Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സ്ഥാനാർത്ഥികൾ പ്രചാരണത്തിലേക്ക്; ആദ്യപ്രതികരണമിങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 06:14 pm IST
inNews, Kerala

ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നപ്പോൾ സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്തേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ഇറങ്ങുകയായി. ഇന്നുതന്നെ സ്ഥാനാർത്ഥികളുടെ റോഡ്‌ഷോ ഉൾപ്പെടെയുള്ള വൻ പ്രചാരണമാണ് തുടങ്ങിയിരിക്കുന്നത്. സ്ഥാനാർത്ഥികളിൽ ചിലരുടെ ആദ്യ പ്രതികരണം ഇങ്ങനെ:

– അച്ഛനും മകനും ഒരേ തെരഞ്ഞെടുപ്പിൽ അടുത്തടുത്ത മണ്ഡലത്തിൽ മത്സരിക്കുന്നത് അസാധാരണമാണ്. പൂഞ്ഞാറിൽനിന്ന് പി.സി. ജോർജ്ജ്, പാലായിൽനിന്ന് മകൻ ഷോൺ ജോർജ്ജ്. ഷോൺ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. പി.സി. ജോർജ്ജ് ബിജെപി ദേശീയ സമിതലിയംഗമാണ്.
– എനിക്ക് സേവനം ഹരമായി മാറിയെന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർത്ഥി ആർ.ശ്രീലേഖ ഐപിഎസ്് പ്രതികരിച്ചു. നിയമസഭയിലെത്തിയാൽ സംസ്ഥാനത്തെയാകെ സേവിക്കാൻ അവസരമാകും. വിജയിക്കുമെന്ന് നല്ല ആത്മവിശ്വാസമാണ്. എനിക്കെതിരേ കള്ളക്കേസ് എടുത്ത് എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു വാശിയുണ്ടായി, പിന്നെ പാർട്ടി പറഞ്ഞാൽ പിന്നെ മാറ്റമില്ല, ശ്രീലേഖ പറഞ്ഞു.
– തിരുവല്ല മണ്ഡലത്തിലെ സ്ഥാനാർത്ഥി അനൂപ് ആന്റണി പറയുന്നു: കാലങ്ങളായി തിരുവല്ല കാത്തിരിക്കുന്ന വികസനമുണ്ട് തിരുവല്ലയിൽ. അതിന് സാധിക്കുന്നത് ഡബിൾ എഞ്ചിൻ എംഎൽഎ വേണം. നരേന്ദ്ര മോദിയുടെ പദ്ധതികൾ നടപ്പാക്കാൻ തിരുവല്ലയിലെ എംഎൽഎ ആകാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. തിരുവല്ലയിലെ പ്രവർത്തകരുടെ കാലങ്ങളായുള്ള പ്രയത്‌നത്തിന്റെ ഫലം ഇത്തവണ ഉറപ്പാകും.
– കഴക്കൂട്ടത്തെ സ്ഥാനാർത്ഥി വി. മുരളീധരൻ പറയുന്നു: കഴക്കൂട്ട

ത്ത പ്രവർത്തകർ പ്രചാരണ രംഗത്തുണ്ട്, അത് ഇനി കൂടുതൽ തീവ്രമാകും. അവരുടെ ഒപ്പം ഞാൻ ഉണ്ടാകും. കഴക്കൂട്ടത്ത് എന്തൊക്കെ വികസനമുണ്ടെന്നു പറഞ്ഞാലും കുടിവെള്ളം ഇനിയും ആവശ്യത്തിന് ലഭിക്കാത്ത പ്രദേശമാണ്. അതിൽ അറിയാമല്ലോ ഒരു സർക്കാരിന്റെ പ്രവർത്തനവും അവിടത്തെ ജനപ്രതിനിധിയും എന്താണ് ചെയ്തതെന്ന്.
– കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥ നവ്യ ഹരിദാസ് പറയുന്നു: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുഫലം പറയുന്നത് ഭരണമാറ്റമായിരുന്നു. നിയമസഭയിൽ അത് ആവർത്തിക്കും. ഇടത് വലതു മുന്നണികൾ വർഗ്ഗിയ കക്ഷികളെ കൂട്ടുപിടിച്ച് വിജയിക്കാനാണ് മത്സരിക്കുന്നത്. ബിജെപി വികസനത്തിനു വേണ്ടിയുള്ള അജണ്ടയുമായാണ് മത്സരിക്കുന്നത്. സ്ത്രീകൾക്കുവേണ്ടി കേന്ദ്ര സർക്കാർ നടത്തിയ പദ്ധതികൾക്ക് വലിയ സ്വീകാര്യതയാണ്. സ്ത്രീകൾ വലിയ തോതിൽ പരസ്യമായി ബിജെപിക്ക് പിന്തുണ നൽകുന്നുണ്ട്.
– ചെങ്ങന്നൂർ സ്ഥാനാർത്ഥി എ.വി. ഗോപകുമാർ പറയുന്നു: അഞ്ചു പഞ്ചായത്തിൽ ബിജെപി ഭരിക്കുന്നുണ്ട്, അഞ്ചിടയത്ത് പ്രതിപക്ഷമാണ്. വൻതോതിൽ ബിജെപിക്ക് പിന്തുണ കൂടുന്നുണ്ട്. എൽഡിഎഫ്- യുഡിഎഫ് മുന്നണികളിൽ ഒട്ടേറെ പടലപിണക്കമുണ്ട്. പല അനുകൂല സാഹചര്യങ്ങൾ ബിജെപിക്കുണ്ട്, ഗോപകുമാർ പറഞ്ഞു.

Tags: NavyaHaridas#VMuraleedharan#ShoneGeorge#Election2026#SreelekhaIPS#MVGopakumarbjpNDA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

കാവി തരംഗം ഇന്നും സജീവം തന്നെ

സപ്തംബര്‍ 23ന് ‘ആയുര്‍വേദ ദിനം’ – ഏകാരോഗ്യം, ഏക ഭാവി: ആരോഗ്യപൂര്‍ണ ഭാവിക്ക് ആയുര്‍വേദം

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

വിമര്‍ശനങ്ങളില്‍ തളരാതെ സഞ്ജു സാംസണ്‍; ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ നോവലിസ്റ്റ് പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ പത്‌നി പ്രേമലത, ആര്‍ട്ടിസ്റ്റ് മദനന്‍, അഡ്വ. പി. മോഹന്‍ദാസ്, എ.പി. അഹമ്മദ്,
പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം. സതീശന്‍ എന്നിവര്‍ സമീപം

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

രാമകഥ എന്‍ക്ലേവ്: ഇനി സ്‌പോട്ട് രജിസ്ട്രേഷന്‍ മാത്രം

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.