Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയണ്‍ ഡോമിനെ വെല്ലും ഇന്ത്യയുടെ പ്രൊജക്ട് കുശ ; അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ വ്യോമസേന

എസ്-400 ന്റെ പകുതി ചെലവിൽ ഇന്ത്യ സ്വന്തം വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2026, 11:13 pm IST
inIndia

ന്യൂഡൽഹി : വ്യോമ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യ തദ്ദേശീയവും ദീർഘദൂരശേഷിയുള്ളതുമായ വ്യോമ പ്രതിരോധ സംവിധാനം ‘പ്രൊജക്റ്റ് കുശ’യുമായി അതിവേഗം മുന്നോട്ട് കുതിക്കുകയാണ് . 350 കിലോമീറ്റർ ദൂരത്ത് വച്ചുപോലും ശത്രുവിനെ തുരത്താൻ കഴിയുന്ന ഒരു തദ്ദേശീയ ലോംഗ് റേഞ്ച് സർഫേസ് ടു എയർ (എൽആർ-എസ്എഎം) സംവിധാനം ഒരുങ്ങുകയാണ്. ഏകദേശം ₹21,700 കോടി ചെലവിൽ ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഈ സംവിധാനത്തിന്റെ അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ ഇന്ത്യൻ വ്യോമസേന അംഗീകാരം നൽകി.

വിദേശ ആയുധങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും, രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത ആയുധങ്ങളുടെ ശേഖരം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ മുതൽ ക്രൂയിസ് മിസൈലുകൾ വരെ നേരിടാൻ ഈ സംവിധാനത്തിന് കഴിയും.

എല്ലാത്തരം വ്യോമ ഭീഷണികളെയും തടയാൻ കഴിയുമെന്ന് ഉറപ്പാക്കാൻ കഴിയുന്ന മൂന്ന് ഘട്ട സാങ്കേതികവിദ്യയോടെയാണ് പ്രോജക്റ്റ് കുശ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ തുടങ്ങിയ ലക്ഷ്യങ്ങളെ നേരിടാൻ രൂപകൽപ്പന ചെയ്ത M1 മിസൈൽ (150 കിലോമീറ്റർ പരിധിയുള്ളത്); സ്റ്റെൽത്ത് വിമാനങ്ങളെയും അതിവേഗ ഭീഷണികളെയും നേരിടാൻ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന M2 മിസൈൽ (250 കിലോമീറ്റർ) എന്നിവ ഈ സിസ്റ്റത്തിൽ ഉൾപ്പെടുന്നു.

M3 മിസൈൽ (350–400 കിലോമീറ്റർ) AWACS വിമാനങ്ങളെയും മറ്റ് വലിയ വ്യോമ ലക്ഷ്യങ്ങളെയും വെടിവയ്‌ക്കാൻ ഉദ്ദേശിച്ചുള്ളതാണ്. 80%-ത്തിലധികം “സിംഗിൾ-ഷോട്ട് കിൽ പ്രോബബിലിറ്റി” ഈ സിസ്റ്റത്തിന് ഉണ്ടെന്ന് റിപ്പോർട്ടുണ്ട്. ഒരൊറ്റ മിസൈൽ വിക്ഷേപണത്തിലൂടെ കൃത്യമായി ലക്ഷ്യത്തെ തകർക്കാനുള്ള സാധ്യത ഇതിനു കൂടുതലാണ്.

LR-SAM സംവിധാനം അയൺ ഡോമിനെയും പരാജയപ്പെടുത്തും എന്നതാണ് ഏറ്റവും വലിയ കാര്യം. അമേരിക്കയുടെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD), പാട്രിയറ്റ് മിസൈൽ സിസ്റ്റം, റഷ്യയുടെ എസ്-400 ട്രയംഫ് തുടങ്ങിയവയെ വെല്ലുന്നതാകും ഈ സംവിധാനം എന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എസ്-400 ന്റെ അഞ്ച് സ്ക്വാഡ്രണുകൾക്ക് ഏകദേശം ₹45,000 കോടി ചിലവാകുമ്പോൾ, കുഷയുടെ അഞ്ച് സ്ക്വാഡ്രണുകൾ വെറും ₹21,700 കോടിക്ക് വികസിപ്പിച്ചെടുക്കാനാകും.മിസൈൽ ചെലവിലും ഗണ്യമായ വ്യത്യാസമുണ്ട്. ഒരു എസ്-400 മിസൈലിന് ഏകദേശം ₹100 കോടി വില വരുമ്പോൾ, ഒരു കുഷ മിസൈൽ ₹40–50 കോടിക്ക് നിർമ്മിക്കുന്നു.

അമേരിക്കയുടെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD), പാട്രിയറ്റ് മിസൈൽ സിസ്റ്റം, റഷ്യയുടെ എസ്-400 ട്രയംഫ് തുടങ്ങിയവയെ വെല്ലുന്നതാകും ഇന്ത്യയുടെ

Tags: Defence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.