Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2026, 11:00 pm IST
in Kerala

കൊച്ചി : ഇന്ത്യയെ കുറിച്ച് നൂറ് കുറ്റം പറയാൻ ഉണ്ടാകും, പക്ഷെ ചില കാര്യങ്ങളിൽ നമ്മൾ ലോകത്തിന് മാതൃക തന്നെയാണെന്ന് ജിതിൻ ജേക്കബ് . ഫേസ്ബുക്ക് പോസ്റ്റിലാണ് ജിതിന്റെ ഈ പരാമർശം. അടി ആണെങ്കിലും ഇന്ത്യയുടെ കാര്യം വരുമ്പോൾ ഇറാനും, ഇസ്രായേലും , റഷ്യയും, യുക്രെയ്നുമെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും ജിതിൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

എത്ര മെയ്‌വഴക്കത്തോടെയാണ് നമ്മുടെ രാജ്യം വിദേശ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം പുലർത്തുന്നത്…!
ആഗോള വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവിതരണം തടസ്സമില്ലാതെ തുടരാൻ ഇന്ത്യ ശക്തമായ ഇടപെടലുകൾ നടത്തുന്നതായി സാക്ഷ്യപ്പെടുത്തുന്നത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി..!

ഇറാനുമേലുള്ള ഇസ്രായേൽ-അമേരിക്കൻ യുദ്ധം തുടർന്നുകൊണ്ടിരിക്കെ, ഇറാനിലേക്ക് ആദ്യഘട്ട മെഡിക്കൽ സഹായം എത്തിച്ച് ഇന്ത്യ. അത്യാവശ്യ മരുന്നുകൾ, പ്രഥമശുശ്രൂഷ കിറ്റുകൾ, മറ്റ് ആരോഗ്യ സംരക്ഷണ സാമഗ്രികൾ എന്നിവയുൾപ്പെടെയുള്ള ആദ്യഘട്ട സഹായമാണ് ഇന്ത്യ ഇറാനിൽ എത്തിച്ചത്.
പ്രതിസന്ധി ഘട്ടത്തിൽ തുണയായ ഇന്ത്യൻ ജനതയോടുള്ള നന്ദി ഒരിക്കലും പറഞ്ഞാൽ തീരാത്തതാണെന്ന് ഇന്ത്യയിലെ ഇറാൻ എംബസി അറിയിച്ചു..!
ഇറാനുമായുള്ള രൂക്ഷമായ സംഘർഷം തുടരവെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നരേന്ദ്രമോദിയോട് സംസാരിച്ചുവെന്നും ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് അദ്ദേഹത്തെ നന്ദി അറിയിച്ചുവെന്നും നെതന്യാഹു പറഞ്ഞു.
ഉക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കാൻ പരിഹാരം കണ്ടെത്താൻ ശ്രമിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നന്ദി പറഞ്ഞു.
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് സ്മരിച്ചുകൊണ്ടാണ് സെലൻസ്കി രാജ്യത്തിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.
ഇന്നലെ ട്രമ്പ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു “Our amazing relationship with India will be even stronger going forward. Prime Minister Modi and I are two people that get things done, something that cannot be said for most.”..!
ഇപ്പോൾ ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളിലും ഏർപ്പെടുന്ന രാജ്യങ്ങളുമായി ഇന്ത്യ മികച്ച ബന്ധം ആണ് പുലർത്തുന്നത്. റഷ്യ എപ്പോഴും ഇന്ത്യയുടെ അടുത്ത സുഹൃത്ത് ആയിരിക്കുമ്പോഴും ഉക്രൈനുമായും നല്ല ബന്ധം ഇന്ത്യ തുടരുന്നു..!
