Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 05:36 pm IST
in Kerala

തിരുവനന്തപുരം: ഇരുമുന്നണികളുടെയും രാഷ്‌ട്രീയ വഞ്ചനയ്‌ക്കും ചതിക്കുമെതിരെ വിധിയെഴുതാന്‍ കാത്തിരിക്കുകയാണ് നേമത്തെയും വട്ടിയൂര്‍ക്കാവിലേയും വോട്ടര്‍മാര്‍. നേമത്തും വട്ടിയൂര്‍ക്കാവിലും ജനവിധിയെ അവഹേളിച്ച് അവജ്ഞയോടെ തള്ളിക്കളഞ്ഞ അച്ഛനും മകനുമാണ് വഞ്ചകര്‍. 1982 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാളയിലും നേമത്തും മത്സരിച്ച കെ. കരുണാകരന്‍ മാളയിലെ വിജയം നിലനിര്‍ത്തി നേമത്തെ ജനവിധിയെ അവഗണിക്കുകയായിരുന്നു. മാളയിലെ വിജയത്തില്‍ സംശയമുള്ളതിനാലാണ് നേമത്തും മത്സരിച്ചത്. രണ്ടിടത്തും വിജയിച്ചു. പക്ഷേ മാളയെ കെട്ടിപ്പുണര്‍ന്ന് നേമത്തെ ജനവിധിയെ തള്ളിക്കളഞ്ഞതാണ് ആദ്യചതി. കരുണാകരന്‍ മൂന്നാമതും മുഖ്യമന്ത്രിയായത് ആ ജനവിധിയോടെയാണ്.

2016 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മകന്‍ കെ. മുരളീധരന്‍ 7622 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വട്ടിയൂര്‍ക്കാവില്‍ നിന്നും വിജയിച്ചത്. അത് കെ. മുരളീധരന്‍ ഉപേക്ഷിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ്. അച്ഛന്റെ വഴിയേ സഞ്ചരിച്ച മുരളീധരന്‍ 2021 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നേമത്തെത്തി. അവിടെ കിട്ടിയത് ദയനീയ തോല്‍വിയാണ്. മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് താനാണെന്ന് അവകാശപ്പെടുമ്പോള്‍ വിജയിച്ചത് വി. ശിവന്‍കുട്ടിയാണ്.
വട്ടിയൂര്‍ക്കാവ് തന്റെ തറവാടാണെന്ന് അവകാശപ്പെടുകയാണ് ഇന്ന് മുരളീധരന്‍. തറവാട്ടില്‍ കാഷ്ടിച്ചപമാനിച്ച മുരളീധരന്‍ ഇപ്പോള്‍ നേമത്ത് രംഗത്തിറക്കിയിരിക്കുന്നത് ശബരീനാഥിനെയാണ്. അരുവിക്കരയില്‍ വിജയിച്ച ശബരി കഴിഞ്ഞ തെരഞ്ഞെടുപ്പ് തോറ്റശേഷം ആ മണ്ഡലം ഉപേക്ഷിച്ചാണ് നേമത്തെത്തിയത്

ഏതായാലും വട്ടിയൂര്‍ക്കാവില്‍ എതിരാളി ബിജെപിയുടെ ശക്തിയായ ശ്രീലേഖയാണ്. അവര്‍ മുരളിയെക്കൊണ്ട് ‘ക്ഷ’ ‘മ്മ’ വരപ്പിച്ചിരിക്കുകയാണ്. എതിര്‍സ്ഥാനാര്‍ത്ഥി പ്രശാന്ത് തിരുവനന്തപുരത്ത് മേയറായിരുന്നു. സിപിഎമ്മിന്റെ നോമിനിയായിരുന്ന് ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മേയര്‍ എംഎല്‍എ എന്ന നിലയിലും ദയനീയ പരാജയമായിരുന്നു.
10 വര്‍ഷമായി നേമത്തെ പ്രതിനിധീകരിക്കുന്ന ശിവന്‍കുട്ടിയും മേയര്‍ പദവി വഹിച്ചാണ് എംഎല്‍എ പദവിയിലെത്തിയത്. ഒരു എംഎല്‍എ എങ്ങിനെയാകാന്‍ പാടില്ല എന്ന് തെളിയിച്ച ശിവന്‍കുട്ടിയുടെ അഭ്യാസപ്രകടനങ്ങള്‍ സഭയില്‍ കണ്ടവരാണ് ജനങ്ങള്‍. ഉടുതുണിപോ
ലുമില്ലാതെ സഭയില്‍ കോമാളിവേഷമാടിയ ശിവന്‍കുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടിയേ എന്ന് അഹങ്കരിച്ചാണ് രംഗത്തിറിങ്ങിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ മേല്‍ക്കൈ നേടിയ ബിജെപിയുടെ തേരോട്ടം കണ്ട്മുട്ടുകാലിട്ടടിക്കുകയാണ് ശിവന്‍കുട്ടി.

ഏതായാലും കെ. കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ ബിജെപിക്കൊപ്പം നില്‍ക്കുമായിരുന്നു. കെ. കരുണാകരന്റെ മകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ മത്സരിക്കുന്നു. തൃശൂരിലും പദ്മജ വേണുഗോപല്‍ ജയിക്കുമെന്നുറപ്പാണ്. എനിക്കിങ്ങനെയൊരച്ഛനില്ലെന്ന് പറഞ്ഞ മകനൊപ്പം അച്ഛന്റെ മനസ്സാക്ഷിപോലും ഉണ്ടാകില്ലെന്നുറപ്പ്. എ.കെ. ആന്റണിയുടെ മകന്‍ അനൂപ് ബിജെപി നേതാവാണ്. ആന്റണിയും തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫില്‍ ഉണ്ടാകുമെന്ന് ഒരുറപ്പുമില്ല.

Tags: കെ കുഞ്ഞിക്കണ്ണന്‍Kerala assembly election 2026election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ദീപികയുടെ ശതോത്തര റൂബി ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനു കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉപഹാരം സമര്‍പ്പിക്കുന്നു

രാഷ്‌ട്രനന്മയാകണം മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം: ഉപരാഷ്‌ട്രപതി

കാലത്തെയും പ്രകൃതിനിയമങ്ങളെയും അതിജീവിച്ച കാകഭുശുണ്ഡി

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

ഭാരത ടെന്നീസ് പുരുഷ ഡബിള്‍സ് ടീം സാത്വിക് സായിരാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലിന് ശേഷം

സാത്-ചി; ഒടുവില്‍ ഒരു കിരീടനേട്ടം, സിംഗപ്പൂര്‍ ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത ഡബിള്‍സ് ടീം

സെലെസ്‌റ്റെ 26: ഉറുഗ്വേ ടീമും റെഡി

പാരീസില്‍ ഈഫല്‍ ടവറിനടുത്ത് ആളുകല്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കലാപ സമാനമായ സാഹചര്യമുണ്ടായപ്പോള്‍. തെരുവില്‍ തീ കത്തിയുയരുന്നതും കാണാം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ വിജയം: ആഘോഷം കലാപമായി

ചാമ്പ്യന്‍സ് ലീഗ് കിരീടം കൈയ്യിലേന്തിയ പരിശീലകന്‍ ലൂയിസ് എന്റിക്വെയെ എടുത്തുയര്‍ത്തിക്കൊണ്ട് പിഎസ്ജി താരങ്ങള്‍ നടത്തിയ ആഘോഷം

യൂറോപ്പില്‍ പിഎസ്ജി; സീസണില്‍ നേടുന്ന രണ്ടാം കിരീടം

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.