Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 09:43 am IST
in Entertainment

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടെയും പ്രിയ പുത്രിയായ മീനാക്ഷിയുടെ പിറന്നാൾ. 26 വയസിൽ എത്തി നിൽക്കുകയാണ് താരപുത്രി ഇപ്പോൾ. അച്ഛനും അമ്മയും രണ്ടാനമ്മയും ഒക്കെ സിനിമയിലെ വമ്പൻ താരങ്ങൾ ആയിരുന്നിട്ടും മീനാക്ഷി ഇതുവരെ സിനിമയുടെ മായിക ലോകത്തേക്ക് എത്തി നോക്കിയിട്ടില്ല. പകരം ഡോക്‌ടറായി തന്റെ ജീവിതം ഉഴിഞ്ഞു വയ്‌ക്കാനാണ് മീനാക്ഷി ആഗ്രഹിക്കുന്നതെന്ന് ദിലീപ് തന്നെ പറഞ്ഞിരുന്നു.

ചെന്നൈയിൽ നിന്നാണ് മീനാക്ഷി മെഡിക്കൽ ബിരുദപഠനം പൂർത്തിയാക്കിയത്. നേരത്തെ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം പിതാവ് ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടെ മീനാക്ഷി പങ്കുവച്ചിരുന്നു. അത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ രീതിയിൽ വൈറലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണ് മീനാക്ഷിയെന്ന് ഇടയ്‌ക്കിടെ പറയാറുള്ള ആളാണ് ദിലീപ്. മാത്രമല്ല മകളെ പറ്റി അദ്ദേഹം ഇപ്പോഴും വൈകാരികമായാണ് സംസാരിക്കാറുള്ളത്

മഞ്ജുവുമായി വേർപിരിഞ്ഞ ശേഷവും ദിലീപിനൊപ്പം തന്നെ നിൽക്കാനാണ് മീനാക്ഷി ആഗ്രഹിച്ചത് എന്നത് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. മാത്രമല്ല ഇത്രയും കാലത്തിന് ഇടയിൽ വലിയ കേസും, ആരോപണങ്ങളും ഒക്കെ പിതാവിനെതിരെ ഉയർന്നിട്ടും ഒരിക്കൽ പോലും മീനാക്ഷി അദ്ദേഹത്തെ തള്ളിപറഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം മീനാക്ഷിയുടെ പിറന്നാൾ ദിനത്തിൽ മുൻപ് ഒരിക്കൽ ദിലീപ് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ദിലീപ്-കാവ്യ മാധവൻ വിവാഹ സമയത്തെ അനുഭവമാണ് പങ്കുവച്ചത്. കാവ്യയെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് ചോദിച്ച ചോദ്യത്തിന് മകളായ മീനാക്ഷി നൽകിയ മറുപടിയെ കുറിച്ച് ഒരു അഭിമുഖത്തിൽ ദിലീപ് വാചാലനായിരുന്നു.

ദിലീപും കാവ്യയും വിവാഹിതരാകുമ്പോൾ 15 വയസ് മാത്രമായിരുന്നു മീനാക്ഷിക്ക് പ്രായം. ഈ ചെറിയ പ്രായത്തിൽ തന്നെ വിഷയത്തോട് പക്വമായി പെരുമാറാൻ മീനാക്ഷിക്ക് സാധിച്ചുവെന്നാണ് ആരാധകർ പോലും പറയുന്നത്. എന്തെന്നാൽ കാവ്യയെ കുറിച്ച് ചോദിച്ചപ്പോൾ മീനാക്ഷി യാതൊരു തരത്തിലുള്ള എതിർപ്പും പ്രകടപ്പിച്ചില്ല എന്ന് മാത്രമല്ല പിതാവിനൊപ്പം ഉറച്ചു നിൽക്കുകയും ചെയ്‌തു.

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ: കാവ്യയെ വിവാഹം ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ അച്ഛന് മതിയായില്ലേ എന്നാണ് മീനാക്ഷി ആദ്യം ചോദിച്ചത്. എനിക്ക് പരിചയമുള്ള ആളല്ലേ, എനിക്കും ഇഷ്‌ടമാണ് അച്ഛാ എന്നാണ് അവൾ അന്ന് മറുപടി നൽകിയത്. മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാനും പറ്റില്ല എന്നെനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. സുഹൃത്തുക്കൾ എന്ന നിലയിൽ അവർ പോകട്ടെയെന്നാണ് കരുതിയത്.

എന്റെ മകൾക്ക് അമ്മയുടെ സ്ഥാനത്തായിരുന്നില്ല കാവ്യ. ജീവിതത്തിൽ ഏറ്റവും വലിയ മുൻഗണന എന്റെ മകൾക്കാണ്. അവളെ നോക്കുന്ന, ഉൾക്കൊള്ളുന്ന, അറിയാവുന്ന ഒരാൾക്കല്ലാതെ ആ കമ്മ്യൂണിക്കേഷൻ ശരിയാകില്ല. ഇല്ലെങ്കിൽ അതെനിക്ക് ഏറ്റവും വലിയ തലവേദനയാകും. നാളെ മുതൽ മീനാക്ഷിയുടെ അമ്മയാകണം എന്ന് ഞാൻ കാവ്യയോട് പറഞ്ഞിട്ടില്ല. ഇത്രയും വലിയ കുട്ടിയുടെ അമ്മയാകാൻ കാവ്യക്ക് പറ്റില്ല.

അതേസമയം, ദിലീപിന്റെ കാവ്യ മാധവനുമായുള്ള വിവാഹത്തിന് ശേഷവും മീനാക്ഷിയുമായുള്ള അടുപ്പത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ല. പലപ്പോഴും ഒരു സുഹൃത്ത് എന്ന നിലയിൽ കൂടിയാണ് കാവ്യയെ മീനാക്ഷി കാണുന്നത് എന്നാണ് ആരാധകർ പറയുന്നത്. അതിന് കാരണം അവർ തമ്മിലുള്ള കുറഞ്ഞ പ്രായ വ്യത്യാസമാണ്. നിഷാൽ ചന്ദ്രയുമായുള്ള വിവാഹ മോചനത്തിന് ശേഷം 2016ലായിരുന്നു കാവ്യ മാധവൻ ദിലീപിനെ വിവാഹം കഴിച്ചത്.

അതിന് ശേഷം അവരുടെ ജീവിതത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികൾ ഉദയം ചെയ്‌തിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതി ചേർക്കപ്പെട്ടതും ജയിലിൽ കിടക്കേണ്ടി വന്നതും ഒക്കെ അതിന് ശേഷമായിരുന്നു. എന്നിട്ടും മീനാക്ഷിയോ കാവ്യ മാധവനോ ദിലീപിനെതിരായ ഒരു തരത്തിലും സംസാരിച്ചിരുന്നില്ല. കുടുംബം മുഴുവൻ ഒറ്റക്കെട്ടായാണ് കേസുകളെയും ആരോപണങ്ങളെയും നേരിട്ടത്.

 

Tags: dileepMeenakshi DileepKavya MadhavanLatest newsMalayalam Movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

പുതിയ വാര്‍ത്തകള്‍

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.