ഇസ്രായേൽ ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്ത് രാജ്യം ആയിരിക്കുമ്പോഴും ഇറാനുമായുള്ള പരമ്പരാഗതമായ സൗഹൃദം ഇന്ത്യ തുടരുന്നു.
ഇന്ത്യ ഗൾഫ് രാജ്യങ്ങൾക്കും സഹായം ചെയ്യും, ഇറാനും സഹായം ചെയ്യും, ഇനി വേണമെങ്കിൽ ഇസ്രായേലിനെയും സഹായിക്കും. എല്ലാ രാജ്യങ്ങളും നമ്മളോടും അതേ സൗഹൃദം പുലർത്തുകയും ചെയ്യുന്നു.
ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ള ഉൽപ്പന്നങ്ങൾ ഇറാൻ തീരത്ത് കൂടി തടസ്സം ഇല്ലാതെ ഇന്ത്യയിലേക്ക് വരുന്നു. അവർ തമ്മിൽ അടി ആണെങ്കിലും ഇന്ത്യയുടെ കാര്യം വരുമ്പോൾ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു.
ഇത് തന്നെയാണ് നമ്മുടെ ശക്തിയും. അതേസമയം ആവശ്യം ഇല്ലാതെ ഒന്നിലും നമ്മൾ തലയിടുകയുമില്ല. ഇന്ത്യയെ കയറി ചൊറിയരുത് എന്ന് മാത്രം.
എന്നാൽ പിന്നെ ഇന്ത്യക്ക് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഇടപ്പെട്ട് കൂടെ എന്ന് ചോദിക്കുന്നവർക്ക് ഉള്ള മറുപടി കൃത്യമായി ഇന്ത്യ പറഞ്ഞിട്ടുണ്ട്. “ഇന്ത്യ ഒരു ദല്ലാൾ (broker) രാജ്യമല്ലെന്നും പാകിസ്ഥാനെപ്പോലെ മധ്യസ്ഥത പണി (meditation/brokerage) ചെയ്യുന്ന രാജ്യമല്ലെന്നും” വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. സ്വന്തം താൽപ്പര്യങ്ങൾ മുൻനിർത്തി ആണ് നമ്മൾ വിദേശനയം രൂപീകരിക്കുന്നത്.
അതേസമയം നമ്മുടെ സഹായം വാങ്ങിയ ശേഷം നമ്മളോട് നന്ദികേട് കാണിച്ചവരും ഉണ്ട് എന്ന് മറക്കുന്നില്ല. മാലിദ്വീപും, തുർക്കിയും തനിക്കൊണം കാണിച്ചു. നമ്മുടെ സഹായം എല്ലാം വാങ്ങിയിട്ട് പാകിസ്താന് ഒപ്പം നിലകൊണ്ടു.
ബംഗ്ലാദേശ് രൂപീകരണത്തിന് വേണ്ടി ആയിരക്കണക്കിന് ഇന്ത്യൻ സൈനികർ ആണ് വീരരുത്യു വരിച്ചത്. എന്നിട്ട് ബംഗ്ലാദേശ് ഇന്ത്യയോട് കാണിച്ചതോ..!
ഒന്നോർക്കുമ്പോൾ അവരെയൊക്കെ എന്തിന് നമ്മൾ കുറ്റപ്പെടുത്തണം..? ഇന്ത്യയിൽ പാകിസ്ഥാൻ മനസ് ഉള്ള എത്ര പേർ ജീവിക്കുന്നു, അത്രയും വരില്ലല്ലോ മാലിദ്വീപും, തുർക്കിയും, ബംഗ്ലാദേശുമെല്ലാം..!
തിരികെ നമ്മളെയും അവർ സഹായിക്കും എന്നോർത്തിട്ടൊന്നുമല്ല നമ്മൾ സഹായിക്കുന്നത്. നമ്മുടെ രാജ്യം ഇങ്ങനെയൊക്കെയാണ് ഭായ്.
ഇന്ത്യയെ കുറിച്ച് നമുക്ക് നൂറ് കുറ്റം പറയാൻ ഉണ്ടാകും, പക്ഷെ ചില കാര്യങ്ങളിൽ നമ്മൾ ലോകത്തിന് മാതൃക തന്നെയാണ്. ഇതിലൊക്കെ നമ്മൾ അഭിമാനിക്കുക തന്നെ വേണം. അതിന് പോലും കഴിയുന്നില്ല എങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പം ആണെന്നേ പറയാനുള്ളൂ.

Tags: india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

India

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.