Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2026, 06:37 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. പല കാര്യങ്ങളിലും മക്കളുമായി അഭിപ്രായഭിന്നതയുണ്ടാകും. മാതാവിന്റെ ചികിത്‌സക്കായി പണം ചെലവഴിക്കും. യാത്രകള്‍ മുടങ്ങും. ദേഹാരിഷ്ടത കാരണം എല്ലാ കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. വീട്ടില്‍ മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വിദേശ വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രോത്‌സാഹകരമായ സന്ദര്‍ഭമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതി ദൃശ്യമാകും. പല രംഗങ്ങളിലും സ്വപ്രയത്‌നംകൊണ്ട് പുരോഗതിയുണ്ടാകും. കുടുംബരംഗം തൃപ്തികരമാകും. ആരോഗ്യപരമായ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പുതിയ സ്ഥാനലബ്ധിക്ക് സാധ്യതയുണ്ട്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മതപരമായ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. അന്യദേശത്തുള്ള ബന്ധുക്കള്‍ നാട്ടില്‍ വരും. ആരോഗ്യനില ശ്രദ്ധിക്കേണ്ടതാണ്. ലോണുകളും മറ്റും പെട്ടെന്ന് ശരിപ്പെടുന്നതാണ്. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തുന്നതാണ്. വ്യാപാരത്തില്‍നിന്ന് ലഭിക്കുന്ന ലാഭം പ്രതീക്ഷിച്ചതിലും കുറവായിരിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
രാഷ്‌ട്രീയക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വളരെയധികം പുരോഗതി ദൃശ്യമാണ്. യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. അഭീഷ്ട കാര്യങ്ങള്‍ നടക്കുകയില്ല. പിതൃതുല്യരായ ആളുകളുടെ മരണത്തില്‍ ദുഃഖിക്കേണ്ടിവരും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ദൈവിക കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ ശ്രവിക്കാനിടവരും. ഉന്നതരായ വ്യക്തികളില്‍നിന്ന് പലവിധ സഹായങ്ങളുണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ ബിസിനസുകളിലും ധാരാളം വരുമാനമുണ്ടാകും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയും സന്തോഷവുമുണ്ടാകും. ഭാര്യയുടെ ഇഷ്ടത്തിനുവേണ്ടി യാത്രകള്‍ ചെയ്യേണ്ടിവരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. വസ്ത്രങ്ങളുടെയോ ആഡംബരവസ്തുക്കളുടെയോ വ്യാപാരത്തിലേര്‍പ്പെടാന്‍ ഇടയുണ്ട്. വിദ്യാഭ്യാസ കാര്യത്തില്‍ പുരോഗതിയുണ്ടാകും. പാര്‍ട്ണര്‍ഷിപ്പ് ഏര്‍പ്പാടുകളില്‍ ചില്ലറ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. ഉന്നതസ്ഥാനം അലങ്കരിക്കാനുള്ള അവസരമുണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. വാടകവകയില്‍ വരുമാനം വര്‍ധിക്കും. സ്വന്തത്തില്‍നിന്നുള്ളവരില്‍നിന്ന് പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കും. തടസങ്ങളെ എളുപ്പത്തില്‍ പരിഹരിക്കും. കുടുംബജീവിതത്തില്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ തീര്‍ന്നുകിട്ടുന്നതാണ്. അവനവനെപ്പറ്റിയുള്ള ആത്മവിശ്വാസം വര്‍ധിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പൂര്‍വിക സ്വത്ത് ഭാഗംവച്ച് കിട്ടിയേക്കും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഗൃഹത്തില്‍ പൂജാദി കാര്യങ്ങള്‍ നടത്താനിടവരും. വിദേശത്തുനിന്ന് ധനാഗമമുണ്ടാകും. ദൂരദേശത്തുള്ളവര്‍ക്ക് അടുത്തേക്ക് മാറ്റം കിട്ടും. വാഹനത്തില്‍നിന്ന് അപകടം വരാതെ പ്രത്യേകം ശ്രദ്ധിക്കണം.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ബിസിനസില്‍ അഭിവൃദ്ധിയുണ്ടാകും. പുതിയതായി ഭവനനിര്‍മാണത്തിന് ഒരുങ്ങിയേക്കും. കടംകൊടുത്ത പണം പലിശസഹിതം തിരിച്ചുകിട്ടും. പുതിയ ധനാഗമമുണ്ടാകും. ഉയര്‍ന്ന വ്യക്തികളുമായും രാഷ്‌ട്രീയ നേതാക്കന്മാരുമായും ബന്ധപ്പെടും. സംഘടനാ രംഗത്ത് നേതൃത്വമേറ്റെടുക്കേണ്ടിവന്നേക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സഹോദരന്മാരില്‍നിന്ന് സഹായങ്ങള്‍ ലഭിച്ചേക്കും. ഉദ്ദേശിച്ച കാര്യം നടക്കാന്‍ വളരെ പ്രയാസപ്പെടേണ്ടിവരും. നിയമപരമായി ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യയില്‍ ഉന്നത വിജയവും ഉപരിപഠന സാധ്യതയുമുണ്ട്. കുടുംബജീവിതത്തില്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ തീര്‍ന്നുകിട്ടുന്നതാണ്.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വിവാഹം അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വാഹനം, വാടക എന്നിവയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. മനസ്സിന് പ്രയാസങ്ങളുണ്ടാകുന്ന വാര്‍ത്തകള്‍ ശ്രവിക്കാനിടവരും. സാമ്പത്തികമായി പ്രയാസങ്ങള്‍ നേരിടും. വിദേശത്തുനിന്ന് നാട്ടില്‍ വന്ന് സ്വന്തം ബിസിനസിലേര്‍പ്പെടും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ അനീധതയിലാവും. ശാരീരിക സുഖത്തേക്കാളേറെ മാനസിക സുഖത്തിന് ശ്രദ്ധവയ്‌ക്കും. സന്താനലബ്ധിക്ക് സാധ്യതയുണ്ട്. ബാങ്കുകളിലോ മറ്റ് സര്‍വീസ് സ്ഥാപനങ്ങളിലോ ജോലിയില്‍ പ്രവേശിക്കാനവസരം ലഭിക്കും. പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാക്കാന്‍ സാധിക്കും.

Tags: AstrologyAstrology Weekly Results
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.