Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര മന്ത്രിയും മുൻ മന്ത്രിമാരും ഉൾപ്പെടെ ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥിപ്പട്ടികയിൽ 47 പേർ;ആരൊക്കെ എവിടെയൊക്കെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 05:08 pm IST
in Kerala, News

മാറ്റം 2026: തെരഞ്ഞെടുപ്പ് വിശേഷങ്ങൾ/സ്ഥാനാർത്ഥിപ്പട്ടിക

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും മുൻ കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 47 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പുറത്തുവിട്ടു. ആദ്യ പട്ടികയിൽ 47 പേരെയാണ് പ്രഖ്യാപിച്ചത്. കാഞ്ഞിരപ്പള്ളിയിൽ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ,

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ,

ഉദുമയലിൽ മനുലാൽ മേലോത്ത്,

കാഞ്ഞങ്ങാട്ട് ബൽരാജ്.എം,

പയ്യന്നൂർ എ.പി. ഗാംഗാധരൻ,

അഴിക്കോട്ട് കെ.കെ. വിനോദ് കുമാർ,

കണ്ണൂരിൽ സി. രഘുനാഥ്,

മാനന്തവാടി പി.ശ്യാംരാജ്,

സുൽത്താൻബത്തേരി (എസ്ടി) കവിത.എ.എസ്,

വടകര അഡ്വ.കെ. ദിീലപ്,

കുറ്റ്യാടി- രാമദാസ് മണലേരി,

നാദാപുരത്ത്‌ സി.പി. വിപിൻ ചന്ദ്രൻ

കൊയിലാണ്ടി- സി.ആർ. പ്രഫുൽ ചന്ദ്രൻ,

പേരാമ്പ്ര- എം. മോഹനൻ മാസ്്റ്റർ,

ബാലുശ്ശേരി (എസ്സി)- സി.പി. സതീശൻ,

എലത്തൂർ-ടി. ദേവദാസ്,

കോഴിക്കോട് സൗത്ത്‌- .ടി. റനീഷ്,

ബേപ്പൂർ- അഡ്വ. പ്രകാശ് ബാബു,

കുന്ദമംഗലം- അഡ്വ.വി.കെ. സജീവൻ,

ഷൊർണൂർ- ശങ്കു.ടി.ദാസ്,

ചേലക്കര (എസ്സി)- കെ. ബാലകൃഷ്ണൻ,

മണലൂർ- കെ.കെ. അനീഷ്‌കുമാർ,

ഇരിങ്ങാലക്കുട- സന്തോഷ് ചേരകുളം,

വൈക്കം- കെ. അജിത്,

അമ്പലപ്പുഴ- അരുൺ അനിരുദ്ധൻ,

ചെങ്ങന്നൂർ- എംവി. ഗോപകുമാർ,

കരുനാഗപ്പള്ളി-വി.എസ്. ജിതിൻദേവ്,

കുന്നത്തൂർ(എസ് സി)- രാജി പ്രസാദ്,

കൊട്ടാരക്കര- ആർ. രശ്മി,

ചാത്തന്നൂർ- ബി.ബി. ഗോപകുമാർ,

ആറ്റിങ്ങൽ (എസ് സി)- അഡ്വ.പി. സുധീർ,

നെടുമങ്ങാട്- യുവരാജ് ഗോകുൽ,

നേമത്ത് ഡോ.രാജീവ് ചന്ദ്രശേഖറാണ്.

കഴക്കൂട്ടത്ത് വി. മുരളീധരൻ.

വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖ ഐപിഎസ്,

പാറശ്ശാല- അഡ്വ. ഗിരീഷ് നെയ്യാർ,

കാട്ടാക്കട- പി.കെ. കൃഷ്ണദാസ്,

തിരുവല്ലയിൽ അനൂപ് ആന്റണി,

ഹരിപ്പാട്ട് സന്ദീപ് വാചസ്പതി,

പൂഞ്ഞാറിൽ പി.സി. ജോർജ്ജ്,

പാലായിൽ ഷോൺ ജോർജ്ജ്,

ദേവികുളത്ത് എസ്. രജേന്ദ്രൻ,

തൃശ്ശൂരിൽ പദ്മജാ വേണുഗോപാൽ,

പാലക്കാട് ശോഭാ സുരേന്ദ്രൻ,

മലമ്പുഴയിൽ സി. കൃഷ്ണകുമാർ,

ഒറ്റപ്പാലത്ത് മേജർ രവി,

കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസ്.

Tags: bjpNDAcandidate#Election2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

India

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

News

ഝാർഖണ്ഡിൽ രാജ്യസഭയിലേക്ക് എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം; രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും പ്രഹരം

India

ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ ശക്തികേന്ദ്രം തകർത്ത് എൻ ഡി എ ; പരിമൾ നത്വാനിയ്‌ക്ക് വിജയം ; മഹാസഖ്യത്തിൽ ഭിന്നത

India

ജാർഖണ്ഡ് : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം : കോൺഗ്രസിന് കനത്ത തിരിച്ചടി

പുതിയ വാര്‍ത്തകള്‍

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.