Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതറി കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം കേട്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 06:39 pm IST
inKerala

കോട്ടയം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതറി കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം കേട്ടോ? യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കും എന്നാണ്. മാത്രമല്ല, ഈ താങ്ങുവിലയെ പടിപടിയായി 3000 രൂപയാക്കി ഉയര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു.

ഇതിന് മുന്‍പ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്ക് കെഎസ് ആര്‍ടിസിയില്‍ സൗജന്യയാത്രയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഇത് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കെഎസ് ആര്‍ടിസി പത്ത് താഴിട്ട് പൂട്ടേണ്ടി വരുമെന്നാണ് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞത്. പലപ്പോഴും എന്തൊരു നടക്കാത്ത സ്വപ്നം എന്ന നിലയിലാണ് രാഹുല്‍ ഗാന്ധിയുടെ ഇത്തരം പ്രഖ്യാപനങ്ങളെ സാധാരണക്കാര്‍ കാണുന്നത്. അധികാരത്തില്‍ വന്നെങ്കിലല്ലേ നടപ്പാക്കേണ്ടതുള്ളൂ എന്നതിനാല്‍ രാഹുല്‍ ഭരണം കിട്ടാന്‍ വായില്‍ വരുന്നത് എന്തും പ്രഖ്യാപിക്കുകയാണ്. കടത്തില്‍ മുങ്ങിയ ഖജനാവുള്ള കേരളത്തിലെ സര്‍ക്കാരിന് എവിടെ നിന്നെടുത്താണ് ഇതെല്ലാം നടപ്പാക്കാന്‍ കഴിയുന്നത്?

ഇക്കഴിഞ്ഞ മാസങ്ങളില്‍ നടന്ന ബീഹാര്‍, മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രഖ്യാപനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തമാശയായിരുന്നു. രാഹുല്‍ ഗാന്ധി മഹാരാഷ്‌ട്രയില്‍ പ്രഖ്യാപിച്ചത് സ്ത്രീകള്‍ക്ക് മാസം തോറും 3000 രൂപ പെന്‍ഷനും തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 4000 രൂപ പെന്‍ഷനും ആയിരുന്നു. എന്തൊരു നടക്കാത്ത സ്വപ്നം എന്ന് തന്നെയാണ് അന്നും സമൂഹമാധ്യമങ്ങളില്‍ ഈ പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരണം വന്നത്.

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ പ്രഖ്യാപിച്ചത് സ്ത്രീകള്‍ക്ക് മാസം 8500 രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ഇട്ടുകൊടുക്കുമെന്നാണ്. ഇതെല്ലാം നടപ്പാകുന്ന കാര്യമല്ലെന്ന് ജനങ്ങള്‍ക്കറിയാം. അതിനാല്‍ ജനം ഇടത് ചെവിട്ടിലൂടെ കേട്ട് വലത് ചെവിട്ടിലൂടെ വിടുന്നു.

2025ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഒരിയ്‌ക്കലും നടക്കാത്ത വോട്ട് ചോരി ആരോപണം ഉയര്‍ത്തിയതിനെ അവിടുത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി യാത്രവരെ വെള്ളത്തില്‍ വരച്ച വരയായി. ബീഹാറില്‍ പ്രിയദര്‍ശിനി ഉഡാന്‍ യോജന എന്ന പദ്ധതിയുടെ പേരില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപയാണ് വാഗ്ദാനം ചെയ്തത്. ഇതൊന്നും നടക്കാന്‍ പോകുന്നതല്ലെന്ന് മനസ്സിലാക്കിയ ജനം രാഹുല്‍ ഗാന്ധിയെയും അദ്ദേഹം ഉള്‍പ്പെട്ട മഹാഘട്ബന്ധനെയും തള്ളിക്കളയുകയായിരുന്നു.

കഴിഞ്ഞ 54 വര്‍ഷത്തോളം ഇന്ത്യ ഭരിച്ച രാഹുല്‍ഗാന്ധിയുടെ പുര്‍വ്വസൂരികള്‍ ഗരീബി ഹഠാവോ മുതല്‍ എത്രയോ വാഗ്ദാനങ്ങള്‍ ഉയര്‍ത്തി. അതെല്ലാം ജനങ്ങളെ മോഹിപ്പിച്ചതല്ലാതെ ഇന്ത്യ എന്നും ഇരുട്ടില്‍ തപ്പി നടക്കുകയായിരുന്നു.

Tags: Rahul GandhikottayamLatest newsOomen ChandyKerala Assembly elections 2026election 2026Rubber MSP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)
India

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
Bollywood

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.