Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം.സ്വരാജ് ‘കല്യാണം കഴിപ്പിച്ചു’, എം.എം. മണി ‘പ്രസവിപ്പിച്ചു’; ശബരിമലയെയും സ്വാമി അയ്യപ്പനേയും അപഹസിച്ച് കമ്മ്യൂണിസ്റ്റ് നേതാക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 11:59 am IST
inKerala, News

തിരുവനന്തപുരം: ശബരിമല അയ്യപ്പസ്വാമിയെ അവിശുദ്ധമായി പരാമർശിച്ച് വിശ്വാസികളെ വെല്ലുവിളിക്കുന്ന നടപടികൾ കമ്മ്യൂണിസ്റ്റുകൾ തുടരുന്നു. ഇടുക്കിയിൽ സിപിഎം സീറ്റുകൊടുക്കാതെ ഒഴിവാക്കിയ മുൻ മന്ത്രികൂടിയായ എം.എം. മണി ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അപഹാസ്യവും വിശ്വാസം ചോദ്യം ചെയ്യുന്നതുമായ പ്രസ്താവന നടത്തിയത്. ‘അയ്യപ്പനെ ഒരു സ്ത്രീ പ്രസവിച്ചതല്ലേ, ഛർദ്ദിച്ചതല്ലല്ലോ.’ എന്നാണ് മണിയുടെ ചോദ്യം.
പ്രളയകാലത്ത് ശബരിമലയിൽ കന്നിഅയ്യപ്പന്മാർ ചെന്നില്ല, അതിനാൽ മാളികപ്പുറവും അയ്യപ്പനും തമ്മിലുള്ള കല്യാണം നടന്നുവെന്നും പ്രസ്താവിച്ചത് സിപിഎമ്മിന്റെ നേതാവായിരുന്ന എം. സ്വരാജായിരുന്നു. ഇനിയും സ്വരാജ് ആ വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് വലിയ വീറും വാശിയും കാണിച്ച പിണറായി സർക്കാർ വിഷയത്തിൽ വിശ്വാസികൾക്കൊപ്പം എന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് മണിയുടെ പുതിയ പ്രസ്താവന.
മണിയുടെ പ്രസ്താവന അറിയാതെ പറഞ്ഞതല്ല, സിപിഎമ്മിന്റെ നിലപാടിനോടുള്ള വിയോജിപ്പ് അല്ലെങ്കിൽ പാർട്ടിയുടെ അറിവോടെ നടത്തിയ നീക്കം. രണ്ടായാലും ഈ പ്രസ്താവനയിൽ സിപിഎം നിലപാട് വ്യക്തമാക്കേണ്ടിവരും.
സ്വാമി അയ്യപ്പന്റെ ഉത്ഭവ വിശ്വാസംപോലും തെറ്റായി വ്യാഖ്യാനിച്ചാണ് മണിയുടെ പ്രസ്താവന. ഇത് ശബരിമലയേയും അയ്യപ്പ വിശ്വാസികളേയും അവഹേളിക്കുന്നതായി മാറിയിട്ടുണ്ട്.
എം. സ്വരാജ് സ്വാമി അയ്യപ്പനെ ‘കല്യാണം കഴിപ്പിച്ച്’ വിശ്വാസം ഹനിച്ചു. ഇപ്പോൾ എം.എം. മണിയുടെ വക അതിഹീനമായ പരാമർശവും.

Tags: MMManiSabarimal#MSwaraj#InsulttoBelief#ProtestagainstMMMani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

ഷംസീർ, മുകേഷ്, എം.എം. മണി ഔട്ട്; ഇല്ലെന്നു പറഞ്ഞിട്ടും ജലീൻ ഇൻ, പാർട്ടി സെക്രട്ടറി ഗോവിന്ദന് പകരം ഭാര്യ!!

Kerala

ശബരിമല: മികച്ച തീരുമാനം; കൂടുതൽ സുവ്യക്തമായ തീരുമാനങ്ങൾ വരും- എസ്.ജെ.ആർ. കുമാർ

Kerala

എണ്ണ, ശർക്കര, നെയ്യ്, ഏലയ്‌ക്ക, ഇപ്പോൾ തേനും…; ശബരിമലയിലെ നിവേദ്യത്തിന് വ്യാജവസ്തുക്കൾനിറയ്‌ക്കുന്നതാരാണ്?

Kerala

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബംഗളൂരുവിലെയും ചെന്നൈയിലെയും തെളിവെടുപ്പിന് തിരികെ തിരുവനന്തപുരത്ത് എത്തിച്ചു

പുതിയ വാര്‍ത്തകള്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.