Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രചരണത്തിന് കൂടെ പോകാൻ ആളില്ലാതെ പിഷാരടി…

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ രമേഷ് പിഷാരടി കൂടെ പ്രവര്‍ത്തിക്കാന്‍ നേതാക്കളില്ലാതെ ചുറ്റിത്തിരിയുന്ന വീഡിയോ വൈറലാവുകയാണ്. ആകെ ആത്മവിശ്വാസം നഷ്ടമായ രമേഷ് പിഷാരടിയെയാണ് വീഡിയോയില്‍ കാണാനാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2026, 12:05 am IST
inKerala

പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ രമേഷ് പിഷാരടി കൂടെ പ്രവര്‍ത്തിക്കാന്‍ നേതാക്കളില്ലാതെ ചുറ്റിത്തിരിയുന്ന വീഡിയോ വൈറലാവുകയാണ്. ആകെ ആത്മവിശ്വാസം നഷ്ടമായ രമേഷ് പിഷാരടിയെയാണ് വീഡിയോയില്‍ കാണാനാകുന്നത്. മാത്രമല്ല, സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പ്രധാനപണി സെല്‍ഫിയെടുക്കല്‍ എന്ന നിലയിലും ആയിട്ടുണ്ട് കാര്യങ്ങള്‍.

കോണ്‍ഗ്രസ് യുവനേതാക്കളുടെ സ്ത്രീപീഢനപരാതിയാണ് രമേഷ് പിഷാരടിയ്‌ക്ക് പാരയാവുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശിഷ്യന്‍ പ്രശോഭ് ഒരു ദളിത് സ്ത്രീയെ പീഢിപ്പിച്ച കേസില്‍ ആരോപണം നേരിടുകയാണ്. പെണ്‍കുട്ടി പൊലീസ് പരാതിപ്പെട്ടയുടന്‍ അതുവരെ പിഷാരടിക്കൊപ്പം വീട് വീടാന്തരം നടക്കാന്‍ കൂട്ടുപോയിരുന്ന പ്രശോഭ് ഒളിവിലാണ്. പ്രശോഭിനോട് എന്ത് നിലപാടെടുക്കും എന്ന ചോദ്യത്തിന് ഇത് വ്യക്തിപരമായ കാര്യമാണെന്നും ഇക്കാര്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും ഉള്ള നിര്‍വ്വികാരമായ രമേഷ് പിഷാരടിയുടെ മറുപടി പാലക്കാട്ടെ സ്ത്രീകളെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്. വോട്ട് ചോദിക്കാന്‍ പോയ രമേഷ് പിഷാരടിയുടെ അനുയായികളോട് ചില സ്ത്രീകള്‍ തട്ടിക്കയറിയ വാര്‍ത്ത വൈറലായിരുന്നു.

മാത്രമല്ല പ്രശോഭിനെതിരെ കേന്ദ്ര വനിതാ കമ്മീഷനില്‍ ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡിജിപിയോട് വിശദീകരണം തേടിയിരിക്കുകയാണ് കേന്ദ്ര വനിതാ കമ്മീഷന്‍. ഇതിനെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയതിന്റെ പേരില്‍ രമേഷ് പിഷാരടിയ്‌ക്കെതിരെ മഹിളാ മോര്‍ച്ച തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.

നേതാക്കന്മാരുടെ പീഡന വാർത്തകള്‍ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കിയിട്ടുണ്ട്. ഇത് കാരണം പലരും പ്രചാരണത്തിന് ഇറങ്ങാന്‍ മടിയ്‌ക്കുന്നു. പ്രചരണം എങ്ങനെയെങ്കിലും അവസാനിപ്പിച്ച് വീട്ടിൽ പോയാൽ മതിയെന്ന് പറഞ്ഞതായി അടുത്ത വൃത്തങ്ങൾ.

Tags: ramesh pisharodyshobha surendranLatest news#Election2026Palakkad constituencyKeralaassemblyelection2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.