Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഏറ്റവും കരുത്തന്‍ മിസൈല്‍ പുറത്തെടുത്ത് ഇറാന്‍; ശബ്ദത്തേക്കാള്‍ 16 ഇരട്ടി വേഗതയില്‍ കുതിയ്‌ക്കും ഖുറംശഹര്‍ 4 ക്ലസ്റ്റര്‍ ഇസ്രയേലിനെ കത്തിച്ചു

ഇറാന്‍ അവരുടെ ഏറ്റവും ശക്തമെന്ന് കരുതുന്ന ഖുറംശഹര്‍ 4 മിസൈല്‍ ഇസ്രയേലിനെതിരെ ബുധനാഴ്ച പ്രയോഗിച്ചത് ഇസ്രയേലിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ടെല്‍ അവീവിന് നേരെയാണ്. ഇവിടെ കെട്ടിടങ്ങള്‍ തകര്‍ന്നു, രണ്ടു പേര്‍ മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 10:23 pm IST
inWorld

ടെഹ്റാന്‍: ഇറാന്‍ അവരുടെ ഏറ്റവും ശക്തമെന്ന് കരുതുന്ന ഖുറംശഹര്‍ 4 മിസൈല്‍ ഇസ്രയേലിനെതിരെ ബുധനാഴ്ച പ്രയോഗിച്ചത് ഇസ്രയേലിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ടെല്‍ അവീവിന് നേരെയാണ്. ഇവിടെ കെട്ടിടങ്ങള്‍ തകര്‍ന്നു, രണ്ടു പേര്‍ മരിച്ചു.

ഇറാന്റെ ആവനാഴിയിലെ ഏറ്റവും ശക്തമായ മിസൈലാണ് ഖുറംശഹര്‍ 4 മിസൈല്‍. ശബ്ദത്തേക്കാള്‍ എട്ട് മുതല്‍ 16 മടങ്ങ് വരെ വേഗതയില്‍ കുതിക്കുന്നതിനാല്‍ റഡാറുകള്‍ക്ക് ഇവയെ അടയാളപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്.

ഖുറംശഹര്‍4ല്‍ ക്ലസ്റ്റര്‍ബോംബുകള്‍ ഉള്ള മോഡല്‍ ഉപയോഗിച്ചു

ഈ ഖുറംശഹര്‍ 4ല്‍ ക്ലസ്റ്റര്‍ ബോംബ് ഉള്‍പ്പെടുത്തിയ ഇനമാണ് ഇസ്രയേലിനെതിരെ അയച്ചത്. ഇതില്‍ ഒരു ബാലിസ്റ്റിക് മിസൈലില്‍ തന്നെ 80 ചെറുബോംബുകള്‍ ഘടിപ്പിക്കാം. ആകാശത്ത് വെച്ച് തന്നെ ഈ മിസൈല്‍ 80 ബോംബുകളായി ചിതറി ശത്രുവിന്റെ ലക്ഷ്യസ്ഥാനത്ത് പതിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ഇസ്രയേലിന്റെ അയേണ്‍ ഡോമില്‍ നിന്നും മിസൈല്‍ വന്നാല്‍ ഈ 80 ബോംബുകളെയും അടിച്ചിടുക പ്രയാസമാണ്. മാത്രമല്ല, ഈ ബോംബുകളില്‍ വലിയ തോതില്‍ ഉഗ്രസ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കാമെന്നതിനാല്‍ നല്ല നാശനഷ്ടം വരുത്താനും സാധിക്കും.

ഖുറംശഹര്‍ പുറത്തെടുത്തു എന്നതിനര്‍ത്ഥം?

ഖുറംഷഹര്‍ പുറത്തെടുത്തു എന്നതിനര്‍ത്ഥം. യുദ്ധം ഏതാണ്ട് അതിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങിയെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഏകദേശം 1500 കിലോഗ്രാം മുതല്‍ 1800 കിലോഗ്രാം വരെ ഉഗ്രസ്ഫോകടവസ്തുക്കള്‍ വഹിക്കാവുന്ന പോര്‍മുനയാണ് ഖുറംശഹറിന്‍റേത്. 2000 കിലോമീറ്റ‍ര്‍ വരെ ദൂരപരിധിയുള്ളതിനാല്‍ ഇസ്രയേലിന്റെ ഏത് ഭാഗത്തും ഉഗ്രസ്ഫോടനവും നാശനഷ്ടങ്ങളും ഉണ്ടാക്കാന്‍ ഈ മിസൈലിന് സാധിക്കും. മാത്രമല്ല, ഇതില്‍ ഉപയോഗിക്കുന്നത് ഹൈപ്പര്‍ ഗോളിക് ഇന്ധനമാണ്. അതായത് ഇന്ധനവും ഓക്സിഡൈസറുമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇത് രണ്ടും ഉരസിയാല്‍ ഉഗ്രമായി കത്തിജ്ജ്വലിക്കുമെന്നതിനാല്‍ അതില്‍ നിന്നുണ്ടാകുന്ന ഊര്‍ജ്ജംകൊണ്ട് മിസൈലിന് ഭൂമിയില്‍ നിന്നും കുതിച്ചുയരാന്‍ സാധിക്കും. അതുകൊണ്ട് പുറത്ത് നിന്നും മിസൈല്‍ വിക്ഷേപിക്കാന്‍ പ്രത്യേകിച്ച് ഒരു കത്തിക്കല്‍ ആവശ്യമില്ലെന്നര്‍ത്ഥം. ഇതാണ് ഖുറംശഹറിന്റെ വലിയൊരു മെച്ചം.

സുരക്ഷാനേതാവ് അലി ലാരിജാനിയെ ഇസ്രയേല്‍ കഴിഞ്ഞ ദിവസം വധിച്ചതിന് പ്രതികാരമായാണ് ഖുറംശഹര്‍ 4 ഇറാന്‍ പുറത്തെടുത്തത്. അലി ലാരിജാനിയ്‌ക്ക് പുറമെ മറ്റ് രണ്ട് നേതാക്കളെയും കൂടി ഇസ്രയേല്‍ വധിച്ചതോടെയാണ് ഇസ്രയേലിന് നേരെ ഇറാൻ കടുത്ത പ്രത്യാക്രമണം നടത്തുന്നത്. ഇസ്രയേലിന് പുറമെ ചില ഗൾഫ് രാജ്യങ്ങൾക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ.

യുഎഇയ്‌ക്കെതിരെയും ചില സാധാരണ മിസൈലുകളും ഡ്രോണുകളും അയച്ചിരുന്നു. പക്ഷെ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ ദുബായിലേക്ക് നടന്ന ആക്രമണങ്ങളെ വിജയകരമായി നേരിട്ടു. സംഘർഷം രൂക്ഷമായതോടെ യുഎഇയിലും ഖത്തറിലും പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായി ചുരുക്കി. സുരക്ഷാ കാരണങ്ങളാൽ ഈദ് ഗാഹുകളും പൊതുസ്ഥലങ്ങളിലെ പ്രാർത്ഥനകളും ഒഴിവാക്കിയിട്ടുണ്ട്.

Tags: Attack on IsraelIran attackLatest newsIran warwest asia warKhurramshahr cluster bombcluster bomb
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.