Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വൃത്തികെട്ട മനസോടെ രമേശ് പിഷാരടി കളിച്ചു;വ്യക്തിപരമായി ദേഷ്യമുണ്ട്: അഖിൽ മാരാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 01:04 pm IST
inEntertainment

നടനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടിക്കെതിരെ സംസാരിച്ചതിന് കാരണമുണ്ടെന്ന് ട്വന്റി ട്വന്റി സ്ഥാനാർത്ഥി അഖിൽ മാരാർ. രമേശ് പിഷാരടിയോട് തനിക്ക് വ്യക്തിപരമായ ദേഷ്യമുണ്ടെന്ന് അഖിൽ മാരാർ പറയുന്നു. ട്വന്റി ‌ട്വന്റി രാഷ്‌ട്രീയത്തിലേക്ക് വന്നവരെ പരിഹസിക്കുന്നത് കണ്ടപ്പോൾ ഞാനൊരു പൊതുചോദ്യം ചോദിച്ചതാണ്. ആരാണ് യോ​ഗ്യൻ ആരാണ് അയോ​ഗ്യൻ എന്ന് ജനം തീരുമാനിക്കട്ടെ. പാലക്കാട്ട് പോയി തോൽക്കാൻ പോകുന്നൊരാൾക്കെതിരെ ഞാനെന്ത് പറയാനാണ്.

പിഷാരടിയോട് എനിക്ക് വ്യക്തിപരമായ ദേഷ്യമുണ്ടായ സംഭവമുണ്ട്. നാളിതുവരെ ഞാൻ പറയേണ്ട എന്ന് വിചാരിച്ച സംഭവമാണ്. മമ്മൂക്കയും മുഖ്യമന്ത്രിയും ഉൾപ്പെടെ പങ്കെടുത്ത കെെരളിയു‌ടെ ഒരു പ്രോ​ഗ്രാം ദുബായിൽ വെച്ച് നടന്നിട്ടുണ്ട്. അന്ന് ആ വേദിയിൽ വെച്ച് ജോജു ജോർജ് ഇറങ്ങിപ്പോയത് എന്താണെന്ന് നിങ്ങൾ ചോദിക്കണം.

ജോജു ജോർജ് എന്താണ് ആ വേദിയിൽ കയറാതിരുന്നത് എന്ന് നിങ്ങൾ ചോദിക്കണം. അതിന് എത്ര വൃത്തികെട്ട മനസോടെയാണ് ഈ രമേശ് പിഷാരടി അവിടെ കളിച്ചതെന്ന് ചോദിക്കണം. എനിക്ക് ആ ഒരു ദേഷ്യം മനസിലുണ്ട്. അയാൾക്ക് വേദിയിലേക്ക് കയറാൻ പറ്റിയില്ല. ഇവിടെ നിന്നും മുഖ്യമന്ത്രിയും മമ്മൂക്കയും ഉൾപ്പെടെ വിളിച്ചിട്ടാണ് ജോജു യഥാർത്ഥത്തിൽ അന്ന് ആ പരിപാടിയിൽ പങ്കെടുത്തത്. പക്ഷെ ജോജുവിനെ ആ വേദിയിൽ കയറ്റാതിരിക്കാൻ വേണ്ടി പ്രധാന കളി കളിച്ചവരിൽ ഒരാൾ പിഷാരടി ആയിരുന്നു എന്നാണ് അഖിൽ മാരാർ പറയുന്നത്.

രമേശ് പിഷാരടി മത്സരിക്കുമ്പോൾ എന്ത് കണ്ടിട്ടാണ് വോട്ട് കൊടുക്കേണ്ടത്. കോമ‍ഡി പറയാൻ വേണ്ടിയാണോ രാഷ്‌ട്രീയം. അല്ല. അയാളുടെ നിലപാടുകൾ നോക്കും. പൊളിറ്റിക്കൽ സ്റ്റാൻഡുകൾ നോക്കും. കേരളത്തിലെ ജനങ്ങൾക്കിടയിൽ അയാൾ നടത്തിയ പ്രവർത്തനങ്ങൾ നോക്കും. പക്ഷെ കോൺ​ഗ്രസ് പാർട്ടിക്ക് അയാൾ പ്രിയപ്പെട്ടവനായത് കൊണ്ട് അയാൾക്ക് ഒരു സീറ്റ് കിട്ടി. കോൺ​ഗ്രസിന് അയാളെ കൊണ്ട് ​ഗുണമുണ്ടായിട്ടുണ്ട്. കോൺ​ഗ്രസിന്റെ മുൻ വേദികളിൽ അയാൾ പോയിട്ടുണ്ട്. ധർമ്മജൻ ബോൾ​ഗാട്ടി ഒരുപാട് നമ്മളെ ചിരിപ്പിച്ച നടനല്ലേ. എന്താണ് ധർമ്മജന് വോട്ട് കൊടുക്കാതിരുന്നതെന്നായിരുന്നു നേരത്തെ അഖിൽ മാരാർ പറഞ്ഞത്. ‌

 

Tags: Malayalam Moviejoju GorgeAkhil MararLatest newsRamesh Pisharady
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

Entertainment

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.