Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 11:47 am IST
in Thiruvananthapuram

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ സംഘടനാ മണ്ഡലങ്ങളായ നേമം മണ്ഡലത്തിലും ആറ്റുകാല്‍ മണ്ഡലത്തിലും നടന്ന മഹിളാ സംഗമങ്ങള്‍ ആവേശമായി. രണ്ടിടത്തും വനിതകളുടെ വന്‍ പങ്കാളിത്തമായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറാണ് മഹിളാ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

നേമം മണ്ഡലത്തിലെ മഹിളാ സംഗമം നടന്നത് പാപ്പനംകോട് ശ്രീവത്സം ആഡിറ്റോറിയത്തിലായിരുന്നു. മഹിളാ മോര്‍ച്ച നേമം മണ്ഡലം പ്രസിഡന്റ് ആശ അനില്‍ അധ്യക്ഷയായ ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ ജി.എസ് ആശാനാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.അബ്ദുള്‍ സലാം, സംസ്ഥാന സെക്രട്ടറി അശോകന്‍ കുളനട, മഹിളാമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സുസ്മിത,കൗണ്‍സിലര്‍മാരായ ശ്രീദേവി എസ്.കെ, പി.എസ്.ദേവിമ, ടി.രാജലക്ഷ്മി, ബിജെപി മണ്ഡലം പ്രസിഡന്റ് കരുമം രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആറ്റുകാല്‍ മണ്ഡലത്തിലെ മഹിളാ സംഗമം തിരുവല്ലം ജാനകി ആഡിറ്റോറിയത്തില്‍ നടന്നു. മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിനി അധ്യക്ഷത വഹിച്ച യോഗത്തില്‍ മേഖലാ സംഘടനാ സെക്രട്ടറി കൂ.വേ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ സത്യവതി.വി, ജി.എസ് മഞ്ജു, കൗണ്‍സിലര്‍ പാച്ചല്ലൂര്‍ ഗോപകുമാര്‍, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശാന്തി, മണ്ഡലം ജനറല്‍ സെക്രട്ടറി അഞ്ജന, ബിജെപി മണ്ഡലം പ്രസിഡന്റ് കോളിയൂര്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

മഹിളാ സംഗമത്തിന് ശേഷം ജാനകി ആഡിറ്റോറിയത്തില്‍ നിന്നും തിരുവല്ലം ജംഗ്ഷന്‍ വരെ രാജീവ് ചന്ദ്രശേഖര്‍ നയിച്ച സ്ത്രീകളടക്കം നൂറ്കണക്കിന് പേര്‍ പങ്കെടുത്ത റോഡ് ഷോയും ഉണ്ടായിരുന്നു.

തിരുവനന്തപുരത്തിന് മാറ്റം കൊണ്ടുവരാനും ഏറ്റവും നല്ല നഗരമാക്കി മാറ്റാനുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അതിന്റെ ഭാഗമായി നേമത്തിനും വികസനം വരണമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നയാള്‍ എംഎല്‍എ ആയി വരണം അതിന് ബിജെപിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കാട് വാര്‍ഡില്‍ നടന്ന കീ വോട്ടര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എനിക്ക് 35 ദിവസം മാത്രമാണ് സമയം ലഭിച്ചത്. എന്നിട്ടും നിങ്ങളെനിക്കു നല്‍കിയ സ്‌നേഹവും വോട്ടും പിന്തുണയും ഞാനൊരിക്കലും മറക്കില്ല. വികസിത തിരുവനന്തപുരമെന്ന സ്വപ്‌നമായിരുന്നു ലോകസഭയില്‍ മത്സരിക്കുമ്പോള്‍ എനിക്കുണ്ടായിരുന്നത്. പക്ഷേ എനിക്കതിന് അവസരം ലഭിച്ചില്ല. എംപിയായില്ലെങ്കിലും എങ്ങനെയെങ്കിലും തിരുവനന്തപുരത്ത് വികസനം നടപ്പിലാക്കണം എന്നാഗ്രഹിച്ചു. കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിച്ചത് ബിജെപിയുടെ വലിയ മുന്നേറ്റമായിരുന്നു. അടുത്തത് തലസ്ഥാനത്ത് നാല് എംഎല്‍എമാരെ പാര്‍ട്ടിക്ക് സൃഷ്ടിക്കുക എന്നതാണ്. വികസനമുണ്ടായിട്ടില്ലാത്ത തിരുവനന്തപുരത്ത് വികസനം സൃഷ്ടിക്കാന്‍ ബിജെപി എംഎല്‍എമാരും ബിജെപി നേതൃത്വം കൊടുക്കുന്ന നഗരസഭ ഭരണവും തമ്മിലുള്ള കൂട്ടുകെട്ടിന് സാധിക്കും. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കൗണ്‍സിലര്‍ കരമന അജിത്ത്, ബിജെപി ലീഗല്‍ ഇന്‍ചാര്‍ജ്ജ് അഡ്വ. പ്രകാശ് ആര്‍.സി, ബൂത്ത് പ്രസിഡന്റ് മണികണ്ഠന്‍.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: Rajeev ChandrasekharNemamKerala Assembly elections 2026election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സിയെ കേരളത്തില്‍ വേണമെന്ന് കേരള ബിജെപി, ദല്‍ഹിയില്‍ വേണമെന്ന് ദേശീയ ഘടകം, പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

Main Article

ഗതിമാറുന്ന കേരള രാഷ്‌ട്രീയം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

പുതിയ വാര്‍ത്തകള്‍

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

വിശ്വഗുരുവിനെ തേടി

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.