Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 11:56 pm IST
inMusic

തമിഴ് സിനിമയ്‌ക്ക് ഒരു സംഗീത പ്രതിഭയുണ്ടെങ്കിൽ അത് ഇളയരാജയാണ്. അദ്ദേഹം സംഗീതം നൽകിയ ഗാനങ്ങളിൽ മയങ്ങാത്തവരായി ആരുമില്ല. ഇന്നും അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ പുതിയ സിനിമകളിൽ ഉപയോഗിക്കുന്നുണ്ട് .

രജനിയുടെയും കമലിന്റെയും സിനിമകൾക്കാണ് അദ്ദേഹം ഏറ്റവും കൂടുതൽ സംഗീതം നൽകിയിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനിക്കുവേണ്ടി ഇളയരാജ സൃഷ്ടിച്ച മാസ്റ്റർപീസ് ഗാനമാണ് ‘ കാതലിൻ ദീപം ഒണ്ട്ര് ‘ എന്ന് തുടങ്ങുന്നത് .

1984-ൽ രാജശേഖർ സംവിധാനം ചെയ്ത ‘ തമ്പിക്കു എന്ത ഊര് ‘ എന്ന ചിത്രത്തിൽ രജനികാന്തിനായി ഒരുക്കിയ ഗാനമാണിത് . പഞ്ചു അരുണാചലമാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ എല്ലാ രംഗങ്ങളും ചിത്രീകരിച്ചുവെങ്കിലും, ഒരു ഗാനരംഗം മാത്രം ചിത്രീകരിക്കാൻ ബാക്കിയുള്ളപ്പോഴാണ് സംഗീതസംവിധാനം ചെയ്യാനിരുന്ന ഇളയരാജ ആശുപത്രിയിലാകുന്നത് . ഗാനം തയ്യാറാകാത്തതിനാൽ രജനീകാന്ത് ഉൾപ്പെടെയുള്ള സിനിമാസംഘം അതിനായി കാത്തിരിക്കുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇളയരാജയെ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്‌ക്ക് ശേഷം ഡോക്ടർമാർ അദ്ദേഹത്തോട് വിശ്രമിക്കാൻ ഉപദേശിക്കുകയും പാട്ട് പാടരുതെന്ന് പറയുകയും ചെയ്തു. ആ സമയത്ത്, ഇളയരാജയെ കാണാൻ വന്ന പഞ്ചു അരുണാചലം അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുകയും രജനീകാന്ത് ഉൾപ്പെടെയുള്ള സിനിമാസംഘം പാട്ടിനായി കാത്തിരിക്കുകയാണെന്ന് പറയുകയും ചെയ്തു. ഇത് കേട്ടപ്പോൾ, പെട്ടെന്ന് ഇളയരാജയ്‌ക്ക് ഒരു ആശയം തോന്നി. അത് നിർമ്മാതാവിനോട് പറയുകയും ചെയ്തു.

മറ്റൊന്നുമല്ല ‘ എനിക്ക് പാടാൻ പറ്റില്ല, അതുകൊണ്ട് ഞാൻ വിസിൽ അടിക്കുകയും ട്യൂൺ ചെയ്യുകയും ചെയ്യാം, നിങ്ങൾ ഇതിന്റെ വരികൾ എഴുതുമോ എന്നാണ് ഇളയരാജ ചോദിച്ചത് . പഞ്ചു അരുണാചലവും ഇതിന് ഓക്കേ പറഞ്ഞു. ഇളയരാജ വിസിൽ അടിച്ച് ട്യൂൺ ചെയ്തു. അങ്ങനെ പുറത്തിറങ്ങിയ 1980 കളിലെ ഒരു പ്രണയഗാനമായിരുന്നു ‘കാതലിൻ ദീപം ഒണ്ട്രു’ എന്ന ഗാനം. . ഇളയരാജയുടെ സംഗീതവും പഞ്ചു അരുണാചലത്തിന്റെ വരികളും മാത്രമല്ല, എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദവും ഈ ഗാനത്തിന് ജീവൻ നൽകി. കാലം മാറിയിട്ടും ഈ മൂന്ന് ഇതിഹാസങ്ങളും ഒരുമിച്ച് സൃഷ്ടിച്ച ഗാനം ഇന്നും ആഘോഷിക്കപ്പെടുന്നു.

 

Tags: Music
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.