Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 10:47 pm IST
inMusic

തമിഴ് സിനിമയിൽ ഇന്നും പകരം വയ്‌ക്കാനാകാത്ത ചിത്രങ്ങളിൽ ഒന്നാണ് മൂണ്ട്രാം പിറൈ . കമൽഹാസനും, ശ്രീദേവിയും മത്സരിച്ച് അഭിനയിച്ച ചിത്രമൊരുക്കിയത് ബാലു മഹേന്ദ്രയാണ് . 1982 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകൾ ഇന്നും സൂപ്പർ ഹിറ്റുകളാണ്. കണ്ണദാസൻ , വൈരമുത്തു , ഗംഗൈ അമരൻ എന്നിവരുടെ വരികൾക്ക് ഇളയരാജയാണ് സംഗീതം ഒരുക്കിയത് . 1981-ൽ മരിക്കുന്നതിന് മുമ്പ് കണ്ണദാസൻ എഴുതിയ അവസാന ഗാനവും ഇതിലുണ്ട്. ഇതിലെ കണ്ണേ കലൈമാനേ എന്ന ഗാനം കണ്ണാദാസൻ എഴുതിയ അവസാന വരികളാണ്.

നിരവധി വേദികളിൽ, ഈ ഗാനത്തിന്റെ സൃഷ്ടിയുടെ പിന്നിലെ ഹൃദയസ്പർശിയായ കഥ ഇളയരാജ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടെ ഒരു ദിവസം ഇളയരാജ മൂളുന്ന ഈണം ശ്രദ്ധയോടെ കേട്ട കണ്ണദാസൻ , “രാജാ, ഈ രാഗത്തിനുള്ള വരികൾ ഞാൻ ഇപ്പോൾ തന്നെ നൽകാം” എന്ന് പറഞ്ഞ് അവിടെ തന്നെ ഇരുന്ന് എഴുതി നൽകിയ ഗാനമായിരുന്നു അത്.

ഏതാണ്ട് ആഴത്തിലുള്ള ആത്മീയ തപസ്സുപോലെയാണ് അദ്ദേഹം ആ ഗാനം എഴുതി നൽകിയത്. എന്നാൽ ഗാനത്തിന്റെ റെക്കോർഡിംഗ് സമയത്ത് കണ്ണദാസൻ അവിടെ ഉണ്ടായിരുന്നില്ല. അപ്പോഴേക്കും അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഈ ഗാനം തയ്യാറാക്കുമ്പോൾ, ഇളയരാജയ്‌ക്ക് ഒരു കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. ഈ രാഗം ഒരു താരാട്ടുപാട്ടാകുകയും വേണം, അതേസമയം അഗാധമായ ദുഃഖത്തിന്റെ പ്രതിഫലനം ഉണ്ടാകുകയും വേണം.

കണ്ണദാസന്റെ വിയോഗത്തിനുശേഷം, ഈ ഗാനം കേൾക്കുമ്പോഴെല്ലാം, തന്റെ കണ്ണുകൾ നനയാറുണ്ടെന്നും രാജ പറഞ്ഞു “ഒരുപക്ഷേ അദ്ദേഹം തന്റെ വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് ആ മുൻകൂട്ടി അറിഞ്ഞുകൊണ്ട് ഇത് എഴുതിയോ?” എന്നാണ് ഈ ഗാനത്തെ പറ്റി ഇളയരാജയുടെ ചോദ്യം.

 

 

Tags: SongIlayaraja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

Entertainment

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

Music

നന്മയോണം” റിലീസായി

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

പുതിയ വാര്‍ത്തകള്‍

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

രാഹുൽ ഗാന്ധി നിർദ്ദേശം നൽകി കഴിഞ്ഞു ; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ മോദിക്കും അമിത് ഷായ്‌ക്കും കഴിയില്ലെന്ന് കെ സി വേണുഗോപാൽ

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.