Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് ഇറാനില്‍ കാണുന്നത്. അതായത് മൊസാദ് എന്ന ഇസ്രയേല്‍ ചാരസംഘടനയ്‌ക്ക് നേതാക്കള്‍ ഈ നിമിഷത്തില്‍ എവിടെയാണ് എന്ന വിവരം നല്‍കുന്നത് ഇറാന്‍കാര്‍ തന്നെയാണ് എന്നതാണ് വസ്തുത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2026, 11:51 pm IST
in World

ടെഹ്റാന്‍ വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് ഇറാനില്‍ കാണുന്നത്. അതായത് മൊസാദ് എന്ന ഇസ്രയേല്‍ ചാരസംഘടനയ്‌ക്ക് നേതാക്കള്‍ ഈ നിമിഷത്തില്‍ എവിടെയാണ് എന്ന വിവരം നല്‍കുന്നത് ഇറാന്‍കാര്‍ തന്നെയാണ് എന്നതാണ് വസ്തുത.

എന്തുകൊണ്ടാണ് ഇറാന്‍കാര്‍ തന്നെ സ്വന്തം നേതാക്കളെ ഒറ്റുന്നത്?:ഇങ്ങിനെ ഒറ്റിക്കൊടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഉയര്‍ന്ന പ്രതിഫലമാണ്. ചാരപ്രവര്‍ത്തനത്തിന് തയ്യാറാവുന്ന ഇറാന്‍കാര്‍ക്ക് ഇസ്രയേല്‍ കോടികളാണ് വാഗ്ദാനം ചെയ്യുന്നത്. മൊസാദില്‍ ചേരുകയോ ചാരപ്പണി നടത്തിക്കൊടുക്കുകയോ ചെയ്യുന്ന ഇറാനികള്‍ക്ക് ആയുഷ്‌കാല സംരക്ഷണവും പ്രതിഫലവും ഇസ്രായേല്‍ നല്‍കിക്കൊണ്ടിരിക്കെ ഇറാനിലെ ഒരു നേതാവിനും രക്ഷയില്ല.

ഇറാനില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനിയുടെ അടുക്കളക്കാരിയായി ഇറാന്‍കാരി ഇസ്രയേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയിരുന്നു. ഇവര്‍ കൃത്യമായി ആയത്തൊള്ള അലി ഖമേനിയുടെ ലൊക്കേഷനുകള്‍ നല്‍കിക്കൊണ്ടേയിരുന്നു. അതായത് ഇറാനിലെ ഓരോ നേതാവിന്റെയും നീക്കങ്ങള്‍ അതത് സമയം ഇസ്രയേലിന് നല്‍കാന്‍ ഇറാന്‍കാരായ ചാരനുണ്ടെന്നതിനാല്‍ ഇറാന് രക്ഷയില്ല.

ആയത്തൊള്ള അലി ഖൊമേനിയുടെ പൂന്തോട്ടക്കാരനും മൊസാദിന് വേണ്ടി വിവരങ്ങള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെ വധിച്ചത് മകനോടൊപ്പം ടെഹ്‌റാനിലുള്ള മകളുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു. ലാരിജാനിയുടെ മകളുടെ ഓരോ നീക്കവും ആ വീട്ടിലെ വേലക്കാരികള്‍ നിരിക്ഷിച്ച്‌ വിവരങ്ങള്‍ മൊസാദിന് കൈമാറുന്നുണ്ടായിരുന്നു..ടെഹ്‌റാന് കിഴക്ക്, പര്‍ദിസ് മേഖലയിലുള്ള മകളുടെ വസതിയില്‍ വച്ചാണ് ലാരിജാനിയെ ഇസ്രയേല്‍ ഇല്ലാതാക്കിയത്. അയല്‍വാസിയായ ചാരന്‍ മൊസാദിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം ഇസ്രയേല്‍ ബോംബിട്ടു.

ഇറാന്‍ ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ അബ്ദുല്‍ റഹീം മൗസാവിയെ വധിക്കാന്‍ വനിതകളെ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ സുരക്ഷാവിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ യുവതികള്‍ പ്രലോഭിച്ച്‌ മേധാവിയുടെ വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നു.

ഇറാനിലെ മതപുരോഹിതന്‍മാരെ വരെ വശീകരിക്കാന്‍ മൊസാദ് സുന്ദരികളായ വനിതകളെ ചാരന്‍മാരാക്കി. കിടപ്പറ പങ്കിട്ട് പോലും ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തും.

ആയത്തൊള്ള അലി ഖൊമേനിയുടെ നീക്കങ്ങള്‍ രണ്ടു വര്‍ഷമായി ചോരുന്നുണ്ടായിരുന്നു. ഖൊമനിയുടെ വീട്ടിലെ ജോലിക്കാരിലുമുണ്ടായിരുന്നു ചാരന്‍മാര്‍. ആയത്തൊള്ള അലി ഖമേനിയുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനിയും കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ അംഗരക്ഷരിലും മൊസാദിന്റെ ചാരന്‍മാരുണ്ടായിരുന്നു.

Tags: MossadspiesIran-Israel warLatest newsAli LarijaniIran warwest asia warIslraeli spiesMossad spies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)
India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

പുതിയ വാര്‍ത്തകള്‍

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.