Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2026, 10:34 am IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ – കന്യാകുമാരി സെക്ഷനിൽ ഇരണിയൽ – നാഗർകോവിൽ ടൗൺ സ്റ്റേഷനുകൾക്കിടയിലുള്ള പുതിയ ഇരട്ട പാത കമ്മീഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട്, ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.  ട്രെയിനുകൾ പൂർണമായും, ഭാഗികമായും റദ്ദാക്കുകയും, വഴി തിരിച്ചുവിടുകയും ചെയ്യും. കൂടാതെ ചില  ട്രെയിനുകൾ നിശ്ചിത സമയത്തേക്കാൾ  വൈകിയോടുമെന്നും ദക്ഷിണ റെയിൽവേ വ്യക്തമാക്കി.

 പുനർക്രമീകരിച്ച ഷെഡ്യൂൾ  : 
*പൂർണ്ണമായി റദ്ദാക്കിയവ *

ഇനി പറയുന്ന ട്രെയിനുകൾ 28.03.2026-ന് (1 ദിവസം) പൂർണ്ണമായും റദ്ദാക്കി

1. ട്രെയിൻ നമ്പർ 16729 മധുര- പുനലൂർ എക്സ്പ്രസ്

2026 മാർച്ച് 29, 30 തീയതികളിൽ പൂർണ്ണമായും റദ്ദാക്കിയ (2 ദിവസം) ട്രെയിനുകൾ

1. ട്രെയിൻ നമ്പർ 56305 നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ

2. ട്രെയിൻ നമ്പർ 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ

3. ട്രെയിൻ നമ്പർ 56306 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ

4. ട്രെയിൻ നമ്പർ 56309 നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ

5. ട്രെയിൻ നമ്പർ 56705 പുനലൂർ – കന്യാകുമാരി പാസഞ്ചർ

6. ട്രെയിൻ നമ്പർ 56706 കന്യാകുമാരി – പുനലൂർ പാസഞ്ചർ

7. ട്രെയിൻ നമ്പർ 66306 കൊല്ലം – കന്യാകുമാരി മെമു

8. ട്രെയിൻ നമ്പർ 66305 കന്യാകുമാരി – കൊല്ലം മെമു

9. ട്രെയിൻ നമ്പർ 16730 പുനലൂർ – മധുര എക്സ്പ്രസ്

10. ട്രെയിൻ നമ്പർ 56101 നാഗർകോവിൽ – കൊല്ലം പാസഞ്ചർ

11. ട്രെയിൻ നമ്പർ 56102 കൊല്ലം – നാഗർകോവിൽ പാസഞ്ചർ

ഭാഗികമായി റദ്ദാക്കിയവ

1. നാഗർകോവിൽ ജങ്ഷനിൽ നിന്ന് 2026 മാർച്ച് 29-ന് പുറപ്പെടേണ്ട നാഗർകോവിൽ ജങ്ഷൻ – ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12659) നാഗർകോവിൽ ജങ്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കും.

2. 2026 മാർച്ച് 29, 30, 31 തീയതികളിൽ കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16382 കന്യാകുമാരി – പൂനെ ജയന്തി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16381) തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കുകയും കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ഭാഗികമായി സർവീസ് റദ്ദാക്കുകയും ചെയ്യും.

3. 2026 മാർച്ച് 26, 27, 28 തീയതികളിൽ പൂനെ ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16381 പൂനെ – കന്യാകുമാരി ജയന്തി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16381) തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

4. 2026 മാർച്ച് 26-ന് ഗാന്ധിധാം ജങ്ഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 16335 ഗാന്ധിധാം – നാഗർകോവിൽ വീക്ക്‌ലി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രലിനും നാഗർകോവിൽ ജങ്ഷനുമിടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

5. 2026 മാർച്ച് 27, 28, 29 തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16649 മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ സർവീസ് നിറുത്തും. തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

6. 2026 മാർച്ച് 28, 29, 30 തീയതികളിൽ കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16650 കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. പുറപ്പെടേണ്ട സമയത്ത് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കും.

7. 2026 മാർച്ച് 27, 28, 29 തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16605 മംഗളൂരു – തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് കൊല്ലം ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം ജംഗ്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

8. 2026 മാർച്ച് 28, 29, 30 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16606 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് നിശ്ചിത പുറപ്പെടൽ സമയത്ത് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

9. 2026 മാർച്ച് 30 ന് തിരുച്ചിറപ്പള്ളി ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് തിരുനെൽവേലി ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും. തിരുച്ചിറപ്പള്ളി ജംഗ്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

10. 2026 മാർച്ച് 30 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22627 തിരുവനന്തപുരം സെൻട്രൽ – തിരുച്ചിറപ്പള്ളി ജംഗ്ഷൻ ഇന്റർസിറ്റി എക്സ്പ്രസ് തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിനും തിരുനെൽവേലി ജംഗ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കും.

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

1. 2026 മാർച്ച് 29-ന് തിരുനെൽവേലി ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22620 തിരുനെൽവേലി – ബിലാസ്പൂർ സൂപ്പർഫാസ്റ്റ് തെങ്കാശി – ചെങ്കോട്ട – പുനലൂർ – കൊല്ലം വഴി തിരിച്ചുവിടും. നാഗർകോവിൽ ടൗൺ, തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഈ ട്രെയിൻ ഒഴിവാക്കും. യാത്രക്കാരുടെ സൗകര്യാർത്ഥം തെങ്കാശി, ചെങ്കോട്ട, പുനലൂർ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.

2. 2026 മാർച്ച് 30-ന് തിരുനെൽവേലി ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 19577 തിരുനെൽവേലി – ജാംനഗർ ബൈവീക്ക്‌ലി സൂപ്പർഫാസ്റ്റ് തെങ്കാശി – ചെങ്കോട്ട – പുനലൂർ – കൊല്ലം വഴി തിരിച്ചുവിടും. വള്ളിയൂർ, നാഗർകോവിൽ ടൗൺ, പാറശ്ശാല, തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഈ ട്രെയിൻ ഒഴിവാക്കും. യാത്രക്കാരുടെ സൗകര്യാർത്ഥം തെങ്കാശി, ചെങ്കോട്ട, പുനലൂർ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.

വൈകിയോടുന്ന ട്രെയിനുകൾ

1. 2026 മാർച്ച് 30-ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12634 കന്യാകുമാരി – ചെന്നൈ എഗ്മോർ എക്സ്പ്രസ് നിശ്ചിത സമയത്തേക്കാൾ ഒരു മണിക്കൂർ വൈകിയോടും.

2. 2026 മാർച്ച് 27-ന് മധുര ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16729 മധുര – പുനലൂർ എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയോടും.

3. 2026 മാർച്ച് 30-ന് നാഗർകോവിൽ ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജങ്ഷൻ – കോട്ടയം എക്സ്പ്രസ് നിശ്ചിത സമയത്തേക്കാൾ ഒരു മണിക്കൂർ വൈകിയോടും.

4. 2026 മാർച്ച് 29-ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16526 കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയോടും.

Tags: ElectrificationtrainnagarcoiulIraniyal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.