Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 02:19 pm IST
inEntertainment

അടുത്തിടെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ പീഡനക്കേസിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സിനിമാ സെറ്റിൽ വച്ച് മോശം പെരുമാറ്റം ഉണ്ടായ സംഭവത്തിലായിരുന്നു നടപടി. ഇപ്പോഴിതാ രഞ്ജിത്തിന്റെ മുഖംമൂടിയെ കുറിച്ചും അദ്ദേഹത്തിനുള്ളിൽ ഉള്ള ക്രിമിനൽ സ്വഭാവത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആലപ്പി അഷ്‌റഫ്.

പീഡന പരമ്പരയുടെ ക്ലൈമാക്‌സ് എന്നോണം പീഡന തമ്പുരാൻ രഞ്ജിത്ത് ഇപ്പോൾ അഴിയെണ്ണി കൊണ്ടിരിക്കുകയാണ്. ശീതീകരിച്ച സ്യൂട്ട് റൂമിൽ കിടന്നിരുന്ന അയാളിപ്പോൾ കൊടും കുറ്റവാളികൾക്ക് ഒപ്പം പരിവാരങ്ങൾ ആരുമില്ലാതെ നിലത്ത് പായ വിരിച്ച് കൊതുക് കടിയും സഹിച്ചു കൊണ്ട് കിടക്കുകയാണ്. അത്യുന്നതങ്ങളിൽ വിരാജിച്ചിരുന്ന ഒരു സംവിധായകന് ഇതുപോലെ അധഃപതനം ഉണ്ടാവുന്നത് മലയാളത്തിൽ ആദ്യമാണ്.

അഹങ്കാരം മൂർധന്യത്തിൽ നിൽക്കുന്ന വേളയിൽ അയാൾ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി, എനിക്ക് പൊതുസമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലായെന്ന്. ഇത്തരം കാഴ്‌ചപ്പാട് ഉള്ള ഒരാളെ ചലച്ചിത്ര അക്കാദമി ചെയർമാനായി പിടിച്ചിരുത്തിയത് പാർട്ടി സെക്രട്ടറിയുടെ മകൻ അസിസ്‌റ്റന്റ് ആയി കൂടെ ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം.

സിനിമയാണ് താൻ ചെയ്യുന്ന ഏക ക്രൈം എന്ന് രഞ്ജിത്ത് പറയുന്നു. എന്നാൽ സിനിമ ചെയ്യുന്നത് കൊണ്ടല്ല രഞ്ജിത്ത് ഇന്ന് ജയിലിൽ കിടക്കുന്നത്. സിനിമയുടെ പേരിൽ പീഡന ലീലകൾ അരങ്ങേറിയതിന്റെ പേരിലാണ്. അയാളുടെ രതിവൈകൃതങ്ങളിൽ ആൺപെൺ വ്യത്യാസം ഇല്ലെന്നതും എന്തിന് ആനയുൾപ്പെടെയുള്ള മൃഗങ്ങൾ വരെ ഉണ്ടെന്നതാണ് നമ്മളെ ഒക്കെ ഞെട്ടിപ്പിക്കുന്ന സത്യം.

ഇയാൾ രചനയിലും സംവിധാനത്തിലും അഭിനയത്തിലും ഒക്കെ ബഹുകേമൻ ആണെങ്കിലും സ്വഭാവത്തിൽ വെറും തറയാണെന്നും മുഖംമൂടി ആണെന്നും അയാളുടെ ഉള്ളിൽ ഒരു ക്രിമിനൽ ഉണ്ടെന്നും ആദ്യമായി വിളിച്ചു പറഞ്ഞത് ഞാനാണ്. അന്ന് ചിലരൊക്കെ എനിക്ക് എതിരെ രംഗത്ത് വന്നിരുന്നു. ഞാൻ പറഞ്ഞതെല്ലാം 100 ശതമാനം സത്യമാണെന്ന് അവർക്കും ബോധ്യമായി.

അന്ന് ഞാൻ പറഞ്ഞത് മലയാളത്തിലെ വയോവൃദ്ധനും പ്രതിഭാധനനും ഒക്കെയായ ഒടുവിൽ ഉണ്ണികൃഷ്‌ണനോട് കാണിച്ച ക്രൂരതയെ കുറിച്ചായിരുന്നു. ഒരു തമാശയുടെ പേരിൽ മദ്യപിച്ചു ലക്കുകെട്ട രഞ്ജിത്ത് അഹങ്കാരം കൊണ്ട് ആ സാധു മനുഷ്യനെ ചെവിക്കല്ല് നോക്കി അടിച്ചു നിലത്ത് വീഴ്‌ത്തി എന്നതായിരുന്നു. അടികൊണ്ട് വീണ ഒടുവിലാനെ എല്ലാവരും ചേർന്ന് പിടിച്ച് എഴുന്നേൽപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണീരോടെയുള്ള മുഖം എനിക്കൊരിക്കലും മറക്കാനാവില്ല.

ഇന്നും ദയനീയമായ ആ മുഖം എന്റെ മനസിലുണ്ട്. ഇത് വെളിപ്പെടുത്തിയപ്പോൾ പലരും എന്നോട് കമന്റിൽ ചോദിച്ചു, അന്ന് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന്. അവന്റെ ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്തുകൂടെ എന്ന് ചോദിച്ചു. കോടികൾ മുടക്കി ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് വേളയിൽ നടന്ന ഒരു പ്രശ്‌നം കൂടുതൽ വഷളാക്കുക ആയിരുന്നില്ല എല്ലാവരും ചെയ്‌തത്‌.

സമാധാനപരമായി അത് പറഞ്ഞു തീർക്കുക ആയിരുന്നു. ഞാൻ ഈ സംഭവം വെളിപ്പെടുത്തിയപ്പോൾ ആദ്യം വിളിച്ചത് നിർമ്മാതാവ് ജി സുരേഷ് കുമാറായിരുന്നു. ഒരു കാര്യം പറയുമ്പോൾ അത് കൃത്യമായി പറയണ്ടേ എന്നായിരുന്നു അദ്ദേഹം ചോദിച്ചു. ഒടുവിലാൻ വീണത് അടികൊണ്ടല്ല, അതിനോടപ്പം നാഭിക്ക് ഇട്ട് ഒരു തൊഴി കൂടി കൊടുത്തിരുന്നു. കിഡ്‌നി രോഗം ബാധിച്ച അദ്ദേഹത്തിന്റെ നാഭിക്കിട്ടാണ് ചവുട്ടിയതെന്ന് ഓർക്കണം.

അന്ന് ഭാഗ്യം കൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ നിവൃത്തികേടും നിസ്സഹായ അവസ്ഥയും കാരണമാണ് തുടർന്ന് ആ പടത്തിലും പിന്നീട് അയാളുടെ മറ്റൊരു പടത്തിലും അഭിനയിക്കാൻ നിര്ബന്ധിതനായത്. മാത്രമല്ല രഞ്ജിത്തിനെപോലെ ഉള്ള ഒരാളെ നേരിടാനുള്ള ശക്തിയും പ്രാപ്‌തിയും ആ പാവം മനുഷ്യന് ഉണ്ടായിരുന്നില്ല.

 

Tags: Latest newsDirector RenjithOduvil unnikrishnanAlappy ashrafmalayalam moive
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.