Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അപ്രതീക്ഷിതമായെത്തി, കളം നിറഞ്ഞു; ചരിത്രവിജയത്തിലേക്ക് ബാബു ദിവാകരന്‍

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Apr 5, 2026, 09:27 am IST
inKerala
കുന്നത്തുനാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ബാബു ദിവാകരന് നടുമുകളില്‍ നല്‍കിയ സ്വീകരണം

കുന്നത്തുനാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ബാബു ദിവാകരന് നടുമുകളില്‍ നല്‍കിയ സ്വീകരണം

കൊച്ചി: എറണാകുളം ജില്ലയിലെ കുന്നത്തുനാട് ഇത്തവണ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് അടൂരില്‍ നിന്ന് കുന്നത്തുനാട്ടിലേക്ക് ഒരു സ്ഥാനാര്‍ത്ഥി എത്തുന്നത്. ഒരു നിയോഗം പോലെ എത്തിയ ബാബു ദിവാകരന്‍ വളരെ പെട്ടെന്ന് തന്നെ കുന്നത്തുനാട്ടിലെ ജനങ്ങളുടെ മനസ് കീഴടക്കിക്കഴിഞ്ഞു. അടൂര്‍ നഗരസഭ മുന്‍ ചെയര്‍മാനും പത്തനംതിട്ട മുന്‍ ഡിസിസി സെക്രട്ടറിയുമായിരുന്നു പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 53 കാരനായ ഈ നേതാവ്. രാഷ്‌ട്രീയത്തില്‍ നിന്നും ഒന്നും നേടാതെ ഇന്നും ദരിദ്ര്യനായി കഴിയുന്ന അദ്ദേഹത്തെ കോണ്‍ഗ്രസ് തഴയുകയായിരുന്നു. ഇതില്‍ മനംനൊന്ത് കോണ്‍ഗ്രസിനോട് വിടപറയുകയായിരുന്നു. ബാബു ദിവാകരന്റെ സത്യസന്ധമായ ജീവിത പശ്ചാത്തലം അറിഞ്ഞ് ട്വന്റി 20 പാര്‍ട്ടി ചെയര്‍മാന്‍ സാബു എം. ജേക്കബ് അദ്ദേഹത്തെ കുന്നത്തുനാട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ആ ഒരു നിയോഗം ഇത്തവണ കുന്നത്തുനാടിന്റെ ചരിത്രം മാറ്റിയെഴുതാനുള്ളതാണെന്നാണ് വിലയിരുത്തല്‍.

തുടക്കത്തിലുള്ള അപരിചിതാവസ്ഥ മാറി ബാബു ദിവാകരന്‍ ഇപ്പോള്‍ കളം നിറഞ്ഞിരിക്കുകയാണ്. സാധാരണക്കാരായ പട്ടിണി പാവങ്ങള്‍ അധിവസിക്കുന്ന കോളനികളില്‍ നിന്നുള്‍പ്പെടെ വന്‍ സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. എളിമ നിറഞ്ഞ സാധാരണക്കാരില്‍ ഒരാളായി ജനങ്ങളില്‍ക്കിടയില്‍ ഇടപെടുന്ന അദ്ദേഹം തങ്ങളില്‍ ഒരാളായി തന്നെയാണ് അവര്‍ കരുതുന്നത്. ഈ ലാളിത്യവും പെട്ടെന്ന് തന്നെ ലഭിച്ച സ്വീകാര്യതയുമാണ് എതിരാളികളെ ഏറെ അസ്വസ്ഥമാക്കുന്നത്. പതിറ്റാണ്ടുകളായി രാഷ്‌ട്രീയത്തില്‍ നിറഞ്ഞ് നിന്ന് പ്രവര്‍ത്തിച്ച പരിചയം തന്നെയാണ് ബാബു ദിവാകരന് കരുത്താകുന്നത്, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വ്യത്യസ്തനാക്കുന്നത്.

സിറ്റിങ് എംഎല്‍എയായ പി.വി. ശ്രീനിജന്‍ തന്നെയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ നേരത്തെ രണ്ടുവട്ടം എംഎല്‍എയായിരുന്ന വി.പി. സജീന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ടുകൂട്ടരെയും കുന്നത്തുനാട്ടുകാര്‍ക്ക് ശരിക്കറിയാമെന്നതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന് ഗുണമാകുന്നത്. ഇരുമുന്നണികളുടെ കാലത്തെ വികസന മുരടിപ്പും ജനദ്രോഹനയങ്ങള്‍ക്കും പകരംവീട്ടാനുള്ള ഒരവസരമാണ് ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമുള്ള വോട്ടുകണക്കില്‍ എന്‍ഡിഎ ബഹുദൂരം മുന്നിലാണ്. ട്വന്റി 20 പാര്‍ട്ടി എന്‍ഡിഎയില്‍ എത്തിയതോടെ കുന്നതത്തുനാട് ഇത്തവണ ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. പഞ്ചായത്തു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ 62000 ത്തില്‍പരം വോട്ടാണ് ട്വന്റി 20 ക്ക് മണ്ഡലത്തില്‍ ലഭിച്ചത്. അതിനൊപ്പം ബിജെപിയുടെ വോട്ടും ചേര്‍ന്നാല്‍ ഏതാണ്ട് 70000 വോട്ടിലേക്ക് എത്തും. ഇതോടെ എന്‍ഡിഎയുടെ വിജയം സുനിശ്ചിതമാവുകയാണ്. കുന്നത്തുനാട് മണ്ഡലത്തില്‍ നാലു പഞ്ചായത്തുകളാണ് ട്വന്റി 20 ഭരിക്കുന്നത്. കിഴക്കമ്പലം, തിരുവാണിയൂര്‍, ഐക്കരനാട്, പൂത്തൃക്ക എന്നിവ. പുത്തന്‍കുരിശ്, മഴുവന്നൂര്‍, കുന്നത്തുനാട്, വാഴക്കുളം എന്നീ നാലു പഞ്ചായത്തുകളില്‍ യുഡിഎഫിനാണ് ഭരണം. ഈ പഞ്ചായത്തുകളിലും എന്‍ഡിഎ നിര്‍ണായക ശക്തിയാണ്. ഒന്നില്‍പ്പോലും എല്‍ഡിഎഫിന് ഭരണമില്ല.

ഇരുമുന്നണികളെയും പരാജയപ്പെടുത്തി പൊന്‍തിളക്കത്തോടെയുള്ള ഉജ്വല വിജയമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. അതിനുള്ള കളമാണ് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നത്. പ്രത്യേകിച്ച്, ക്ലീന്‍ ഇമേജുള്ള, സാധാരണക്കാരനായ, തങ്ങളില്‍ ഒരാളായ സ്ഥാനാര്‍ത്ഥിയാണ് ബാബു ദിവാകരനെന്നുള്ളതും ജനങ്ങള്‍ അദ്ദേഹത്തെ നെഞ്ചിലേറ്റുന്നു. വിജയത്തില്‍ കുറഞ്ഞൊന്നും എന്‍ഡിഎ ഇവിടെ പ്രതീക്ഷിക്കുന്നില്ല. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുന്നത്തുനാട് മണ്ഡലത്തില്‍ എത്തുന്നതോടെ വലിയ മുന്നേറ്റമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും തിളക്കമാര്‍ന്ന വിജയത്തിനായുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ.

Tags: Bjp KeralaKerala assembly election 2026Babu Divakaranelection 2026Kunnathunadu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.