Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 12:59 pm IST
inEntertainment

ദിലീപുമായുള്ള വിവാഹശേഷമാണ് മഞ്ജു വാര്യർ സിനിമ വിട്ടത്. തിരിച്ചെത്തിയത് വിവാഹമോചനത്തിന് ശേഷവും. എന്തുകൊണ്ട് മഞ്ജു അഭിനയിക്കുന്നില്ലെന്ന ചോദ്യത്തിന് ദിലീപ് അന്ന് നൽകിയ മറുപടി അവൾക്ക് കുടുംബിനിയായി കഴിയാനാണ് ഇഷ്ടമെന്നായിരുന്നു. നർത്തകി കൂടിയായ മഞ്ജു നൃത്തവേദികളിൽ നിന്നും അന്ന് അകന്ന് നിന്നു. എന്നാൽ മഞ്ജുവിന് നൃത്തം ചെയ്യാൻ എല്ലാ പിന്തുണയും താൻ നൽകിയിരുന്നുവെന്നാണ് ദിലീപ് അഭിമുഖങ്ങളിൽ പറഞ്ഞത്. പക്ഷെ മഞ്ജു വെളിപ്പെടുത്തിയത് മറ്റൊന്നാണ്.

ഒരിക്കൽ മഞ്ജു തനിക്ക് നൃത്തം വീണ്ടും പഠിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ താൻ ‘പിന്തുണച്ചതിനെ’ കുറിച്ച് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ് ‘മഞ്ജുവിനെ ഞാൻ ഒളിപ്പിച്ചിട്ടൊന്നുമില്ല. മഞ്ജു ഈ അടുത്ത് പറഞ്ഞു മോളെ ഡാൻസ് പഠിപ്പിക്കാൻ ടീച്ചർ വരട്ടേയെന്ന്.എന്നിട്ട് ചോദിച്ചു ഞാനും ഡാൻസ് പഠിച്ചാലോയെന്ന്. കുച്ചിപ്പുടി കുറച്ചൂടെ പഠിക്കണമെന്നുണ്ട്, കാര്യമായി ഞാൻ പഠിച്ചിട്ടില്ല, ഇത്തിരികൂടി പഠിച്ചാൽ കൊള്ളാമെന്ന ആഗ്രഹം ഉണ്ട് എന്ന്. ഞാൻ പറഞ്ഞു നീ കുച്ചിപ്പിടിയും പഠിക്കുക, പിന്നെ വീണ പഠിക്കണം എന്ന് പറഞ്ഞില്ലേ, അതും പഠിച്ചോളൂ എന്ന് പറഞ്ഞു. പിന്നെ അതുപോലെ അരങ്ങേറിയാലോ എന്നുള്ള ഒരു ചിന്തയുണ്ട്, ഗുരുവായൂർ അമ്പലത്തിൽ അരങ്ങേറിയാലോ എന്നാണ് ആലോചന എന്നൊക്കെ പറഞ്ഞു. കൊല്ലത്തിൽ ഇങ്ങനെ ഒന്ന് രണ്ട് പ്രോഗ്രാം ചെയ്യണം എന്നുള്ള ഒരു ആഗ്രഹം പോലെ ഉണ്ട് എന്നും പറഞ്ഞു. ഞാൻ പറഞ്ഞു നിനക്ക് എന്ത് തോന്നുന്നു അത് ചെയ്യാം, എന്നെകൊണ്ട് ആവുന്ന സപ്പോർട്ട് ഞാൻ ചെയ്യും. പിന്നെ ഫുൾ ടൈം നമുക്ക് ഇത് എന്ന് നടക്കാനാകില്ല. കാരണം ഞാൻ ഒരുപാട് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ്’, എന്നായിരുന്നു ദിലീപിന്റെ മറുപടി

എന്നാൽ തന്നോട് മഞ്ജു പറഞ്ഞത് മറ്റൊന്നായിരുന്നു എന്നാണ് നടിയുടെ അടുത്ത സൃഹുത്തും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞത്.വിവാഹത്തിന് ശേഷം ആദ്യമായി കരിക്കകം ക്ഷേത്രത്തിൽ നൃത്തം ചെയ്യാൻ പോയതിന് ദിലീപ് വളരെ രൂക്ഷമായാണ് നടിയോട് പെരുമാറിയതെന്നും ആ പരിപാടിയുടെ സംഘാടകരുമായി മഞ്ജുവിനെ കണക്ട് ചെയ്ത് കൊടുത്തത് താൻ ആണെന്ന ഒറ്റക്കാരണത്താൽ ദിലീപ് തന്നെ വിളിച്ച് ദേഷ്യത്തോടെ സംസാരിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ‘രാത്രി ഒരു മണിക്കാണ് എനിക്ക് ഒരു കോള്‍ വന്നത്. ഇവിടെ കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നും, ചേച്ചിയാണോ അമ്പലത്തില്‍ ഡാന്‍സ് ഫിക്‌സ് ചെയ്തുകൊടുത്തത് എന്ന് ചോദിച്ചു. ഡാന്‍സ് ഫിക്‌സ് ചെയ്തു കൊടുത്തതല്ല. രണ്ട് പേരെയും കണക്ട് ചെയ്തു കൊടുത്തു എന്ന് പറഞ്ഞു. മഞ്ജു അത് കളിക്കാന്‍ പാടില്ലെന്ന് ദിലീപ് പറഞ്ഞു.കുറച്ച് ഷൗട്ട് ചെയ്ത് സംസാരിച്ചു. പിറ്റേന്ന് മഞ്ജുവുമായി ഞാൻ സംസാരിച്ചു. അത് ഞാൻ ഡീൽ ചെയ്തോളാം എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. അതുകഴിഞ്ഞ് അവർ ഡാൻസ് കളിച്ചു. ഗുരുവായൂരിൽ ഡാൻസ് കളിക്കാൻ പോകുന്നതിന് മുൻപും ദിലീപിനോട് സമ്മതം ചോദിച്ചിരുന്നുവെന്നും ഡാൻസ് കളിക്കാൻ സ്റ്റേജിൽ കയറും മുൻപ് അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോൾ വളരെ മോശം ഭാഷയിലാണ് ദിലീപ് പ്രതികരിച്ചതെന്ന് മഞ്ജു പറഞ്ഞതായും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

 

Tags: Manju WarrierActor DileepBhagya LekshmiLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.