കിലും കഥാപാത്രമായി നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം എന്റെ സംവിധായകൻ എന്നെ കൊണ്ട് നന്നായി അഭിനയിപ്പിച്ചു എന്നതാണ്. ഞാൻ ബോൺ ആക്ടറല്ല. ട്രെയിൻഡ് ആക്ടറാണ്.

അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല. അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്. ചൈനക്കാരുടെ മുഖത്തിന് സമാനം. എനിക്ക് പതിമൂന്ന്, പതിനാല് വയസുള്ള സമയത്ത് എന്റെ അമ്മയുടെ സുഹൃത്തുക്കൾ ചോദിക്കുമായിരുന്നു ഐശ്വര്യ സിനിമയിൽ അരങ്ങേറാൻ ചാൻസുണ്ടോയെന്ന്. അവൾക്ക് അതിലൊന്നും താൽപര്യമില്ലെന്ന് അമ്മ മറുപടിയായി പറയും.

അത് നന്നായി അവളെ സിനിമയിലേക്ക് വിടാത്തതാണ് നല്ലത് എന്നായിരുന്നു അവരുടെ മറുപടി. അപ്പോൾ തന്നെ ഊഹിക്കാമല്ലോ എന്റെ ലുക്ക്. ഞാൻ ഒരു ആവറേജ് ലുക്ക് മാത്രമുള്ള ​സ്ത്രീയാണ് അത് എനിക്ക് അറിയാം. എന്റെ കുടുംബത്തിൽ എല്ലാവരും സുന്ദരികളാണ് ഞാൻ ഒഴികെ. പഠനത്തിലും സ്പോർട്സിലും എല്ലാം ഞാൻ സൂപ്പറാണ്. ഫോട്ടോ​ഗ്രാഫിക്ക് മെമ്മറിയുണ്ട്.“ എന്നും ഐശ്വര്യ പറയുന്നു.

സിനിമയിലേക്ക് ഇറങ്ങിയാൽ നിരന്തരം ഉയർച്ച താഴ്ചകൾ ഉണ്ടാകും. അതിനാലാണ് അവസരങ്ങൾ‌ കുറഞ്ഞപ്പോൾ ബാക്കപ്പ് പ്ലാൻ എന്നതുപോലെ സോപ്പ് വിറ്റ് തുടങ്ങിയത്. സോപ്പ് എന്തിന് വിൽക്കുന്നുവെന്ന് ചോദിച്ച് കളിയാക്കുന്നവരോട് മറ്റെന്തെങ്കിലും വിൽക്കുന്നതിനേക്കാൾ നല്ലതല്ലേ സോപ്പ് വിൽക്കുന്നത്. മാന്യമായി തൊഴിൽ ചെയ്യുന്നതിൽ എന്താണ് തെറ്റ്. ഒന്നുമില്ലെങ്കിൽ ഇഡ്ഡലി ഉണ്ടാക്കി വിറ്റെങ്കിലും ഞാൻ ജീവിക്കും. സിനിമയിൽ സജീവമായിരുന്ന കാലത്ത് സമ്പാദിച്ച സ്വത്ത് വിവാഹ​മോചനത്തോടെ നഷ്ടപ്പെട്ടു.“ എന്നും ഐശ്വര്യ പറയുന്നു.

Tags: FilmAishwarya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

New Release

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

Entertainment

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

പുതിയ വാര്‍ത്തകള്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.