Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 06:29 pm IST
inKerala

തിരുവനന്തപുരം ; സംസ്ഥാനത്ത് നേമം അടക്കമുള്ള നിയമസഭാ മണ്ഡലങ്ങളിൽ മുസ്ലീങ്ങൾ ആർക്ക് വോട്ട് നൽകണമെന്ന് പറയുന്ന കരമന മസ്ജിദ് ഇമാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. നേമത്ത് 29000 മുസ്ലീം വോട്ടുകൾ ഉണ്ട് . ഈ മുസ്ലീം വോട്ടുകൾ നിർണ്ണായകമാണ് . മുസ്ലീം സമാജത്തിന്റെ മുസ്ലീം സമാജത്തിന്റെ മൊത്തം വോട്ട് ഫാസിസത്തിന്റെ വക്താക്കൾ ജയിച്ചു കയറുന്ന ഇടങ്ങളിൽ ജയം ഉറപ്പുള്ള മറ്റ് സ്ഥാനാർത്ഥികൾക്ക് നൽകണമെന്നാണ് ഇമാം പറയുന്നത്.

‘ ഏതെങ്കിലും ഒരു പക്ഷത്ത് നിലയുറപ്പിച്ച് അവർ ഉദ്ദേശിക്കുന്ന , തീരുമാനിക്കുന്ന പാർട്ടിയ്‌ക്ക് വോട്ട് കുത്തുക എന്നതിനപ്പുറത്ത് ഏറ്റവും പക്വമായി ചിന്തിച്ച് ഫാസിസത്തിന്റെ വക്താവിന് ഒരിക്കലും അധികാര കസേര നൽകുകയില്ലെന്ന ക്രിയാത്മകമായ ചിന്തയിൽ നിന്ന് നമ്മുടെ കർത്തവ്യം നിർവഹിക്കാൻ നമുക്ക് കഴിയണം ,

രണ്ട് മണ്ഡലത്തിന്റെ സംഗമസ്ഥാനമാണ് കരമന. നേമം മണ്ഡലം , തിരുവനന്തപുരം മണ്ഡലം . നേമം മണ്ഡലത്ത് വർഗീയ ശക്തികൾ ജയിച്ചുകയറാമെന്ന ആത്മവിശ്വാസത്തിലാണ് . അവരുടെ അനൗൺസ്മെന്റ് തന്നെ അങ്ങനെയാണ് അവർക്ക് നല്ല ആത്മവിശ്വാസമാണ് .ഇവിടെ 29000 മുസ്ലീം വോട്ടുകൾ ഉണ്ട് . ഈ മുസ്ലീം വോട്ടുകൾ നിർണ്ണായകമാണ് . നാം വോട്ട് ചെയ്ത് കാത്തിരുന്ന് റിസൽട്ട് വരുമ്പോൾ എന്റെ വോട്ട് പാഴായി പോയല്ലോയെന്ന വ്യസനം നമ്മളെ ബാധിക്കാതിരിക്കാൻ നമ്മൾ പക്വമായി ചിന്തിക്കണം . ജയിക്കുന്ന സ്ഥാനാർത്ഥി ഏതെന്ന വിശകലനത്തിൽ നിന്ന് മതേതരചേരിയിലുള്ള ജയിക്കുന്ന സ്ഥാനാർത്ഥിയ്‌ക്ക് ആ ചേരിയിലുള്ള വോട്ടുകൾ ഭിന്നിച്ച് പോകാതെ സമാഹരിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ് .

ഒരു ഇമാം എന്ന നിലയിൽ ഇതിനപ്പുറം എനിക്ക് പറയാൻ കഴിയില്ല . ജയസാധ്യത ഉള്ള സ്ഥാനാർത്ഥികളെ ഫാസിസത്തിന്റെ വക്താക്കൾ ജയിച്ചു കയറുന്ന ഇടങ്ങളിൽ മുസ്ലീം സമാജത്തിന്റെ മുസ്ലീം സമാജത്തിന്റെ മൊത്തം വോട്ട് അവർക്ക് നൽകുന്ന സ്ഥിതി വിശേഷത്തിലേയ്‌ക്ക് മാറിയാൽ അല്ലാതെ ജനങ്ങൾ ചിന്തിച്ചാൽ അല്ലാതെ പ്രവർത്തിച്ചാൽ അല്ലാതെ വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാര കസേരയിൽ എത്താതെ തടയാൻ സാധ്യമാകൂ എന്ന തിരിച്ചറിവ് എനിക്കും നിങ്ങൾക്കും ഉണ്ടാവണം .‘ എന്നാണ് ഇമാം പറയുന്നത് .

Tags: karamanaimam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

India

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

India

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

India

സർക്കാർ ഭൂമി വഖഫിന്റേതാണെന്ന് പറഞ്ഞ് മസ്ജിദും, മദ്രസയും കെട്ടിപ്പൊക്കി ; മൗലാന അഫ്താബ് ഹുസൈൻ വാർസിയ്‌ക്ക് 6.94 കോടി പിഴ

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.