Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 07:29 pm IST
in Kerala, News

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ പ്രവർത്തകരെ കൂടുതൽ ഊർജ്ജസ്വലരാക്കാൻ പ്രധാമന്ത്രി നരേന്ദ്രമോദി പാർട്ടി പ്രവർത്തകരുമായി ഫോണിൽ സംവദിച്ചു.
ഓഡിയോ ബ്രിഡ്ജ് പരിപാടിയിലൂടെ ഫോണിലായിരുന്നു സംഭാഷണം. വയനാട്ടിൽനിന്നുള്ള വിനീത എന്ന ബൂത്തുതല പ്രവർത്തക യും ഒരു വാർഡ് കൗൺസിലറും ഉൾപ്പെടെ സാധാരണക്കാർ രാജ്യത്തെ പ്രധാനമന്ത്രിയുമായി രാഷ്‌ട്രീയം സംസാരിച്ചത് കേരളത്തിൽ ഇത് ആദ്യ അനുഭവമായി.
പ്രവർത്തകരോട് കേരള വികസനത്തിന്, സംസ്ഥാനത്ത് ബിജെപി-എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ ഇതുവരെ കാണാത്ത അത്ഭുത വികസന പ്രവർത്തനങ്ങൾ ചെയ്യുമെന്ന് മോദിയുടെ ഗാരണ്ടിയായി ഓരോ വീടുകളിലും ഓരോ വോട്ടർമാരോടും പറയാൻ മോദി നിർദ്ദേശിച്ചു.
പ്രധാനമന്ത്രി പാർട്ടി ബൂത്തുതലത്തിൽ പ്രവർത്തകരുമായി സംവദിച്ച പാർട്ടിയുടെ ‘മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത്’ പരിപാടിയിൽ നൽകിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും:

– ബൂത്തുതലത്തിലുള്ള പ്രവർത്തനമാണ് ഇനി ശേഷിക്കുന്നത്. ക്രിക്കറ്റ് കളിയിൽ മലയാളിയായ സഞ്ജു സാംസൺ കാണിച്ചുതന്ന മാതൃക ഇവിടെ സ്വീകരിക്കാവുന്നതാണ്. വിജയം അവശ്യമായ ഘടത്തിൽ, ഔട്ടാകാതെ നിൽക്കുക, പരമാവധി കളി പുറത്തെടുക്കുക, ടീം ബോധത്തോടെ കളിക്കുക എന്ന രീതി സ്വീകരിച്ചു സഞ്ജു. അതുപോലെ പ്രവർത്തകൾ ബൂത്തുകളിൽ വിജയം ഉറപ്പാക്കണം.

– ഒാരോ വീട്ടിലും മൂന്നുതവണയെങ്കിലും ഗൃഹ സമ്പർക്കം നടത്തണം, ഓരോ വ്യക്തിയേയും കാണണം. 9 മണിക്കൂർ പ്രവർത്തിച്ചിരുന്നവർ 12 മണിക്കൂറാക്കണം. ഒറ്റയ്‌ക്ക പ്രവർത്തിച്ചിരുന്നവർ കൂട്ടായി പ്രവർത്തിക്കണം. കേരളത്തിലെ പ്രവർത്തകർ സംഘർഷവും സഹനവും അനുഭവിച്ച തപസ്വികളാണ്.

– കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനേയും യുഡിഎഫിനേയും മടുത്തു. അവർ എൻഡിഎയെ സ്വീകരിക്കാൻ തയാറാണ്.

– അഴിമതിയുടെയും വോട്ടിനു വേണ്ടിയുള്ള വർഗ്ഗീയ പ്രവർത്തനങ്ങളിലുമാണ് അവർ. ഈ വിവരം മുഴുവൻ വോട്ടർമാരേയും നേരിട്ടുകണ്ട് പറയണം.

– 75 വർഷമായി ഈ രണ്ടു മുന്നണികളും മാറിമാറി ജനങ്ങളെ വഞ്ചിച്ചു. അവർ കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ തകർത്തു. ഇക്കാര്യങ്ങൾ ജനങ്ങളോട് പറയണം. അതിനു പോകുമ്പോൾ തെളിവുകൾ സഹിതം വേണം ചെല്ലാൻ. എത്ര പേർക്ക് പിഎം ആവാസ് പദ്ധതി പ്രകാരം വീടുവെച്ചുകൊടുത്തു, എത്ര പേർക്ക് റേഷൻ കൊടുത്തു, എത്ര പേർക്ക് കുടിവെള്ളം കൊടുത്തു, ഈ കണക്കുകൾ പറഞ്ഞു കൊടുക്കണം.

– ബിജെപി അധികാരത്തിലെത്തിയാൽ ഇരട്ട എഞ്ചിൻ സർക്കാർ ആയിരിക്കും വികസന പ്രവർത്തനങ്ങൾ നടത്തുക എന്ന് പറഞ്ഞുകൊടുക്കണം. കേന്ദ്രത്തിന്റെ പദ്ധതികൾ തടസമില്ലാതെ നടത്തും, കേരള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും എന്ന് വോട്ടർമാരോട് പറയണം.

– എൽഡിഎഫ് സർക്കർ ഭഗവാൻ അയ്യപ്പന്റെ സ്വർണ്ണം കട്ടു, പാവം ജനങ്ങൾ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണം കൊള്ളയടിച്ചു, ഇക്കാര്യങ്ങൾ ജനതയോട് പറയണം.

– എൽഡിഎഫ്ഏ യുഡിഎഫ് മുന്നണികൾ ഇരട്ട നാശമാണ് ഉണ്ടാക്കുന്നത്. അവർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. അവർ വർഗ്ഗീയ പാർട്ടികളും ശക്തികളുമായി കൂട്ടുകൂടി സംസ്ഥാനത്തെ ജനങ്ങളെ പല തട്ടിലാക്കി മുറിക്കുകയാണ്.

– ഓരോ വോ്ട്ടർമാരോടും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ചെയ്തതും ജനങ്ങൾക്കുവേണ്ടി ചെയ്തതുമായ കാര്യങ്ങൾ വിശദീകരിക്കണം.

– എല്ലാ മലയാളികളും വോട്ടു ചെയ്യാൻ അവരെ നിർബന്ധിക്കണം. നാട്ടിനു പുറത്തുള്ളവരെ വോട്ട് നാട്ടിലാണെങ്കിൽ ഏപ്രിൽ 9 ന് വന്ന് വോട്ടുചെയ്യാൻ അപേക്ഷിക്കണം. അവർക്ക് വോട്ടില്ലെങ്കിൽ അവർ ഫോണിൽ മറ്റുള്ളവരോട് സംസാരിച്ച് കേരള വികസനത്തിന് എൻഡിഎയ്‌ക്ക് വോട്ടുചെയ്യാൻ പറയണം.

– ഓരോ ബിജെപി പ്രവർത്തകരും മോഡിമാരാണ്. നിങ്ങളിൽ അസാമാന്യമായ പ്രവർത്തന ശക്തിയുണ്ട്. അത് വിനിയോഗിക്കണം. ബിജെപി-എൻഡിഎ മുന്നണിക്ക് മികച്ച് സാധ്യതകളാണ് ഉള്ളത്. അത് വിജയമാക്കാൻ പ്രവർത്തിക്കണം, മോദി പറഞ്ഞു.

 

Tags: modikeralamelection 2026#ModiLivewithKerlamBJP#MeraBoothASabseMajbooth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

News

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

India

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.