Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 04:12 pm IST
inEntertainment

തൃഷയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ തുടരുകയാണന് ​ഗായിക സുചിത്ര. വിജയുമായി ബന്ധമുള്ള നടി തൃഷയാണെന്ന ​ഗോസിപ്പുകൾ പ്രചരിക്കവെ പല പരാമർശങ്ങളും തൃഷയ്‌ക്കെതിരെ സുചിത്ര നട‌ത്തി. ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് സുചിത്ര ഉറപ്പിച്ച് പറയുന്നു. ഇപ്പോഴിതാ നടൻ സിമ്പുവിനെയും തൃഷയെയും കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തൃഷയ്‌ക്കൊപ്പം ജീവിക്കാൻ കാത്തിരിക്കുകയാണ് സിമ്പുവെന്ന് സുചിത്ര പറയുന്നു. ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല. തൃഷയ്‌ക്കായാണ് കാത്തിരിപ്പ്. തൃഷ മറ്റ് ബന്ധത്തിൽ നിന്നെല്ലാം മാറി തന്നിലേക്ക് ഒരു നാൾ വരുമെന്ന് സിമ്പു കരുതുന്നെന്നും സുചിത്ര പറയുന്നു.

എത്രയോ പേർ തൃഷയ്‌ക്ക് വേണ്ടി സ്വന്തം ജീവിതം കളഞ്ഞ് തൃഷയെ ആ​ഗ്രഹിക്കുന്നു. ധനുഷ്, വിജയ്, ഉദയനിധി സ്റ്റാലിൻ, അനിരുദ്ധ് എന്നിവരെല്ലാം. ഇവരെല്ലാം തൃഷയെ വിവാഹം ചെയ്യാൻ കാത്തിരിക്കുകയാണെന്ന് സുചിത്ര പറയുന്നു. തമിഴ് താരങ്ങൾ ഇപ്പോൾ സുചിത്രയുടെ ആരോപണങ്ങൾ കാര്യമായെടുക്കാറില്ല. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങളുമായി വരുന്ന സുചിത്ര വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. വിജയുടെ കുടുംബ ജീവിതം തൃഷ ഇല്ലാതാക്കി, സൂര്യയെ ജ്യോതിക കുടുംബത്തിൽ നിന്ന് അകറ്റി എന്നിങ്ങനെ വലിയ ആരോപണങ്ങൾ സുചിത്ര അടുത്തിടെെ ഉന്നയിച്ചു. ഒന്നിലേറെ തവണ ധനുഷിനെതിരെ സുചിത്ര ആരോപണം ഉന്നയിച്ചി‌ട്ടുണ്ട്. സുചിത്രയ്‌ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

തമിഴകത്തെ സെൻസേഷണൽ ​ഗായികയായിരുന്നു ഒരു കാലത്ത് സുചിത്ര. തൃഷയുടെ നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. എന്നാൽ 2017 ൽ സുചി ലീക്ക്സ് എന്ന വിവാദം വന്നതോടെ സുചിത്രയുടെ കരിയർ ഇല്ലാതായി. ധനുഷ് ഉൾപ്പെടെയുള്ള താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ സുചിത്രയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വന്നു. സുചി ലീക്ക്സ് എന്ന പേരിൽ വലിയ കോളിളക്കമുണ്ടായി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നായിരുന്നു അന്ന് സുചിത്ര പറഞ്ഞത്.

ഈയടുത്താണ് വിജയുടെ ഭാര്യ സം​ഗീത ഡിവോഴ്സ് പെറ്റീഷൻ നൽകിയത്. വിജയ്‌ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും തന്നെ പൂർണമായും അവ​ഗണിക്കുകയാണെന്നും പറഞ്ഞാണ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നടി തൃഷയാണെന്ന് വ്യാപകമായി ​ഗോസിപ്പുണ്ട്. ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടി വിജയ്‌ക്കൊപ്പം തൃഷ ഒരു പൊതുവേദിയിൽ എത്തുകയും ചെയ്തു. ഇതെല്ലാമാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് കാരണം. നിയമപരമായി സം​ഗീതയുമായി പിരിഞ്ഞിട്ട് ബന്ധം പരസ്യമാക്കുന്നതാണ് മാന്യതയെന്ന് അഭിപ്രായങ്ങളുണ്ട്. മകൻ ജേസൺ സഞ്ജയും വിജയിൽ നിന്ന് അകലം പാലിക്കുന്നു. വിവാഹമോചന വാർത്തകൾക്കിടെ ജേസൺ സഞ്ജയ് പിതാവിനെ സോഷ്യൽ മീഡിയയിൽ നിന്നും അൺഫോളോ ചെയ്തു. പേരിൽ നിന്നും വിജയുടെ പേര് മാറ്റുകയും ചെയ്തു. വിജയ് രാഷ്‌ട്രീയത്തിൽ കന്നിയങ്കത്തിനിറങ്ങവെയാണ് ഈ സംഭ വികാസങ്ങൾ. താരത്തിന്റെ പ്രതിച്ഛായയെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

 

Tags: actor vijayTrisha KrishnanLatest newssinger suchithrachimbu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.