Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2026, 09:42 pm IST
inKerala

തിരുവനന്തപുരം: വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ലെന്നും ആ പണം ദുരുപയോഗം ചെയ്താലാണ് എഫ്സിആര്‍എ റദ്ദാകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍.
എഫ്സിആര്‍എ ക്രിസ്ത്യന്‍ സമുദായത്തെ ബാധിക്കുന്നതാണ് എന്നാണ് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം. എഫ്സിആര്‍എ വഴി ഇന്ത്യയില്‍ ഒരു സമുദായം മാത്രമല്ല ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളീം സംഘടനകള്‍ വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നുണ്ട്. എഫ്സിആര്‍എ ഭേദഗതിബില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത് അതിന്റെ മറവില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

പുറത്തു നിന്ന് വരുന്ന പണത്തിന്റെ ഉറവിടം കണ്ടു പിടിക്കാന്‍ സാധിക്കില്ല. എഫ്സിആര്‍എ പ്രകാരം പണം നിയമപരമായി ഉപയോഗിച്ചില്ലെങ്കില്‍ എഫ്സിആര്‍എ റദ്ദാകും. റദ്ദായാല്‍ ഇങ്ങനെ ലഭിച്ച പണം വഴി ഉണ്ടാക്കിയ ആസ്തികള്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ പരിധിയില്‍ വരും. ഇതാണ് നിയമം. ഇക്കാര്യത്തില്‍ ക്രൈസ്തവസഭകളുടെ ആശങ്ക ദൂരീകരിക്കും. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദവും തമ്മില്‍ ബന്ധമുണ്ട്. ഇന്ത്യയില്‍ മാത്രമല്ല അമേരിക്ക, യൂറോപ്പ്, ദക്ഷിണേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദവും തമ്മില്‍ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഭകളും അമ്പലങ്ങളും മുസ്ളീം പള്ളികളും എഫ്സിആര്‍എ വഴി കൊണ്ടു വരുന്ന പണം അവര്‍ നിയമപരമായി ഉപയോഗിക്കുന്നു. പിന്നെന്തിനാണ് ഇങ്ങനെ കള്ളപ്രചരണം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തില്‍ കള്ളപ്പണം വെളുപ്പിച്ചാല്‍ ആ ഇടപാടിനെ മരവിപ്പിക്കാനുള്ള അവകാശം അന്വേക്ഷണ ഏജന്‍സികള്‍ക്കുണ്ട്.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കാന്‍ പോവുകയാണെന്ന് അവര്‍ക്ക് കൃത്യമായി മനസിലായിട്ടുണ്ട്.അതാണ് ഓരോ ദിവസവും ഓരോ പ്രചരണങ്ങളുമായി രംഗത്ത് വരുന്നത്. കോണ്‍ഗ്രസെന്തിനാണ് പേടിക്കുന്നത്, അവരാണോ കള്ളപ്പണം വെളുപ്പിക്കുന്നത്. വികസനത്തെക്കുറിച്ചോ, നാടിന്റെ ഭാവിയെക്കുറിച്ചോ, കുട്ടികളുടെ ഭാവിയെക്കുറിച്ചോ പറയാന്‍ കോണ്‍ഗ്രസിന് ഒരു താല്‍പര്യവുമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞു. കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ളാമിയുടെ പിന്തുണ സ്വികരിക്കുന്നു, സിപിഎം എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുന്നു. ഇവര്‍ തമ്മില്‍ എന്താണ് വ്യത്യാസമെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. പത്ത്കൊല്ലം മുമ്പ് എല്ലാം ശരിയാകും എന്ന് പറഞ്ഞ പാര്‍ട്ടി ഇന്ന് ജയിക്കാന്‍ എസ്ഡിപിഐയുടെ കാല് പിടിക്കുന്നു എന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

 

Tags: bjpRajeev ChandrasekharchristiansdpiFCRAforeign fund
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.