Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

മോദിയുടെ പദ്ധതികള്‍ എങ്ങിനെയെല്ലാമാണ് കഴിഞ്ഞ കാലങ്ങളില്‍ പിണറായി സര്‍ക്കാര്‍ ഇടതുപക്ഷത്തിന്‍റേതാക്കി മാറ്റിയതെന്നാണ് ഉല്ലാസ് ബാബു ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ എണ്ണിയെണ്ണി പറ‍ഞ്ഞത്. ഈ പ്രസംഗം വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2026, 08:57 pm IST
inKerala

തൃശൂര്‍:. മോദിയുടെ പദ്ധതികള്‍ എങ്ങിനെയെല്ലാമാണ് കഴിഞ്ഞ കാലങ്ങളില്‍ പിണറായി സര്‍ക്കാര്‍ ഇടതുപക്ഷത്തിന്‍റേതാക്കി മാറ്റിയതെന്നാണ് ഉല്ലാസ് ബാബു ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ എണ്ണിയെണ്ണി പറ‍ഞ്ഞത്. ഈ പ്രസംഗം വൈറലായി. ഉല്ലാസ് ബാബു പറഞ്ഞ ആ ലിസ്റ്റ് ഇങ്ങിനെ:

മോദിയുടെ പിഎം ആവാസ് യോജന– പിണറായി സര്‍ക്കാര്‍ അതിനെ ലൈഫ് മിഷന്‍ എന്ന് പേര് മാറ്റി
മോദിയുടെ സ്വച്ഛ്ഭാരത് മിഷന്‍– കേരളത്തില്‍ അത് ശുചിത്വ മിഷന്‍ ആക്കി
മോദിയുടെ പിഎം കൃഷി സമ്പദ് യോജന– കേരളത്തില്‍ അത് കെ.എം. മാണി മൈക്രോ ഇറിഗേഷന്‍ പദ്ധതി
മോദിയുടെ ആയുഷ്മാന്‍ ഭാരത്– കേരളത്തില്‍ അത് കാരുണ്യ ആരോഗ്യ പദ്ധതി
മോദിയുടെ എന്‍എച്ച് ആര്‍എം പദ്ധതി- കേരളത്തില്‍ അത്   ആര്‍ജ്ജം പദ്ധതി
പിഎം ഉജ്ജ്വല്‍ യോജന– കേരളത്തില്‍ അത്  ഫിലമെന്‍റ് രഹിത കേരളം
പിഎം ഗരീബ് കല്യാണ്‍ അന്ന യോജന– പിണറായി സര്‍ക്കാരിന്റെ പേര് സൗജന്യ റേഷന്‍
റേഷന്‍ കടയില്‍ പോയി അന്വേഷിച്ച് ഇത് തെറ്റാണെന്ന് തെളിയിച്ചാല്‍ താന്‍ വടക്കാഞ്ചേരിയില്‍ മത്സരിക്കാതെ വീട്ടീല്‍ ഇരിക്കാമെന്ന് വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. ടിഎം ഉല്ലാസ്ബാബു പറഞ്ഞുനിര്‍ത്തുമ്പോള്‍ സദസ്സില്‍ നീണ്ട കരഘോഷം.

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ. ടി.എസ്. ഉല്ലാസ് ബാബുവിനെ ചര്‍ച്ചയില്‍ ഉത്തരം മുട്ടിക്കാന്‍ കോണ്‍ഗ്രസിലേയോ സിപിഎമ്മിലേയോ ഒരു നേതാവിനും കഴിയില്ല. അത്രയ്‌ക്ക് സ്പഷ്ടമായി വിമര്‍ശനങ്ങളുയര്‍ത്തി എതിരാളികളുടെ വായടപ്പിക്കുന്ന രാഷ്‌ട്രീയ സംവാദകനാണ് അ‍ഡ്വ. ടി.എസ്. ഉല്ലാസ് ബാബു. പക്ഷെ പരമ്പരാഗതമായി സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രമാണ് വടക്കാഞ്ചേരി. ഇവിടെ നല്ലൊരു പോരാട്ടം കാഴ്ചവെയ്‌ക്കുക മാത്രമല്ല, വോട്ടര്‍മാരെ മാറ്റിച്ചിന്തിപ്പിക്കാനും ഉല്ലാസ് ബാബുവിന് കഴിയുന്നു.

വടക്കാഞ്ചേരി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഉല്ലാസ്ബാബുവിന് ഇത് മൂന്നാമൂഴമാണ്.. 2016ല്‍ 26,652 വോട്ടുകള്‍ ഉല്ലാസ് ബാബു പിടിച്ചു. അന്ന് യുഡിഎഫിന്റെ അനില്‍ അക്കര കഷ്ടിച്ച് 43 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ മേരി തോമസിനെ തോല്‍പിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. അനില്‍ അക്കര അന്ന് 65535 വോട്ടുകള്‍ നേടി.

പക്ഷെ 2021ല്‍ വീണ്ടും വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥിയായ ഉല്ലാസ് ബാബുവിന് ലഭിച്ചത് 21,747 വോട്ടുകള്‍ മാത്രമാണ്. 2021ല്‍ അനില്‍ അക്കരയും സിപിഎമ്മിന്റെ സേവ്യര്‍ ചിറ്റിലപ്പിള്ളിയും തമ്മില്‍ നടന്ന പോരില്‍ ഏകദേശം 16000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സേവ്യര്‍ ചിറ്റിലപ്പിള്ളി വിജയിച്ചത്.

പക്ഷെ ഇക്കുറി വലിയ പ്രതീക്ഷകളോടെയാണ് ഉല്ലാസ് ബാബു എതിരാളികളെ നേരിടുന്നത്. ഓരോ ടിവി ചര്‍ച്ചകളിലും ഉല്ലാസ് ബാബു എതിരാളികളെ തറപറ്റിക്കുകയാണ്. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ പേര് മാറ്റി ഉപയോഗിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കുതന്ത്രം തുറന്നുകാണിക്കുന്ന ഉല്ലാസ് ബാബുവിന്റെ മറുപടി വൈറലാണ്. തൃശ്ശൂർ ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലമാണ് വടക്കാഞ്ചേരി നിയമസഭാമണ്ഡലം. തലപ്പിള്ളി താലൂക്കിലേയും തൃശ്ശൂർ താലൂക്കിലേയും പഞ്ചായത്തുകൾ ഉൾക്കൊണ്ടതാണ് ഈ നിയോജകമണ്ഡലം.തൃശ്ശൂർ താലൂക്കിലെ അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ മുണ്ടത്തിക്കോട്, വടക്കാഞ്ചേരി നഗരസഭ, തെക്കുംകര എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു. പൊതുവേ ഇടതിനോടും കൈപ്പത്തിയോടും കൂറുപുലര്‍ത്തുന്ന ഈ ഗ്രാമപ്പഞ്ചായത്തുകളില്‍ ബിജെപിയ്‌ക്ക് അനുകൂലമായ കാറ്റ് മാറിവീശുന്നുണ്ട്.

Tags: PM Modi schemebjpVadakkancherryLatest newsKerala Assembly elections 2026election 2026Adv TS UllasbabuUllasbabu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.